ഒറ്റയടിക്ക് ഷുഗർ നോർമലാക്കാം പ്രമേഹം 300ൽ നിന്ന് 100ൽ എത്തും

ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഡയബറ്റിസ് ഡയറ്റിനെക്കുറിച്ചാണ് ഡയബറ്റിസ് പലപ്പോഴും പല വ്യക്തികളും ഡയബറ്റിക് ഉള്ളവരാണ് എന്ന് അറിഞ്ഞു കഴിയുമ്പോൾ പിന്നെ കുറച്ചുനാളത്തേക്ക് പട്ടിണി കിടക്കുന്ന ഒരു സ്റ്റേജ് ആണ് ഉള്ളത് അങ്ങനെയൊന്നുമില്ല ഡയബറ്റിക്കാർക്ക് എല്ലാം തന്നെ കഴിക്കാം എന്നുള്ള ഒരു കാര്യമാണ് ആദ്യമേ തന്നെ അറിയേണ്ടത് അപ്പോൾ ചിലപ്പോൾ ചില പേഷ്യൻസ് നമ്മളോട് ചോദിക്കും ചോറ് കഴിക്കാമോ നമ്മുടെ ഭക്ഷണ രീതി ചോറല്ലേ.

   

നമുക്ക് കഴിക്കാതിരിക്കാൻ കഴിയുമോ അപ്പോൾ നമുക്ക് ചോറ് എല്ലാം തന്നെ കഴിക്കാം എന്താണ് പ്രധാനമായിട്ടും അറിഞ്ഞിരിക്കേണ്ടത് അവർ പഞ്ചസാര തൊടാൻ പാടില്ല നോ ഷുഗർ നോ ഡയറക്ടർ ഷുഗർ ആൻഡ് നോ indriect ഷുഗർ ഇന്റർനെറ്റ് ഷുഗർ എന്ന് പറയുമ്പോൾ ഹലുവ ജിലേബി ലഡു പായസം ഇതുപോലെ ഷുഗർ അടങ്ങിയിട്ടുള്ള സാധനങ്ങൾ അപ്പോൾ ആദ്യമായിട്ട് തന്നെ നമുക്ക് ഡയറക്ട് ആയിട്ട് ഷുഗർ അവോയ്ഡ് ചെയ്യണം പിന്നെ ഇൻ driect ഷുഗർ നമ്മൾ അവോയ്ഡ് ചെയ്യണം.

ബാക്കിയുള്ള എല്ലാ ഭക്ഷണങ്ങളും ഡയപ്പറ്റിക്കാർക്ക് കഴിക്കാം എന്നുള്ളതാണ് സംഗതി പക്ഷേ എങ്കിലും അറിഞ്ഞിരിക്കണം ജനറലി കാർബോഹൈഡ്രേറ്റ് പരമാവധി കുറയ്ക്കുക ചോറിന്റെ അളവ് കുറയ്ക്കുക ചോറും കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള അന്നജം അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിയുന്നതും കുറയ്ക്കുക കൂടുതലും കറികളും അങ്ങനെ എന്തെങ്കിലും ഉള്ളതായിട്ട് ഭക്ഷണം കൂടുതലായിട്ട് കഴിക്കുക പിന്നെ ഹൈ ഫൈബർ നല്ലതുപോലെ.

തന്നെ വെള്ളം കുടിക്കുക ഹൈഡ്രേഷൻ നല്ലതുപോലെ പ്രോപ്പറാക്കുക ഹൈ ഫൈബർ ഡയറ്റ് എപ്പോഴും അധികം നല്ലതാണ് ചീര വർഗ്ഗകളും എല്ലാം തന്നെ ഹൈ ഫൈബർ ആയിട്ടാണ് ഇത് ധാരാളമായി തന്നെ നമുക്ക് കഴിക്കാം ഒരു പ്രമേഹ രോഗി പോലും വിശന്നിരിക്കരുത് എനിക്ക് പ്രമേഹം കൺട്രോൾ ചെയ്യാൻ വിശന്നു ഇരുന്നു ഷുഗറും കുറയ്ക്കേണ്ട രീതി അത് തെറ്റായിട്ടുള്ള ഒരു സംഗതിയാണ് ഒരു പ്രമേഹ രോഗി പോലും വിശന്ന് ഇരിക്കാൻ പാടില്ല ഉദാഹരണത്തിന്.

രണ്ട് ഇഡലി മൂന്നേ ഇഡ്ലി കഴിക്കുന്ന ഒരു വ്യക്തി രാവിലെ കഴിക്കുമ്പോൾ 11 മണിയാകുമ്പോൾ എല്ലാം നാച്ചുറലി അയാൾക്ക് വിശപ്പ് അനുഭവപ്പെടും അപ്പോൾ ഒരു സ്റ്റാൻഡ് വെച്ച് അല്ലെങ്കിൽ എന്തെങ്കിലും ആ സമയത്ത് ചെറിയൊരു ഭക്ഷണം ഒരു ആപ്പിളും അപ്പോൾ പേഷ്യൻസ് ഞങ്ങളോട് ചോദിക്കും ഞങ്ങൾക്ക് ഫ്രൂട്ട്സ് കഴിക്കാമോ ശരിയായിട്ടുള്ള ടെസ്റ്റ് ബുക്ക് പറയുകയാണെങ്കിൽ ഫ്രൂട്ട്സ് പാടില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/zzdprTXiKAk