ഇതു പുരട്ടിയാൽ മതി, വെരിക്കോസ് വെയിൻ 2 വഴികൾ മാറാൻ

ഞാനിന്നിവിടെ സംസാരിക്കാൻ പോകുന്ന ടോപ്പിക്ക് വളരെ കോമൺ ആയിട്ട് കാണുന്ന നമ്മുടെ ടോപ്പിക്കാണ് വെരിക്കോസ് വെയിൻ എന്ന് പറയും എന്ന് പറയുന്ന രോഗം വന്നിട്ട് നമുക്ക് ലേഡീസ് ജെൻസിന് രണ്ടുപേർക്കും ബാധിക്കുന്ന ഒരു രോഗമാണ് അങ്ങനെ പ്രത്യേകിച്ച് സ്ത്രീകൾക്ക് മാത്രം അല്ലെങ്കിൽ പുരുഷനും മാത്രം ബാധിക്കുന്ന ഒരു രോഗമല്ല ഇതൊരു ഒക്കേഷണൽ ഡിസീസ് എന്നു പറയും നമ്മുടെ ജോലി സംബന്ധിച്ചും അതിനെ റിലേറ്റഡ് ആയിട്ട് വരുന്നത് ഡിസീസ് ആണിത്.

   

വെരിക്കോസ് വെയിൻ എന്ന് പറയുന്നത് മിക്കവാറും ഇത് ഒരുപാട് സമയം നിൽക്കുന്ന ആളുകൾക്കാണ് ഇത് കൂടുതലായിട്ടും കാണുന്നത് നിൽക്കുന്ന ആളുകൾ എന്ന് ഞാൻ പറയുമ്പോൾ പ്രൊഫഷണൽ ആയിട്ട് ഒരു ടീച്ചർ ആയിട്ട് അല്ലെങ്കിൽ അല്ലെങ്കിൽ ഒരു കോളേജിൽ അധ്യാപകൻ ആയിട്ടോ അല്ലെങ്കിൽ ഒരു ട്രാഫിക് പോലീസ് ആയിട്ട് കാലത്ത് മുതൽ വൈകുന്നേരം വരെ നിൽക്കുന്നവർക്കാണ് ഇത് മിക്കവർക്കും വരുന്നത് ഇതല്ലാതെ ലേഡീസിന് അല്ലെങ്കിൽ ഗർഭധാരണ.

സമയത്ത് ഇത് മിക്കവാറും എല്ലാം ആളുകള്‍ക്കും വെരിക്കോസ് വെയിൻ ഉണ്ടാകും അതിൽ ഒരു 30 ശതമാനം ആളുകൾക്ക് അത് രോഗമായിട്ട് തന്നെ അത് മാറും ബാക്കിയുള്ള 70% ആളുകൾക്ക് അത് നോർമലായി തന്നെ അത് റിട്ടേൺ ആവും അത് വെരിക്കോസ് വെയിന്റെ ലക്ഷണങ്ങൾ എന്ന് പറയുമ്പോൾ ആദ്യമേ തന്നെ കാണുന്നത് നമ്മുടെ കാലുകളിൽ അത് ഞരമ്പുകൾ തടിച്ചിട്ടാണ് ആളുകൾ അത് കാണുന്നത് അപ്പോൾ അങ്ങനെ കാണുമ്പോൾ വന്നിട്ട്.

ചില ആളുകൾ വിചാരിക്കും അത് ഞരമ്പിന്റേതാണ് എന്ന് പക്ഷേ ഞരമ്പ് അല്ല അത് വെയിൻ എന്നാണ് പറയുക എന്ന് പറയുന്നത് നമ്മുടെ കാലിൽ നിന്നും ബ്ലഡ് ഹാർട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന ഒരു ചാനലാണ് അപ്പോൾ ആ ചാനലിൽ എന്തെങ്കിലും ബ്ലോക്കുകൾ ഉണ്ടെങ്കിൽ അതിൽ എന്തെങ്കിലും ഡിഫക്ട് ഉണ്ടെങ്കിൽ ഈ ബ്ലഡ് തിരിച്ച് ഹാർട്ടിലേക്ക് എത്താതെ അത് കാലിൽ തന്നെ നിൽക്കുമ്പോഴാണ് വെരിക്കോസ് വെയിൻ എന്നുപറയുന്നത്.

അപ്പോൾ ഇതിന്റെ ലക്ഷണങ്ങൾ ഈ ഞരമ്പ് തടിച്ചിട്ടാണ് ആളുകളിൽ ആദ്യമേ തന്നെ കാണുന്നത് രണ്ടാമതായിട്ട് കാലുകളിൽ ചൊറിച്ചിൽ അനുഭവപ്പെടും പാദത്തിന് ചുറ്റിലും ചൊറിച്ചിൽ അനുഭവപ്പെടുന്ന മൂന്നാമതായി ഒരുപാട് സമയം നീര് വരും രണ്ടു മൂന്നു മണിക്കൂർ നേരം നിന്ന് ജോലി ചെയ്യുമ്പോൾ അവർക്ക് പാദത്തിന് ചുറ്റിലും നീര് അനുഭവപ്പെടും ഇതല്ലാതെ വന്നിട്ട് ഈ സ്റ്റേജ് എല്ലാം തന്നെ അവഗണിച്ച് നമ്മൾ മുന്നോട്ടു പോയിട്ടുണ്ട് എങ്കിൽ ഡോക്ടറെ പോയി കണ്ടില്ലെങ്കിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/YO6QkrNYoEE