ഇന്ന് ഞാനിവിടെ സംസാരിക്കാൻ പോകുന്ന വിഷയം പല്ലുകൾക്കുണ്ടാകുന്ന നിറവ്യത്യാസങ്ങളെ കുറിച്ചാണ് കഴിഞ്ഞദിവസം എന്നെ കാണാൻ വന്ന ഒരു രോഗി വന്നിട്ടുണ്ടായിരുന്നു മാസ്ക് യൂസ് ചെയ്ത് എന്റെ അരികിൽ വന്നു ഊരിയതിനു ശേഷം രോഗി എന്നോട് പറഞ്ഞ ആദ്യത്തെ കാര്യം എന്ന് പറയുന്നത് മാസ്ക് ഒരു അനുഗ്രഹമാണ് ഡോക്ടറെ അപ്പോൾ ഞാൻ വളരെ അത്ഭുതത്തോടുകൂടി തന്നെ രോഗിയെ നോക്കിയപ്പോൾ പറഞ്ഞത് എന്റെ ആൾക്ക് ഒരു 32 വയസ്സോളം ആണ് പ്രായമുള്ളത്.
ഒരു സ്ത്രീയാണ് ഒരുപാട് ചായ കുടിക്കുന്ന ഒരു വ്യക്തിയാണ് ഒരു ദിവസത്തിൽ ഒരു 10 15 ദിവസം കുടിക്കും പ്രോപ്പർ ആയി പലപ്പോഴും ക്ലീൻ ചെയ്യാൻ കഴിയാറില്ല അതുപോലെതന്നെ പലപ്പോഴും കഥയുണ്ട് പേഷ്യന്റിന്റെ വായിൽ ഇതുകൊണ്ട് തന്നെ പേഷ്യൻസിനും നമ്മുടെ മറ്റുള്ള ആളുകളുടെ മുമ്പിൽ പോയി ചിരിക്കാൻ എല്ലാം തന്നെ വളരെ വലിയ ഒരു ആത്മവിശ്വാസക്കുറവുണ്ട് അപ്പോൾ ഞാൻ നോക്കി കഴിഞ്ഞപ്പോൾ ഇതല്ലാതെ വലിയ മേജർ ആയിട്ടുള്ള പ്രശ്നങ്ങൾ ഒന്നും തന്നെയില്ല.
കുറച്ചു കറിയുണ്ട് എന്നല്ലാതെ കേടും മറ്റു പ്രശ്നങ്ങളൊന്നുമില്ല ഒരു അരമണിക്കൂർ ക്ലീനിങ് കൂടി തന്നെ കൊണ്ട് നല്ല ഒരു ആത്മവിശ്വാസം തന്നെ പേഷ്യൻസിന് കൊടുക്കാനായി സാധിച്ചു ബ്രൗൺ കളറിലുള്ള പല്ലുകൾ അതുപോലെതന്നെ മഞ്ഞക്കളറിൽ കാണപ്പെടുന്ന പല്ലുകൾ ചിലപ്പോൾ ഒരുപാട് ടൈം എടുക്കുന്നതായിരിക്കും ഇങ്ങനെ പലതരത്തിലുള്ള ധാരണകളാണ് നമുക്ക് ഉള്ളത് ശരിക്കും പറഞ്ഞാൽ എന്തുകൊണ്ടാണ് വ്യത്യാസം പള്ളിയിൽ കാണപ്പെടുന്നത്.
പലതരത്തിലുള്ള കാരണങ്ങളുണ്ട് ഒന്ന് ഈ പറയുന്നതുപോലെ തന്നെ ചായയുടെയും കാപ്പിയുടെയും അമിതമായ ഉപയോഗം അടുത്തതായി വരുന്നത് പുകവലി പിന്നെ വരുന്നതാണ് നമ്മുടെ വായ നല്ല രീതിയിൽ തന്നെ വൃത്തിയായി സൂക്ഷിക്കാത്ത ബ്രഷിംഗ് ഒന്നും തന്നെ കറക്റ്റ് അല്ലാതെ ചെയ്യുക അങ്ങനെയെല്ലാം തന്നെ പ്രോബ്ലംസ് കാരണം പിന്നെ ചില തരത്തിൽ മരുന്നുകൾ റേഡിയേഷൻ കാരണം അങ്ങനെ പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ട് ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/N_K751Nv3lk