ഈ നാടൻ ഒറ്റമൂലി, കൊളസ്‌ട്രോളിന്റെ വേരിളക്കും…

ഇന്ന് ജീവിതശൈലിയുമായി ബന്ധപ്പെട്ട വേറെ ഒരു ടോപ്പിക്ക് നെ കുറിച്ച് സംസാരിക്കാനാണ് ആഗ്രഹിക്കുന്നത് കൊളസ്ട്രോൾ മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് കൊളസ്ട്രോൾ എങ്ങനെയാണ് കൊളസ്ട്രോൾ ഉണ്ടാവുന്നത് എന്താണ് കൊളസ്ട്രോൾ കൊളസ്ട്രോളിന് ആഹാരം നിയന്ത്രണം ആവശ്യമായിട്ടുണ്ടോ ഇതെല്ലാം തന്നെ പലപ്പോഴും ആയിട്ട് രോഗികളെല്ലാം ചോദിക്കുന്ന ഒരു പ്രധാനപ്പെട്ട ഒരു പ്രശ്നങ്ങൾ തന്നെയാണ് എന്താണ് കൊളസ്ട്രോൾ.

   

കൊളസ്ട്രോൾ എന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഒരു വസ്തു തന്നെയാണ് കൊളസ്ട്രോൾ എന്നുള്ളത് നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും കണ്ടുവരുന്നത് ഒരു ഒന്നാണ് കൊളസ്ട്രോൾ നമ്മുടെ ചില തരത്തിലുള്ള ഹോർമോണിന്റെ ഉൽപാദനത്തിനും അതുപോലെ തന്നെ വിറ്റാമിനുകളുടെ ശരിയായിട്ടുള്ള അഗീകരണ്ണത്തിനു എല്ലാം തന്നെ കൊളസ്ട്രോൾ വളരെയധികം അത്യാവിശം തന്നെയാണ് നമ്മുടെ ശരീരത്തിൽ.

ഓൾമോസ്റ്റ് അതിനു മുക്കാൽ ഭാഗവും ശരീരം തന്നെയാണ് അത് പ്രൊഡ്യൂസ് ചെയ്യുന്നത് എന്നാൽ ശരീരത്തിൽ ഉൽപാദിപ്പിക്കുന്നതിന് പോലും ആയിട്ട് നമ്മുടെ ആഹാരത്തിൽ കൂടി കൊളസ്ട്രോൾ വരുന്നുണ്ട് എന്നാൽ ഇത് നമ്മുടെ ശരീരത്തിന് നോർമലിനേക്കാൾ ഏറ്റ കുറച്ചിൽ എല്ലാം സംഭവിക്കുമ്പോഴാണ് കൊളസ്ട്രോൾ ഒരു പ്രശ്നമായിട്ട് മാറുന്നത് രക്തകുഴയിൽ അടിഞ്ഞു കൂടി അവിടെ ബ്ലോക്കുകളെല്ലാം ഉണ്ടാക്കുകയും ചെയ്യുന്നു ശരിയായിട്ടുള്ള.

ജീവിത ശൈലിയിൽ കൂടെ ഒരു വിധത്തിൽ നമുക്ക് കൊളസ്ട്രോൾ നമുക്ക് നിയന്ത്രിച്ചു നിർത്താവുന്നതാണ് പാരമ്പര്യമാണ് എങ്കിൽ പോലും ജീവിതശൈലി ക്രമീകരിക്കുന്നതിലൂടെ നമുക്ക് ഒരുവിധത്തിൽ നമുക്ക് പരിഹരിക്കാം കൊളസ്ട്രോൾ എങ്ങനെ നമുക്ക് ആഹാരത്തിൽ കൂടെ നമുക്ക് ക്രമീകരിക്കാമെന്ന് നോക്കാം പ്രധാനമായിട്ടും നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണസാദ്യങ്ങൾ ധാരാളമായി തന്നെ ഡയറ്റിൽ ഉൾപ്പെടുത്തുക കൂടുതലായിട്ട് ട്രൈ ഗ്സറെഡിഡ് ഉള്ളവർ കൂടുതലുള്ളവർ അന്നജം കൂടുതലായിട്ടുള്ള ഭക്ഷണങ്ങൾ അതായത് ചോറ് ചപ്പാത്തി മറ്റു ബ്രെഡ് ഉരുളക്കിഴങ്ങ് അതുപോലെതന്നെ കിഴങ്ങ് വർഗ്ഗങ്ങൾ എല്ലാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/ulZ72l5e3WY