പാവപെട്ട പെൺകുട്ടിയോട് ബാങ്ക് ലോൺ ചോദിച്ചു വന്ന ഈ മാനേജർ ചെയ്തത് കണ്ടു കരഞ്ഞു പോയി എല്ലവരും

മാനേജർ സാറിനെ കാണാനായി ദയവുചെയ്ത് അനുവദിക്കണം ബാങ്കിന്റെ ഉള്ളിലെ പെൺകുട്ടിയുടെ ശബ്ദം കേട്ടിട്ടാണ് മാനേജർ സ്റ്റാഫിനെ അകത്തേക്ക് വിളിപ്പിച്ചത് എന്താണ് അവിടെ പ്രശ്നം എന്നെ കാണാൻ വരുന്നവരെ ഇവിടേക്ക് കയറ്റി വിടൂ അല്ലാതെ അനാവശ്യമായി അവിടെ ബഹളമുണ്ടാക്കരുത് സാർ അത് ഞാൻ അന്ന് പറഞ്ഞ് പെൺകുട്ടിയാണ് ലോണിന്റെ കാര്യത്തിനായി വന്നതാണ് ഇത് ഇപ്പോൾ നാലാമത്തെ തവണയാണ് വരുന്നത് സ്വന്തമായി വീടുപോലുമില്ലാത്ത അതുകൊണ്ട് നമുക്ക് ലോൺ കൊടുക്കാൻ കഴിയില്ല ശരി അവരോട് ഇങ്ങോട്ട് വരാൻ പറയൂ ഞാൻ സംസാരിക്കാൻ ബാങ്ക് മാനേജർ പറയുന്നത്.

   

അനുസരിച്ച് സ്റ്റാഫ് പെൺകുട്ടിയോട് ക്യാമ്പിലേക്ക് വരാനായി ആവശ്യപ്പെട്ടു നിറഞ്ഞു തുളുമ്പിയ കണ്ണുനീറുമായി ഒരു പെൺകുട്ടി കയറി വന്നു പിടിച്ചു കൂട്ടിപ്പിടിച്ച ഒരു കുടയും സൈഡ് കീറിയ ഒരു തോൽ ബാഗും കരി എഴുതാത്ത കണ്ണുകളും നോക്കിക്കൊണ്ട് ശ്യാം അവളോട് ഇരിക്കാൻ പറഞ്ഞു എന്താണ് കുട്ടിയുടെ പേര് ഇടം കൈകൾ കൊണ്ട് കണ്ണുകൾ തുടിച്ച് അവൾ പറഞ്ഞു മീര കഴിഞ്ഞ ആഴ്ച മീര വന്നപ്പോൾ പറഞ്ഞിരുന്നത് ലോൺ നൽകാൻ കഴിയില്ല എന്ന് സാർ.

ദയവുചെയ്ത് എന്നോട് കനിവ് കാണിക്കണം എനിക്ക് അമ്മ മാത്രമേ ഉള്ളൂ ഞങ്ങൾ ഒരു വാടകവീട്ടിലാണ് താമസിക്കുന്നത് എന്റെ അമ്മയുടെ ആരോഗ്യം അറ്റം എത്തുന്നത് വരെ പാവം എനിക്ക് വേണ്ടി പല ജോലികളും ചെയ്തു അമ്മയ്ക്ക് അസുഖം ആയതുകൊണ്ട് കോളേജിൽ എന്റെ ക്ലാസ് സമയം കഴിഞ്ഞ് ഒരു തുണി കടയിലേക്ക് ജോലിക്ക് പോയിട്ടാണ് ഞാൻ കഴിഞ്ഞിരുന്നത് ഇപ്പോൾ പകുതിക്ക് വെച്ച് പഠനവും മുടങ്ങി അമ്മയ്ക്ക് തീരെ വയ്യ വീടില്ലാത്ത ഒരു പെൺകുട്ടി.

എന്നതുകൊണ്ട് ബന്ധുക്കൾക്ക് പോലും ഞങ്ങൾ ഇപ്പോൾ ഒരു ബാധ്യതയാണ് പാവം എന്റെ അമ്മ ഇനി എത്ര നാൾ കൂടി എന്നോടൊപ്പം ഉണ്ടാകും എന്ന് എനിക്കറിയില്ല ഇപ്പോൾ അകന്ന് ഒരു ബന്ധു വഴി എനിക്ക് ഒരു വിവാഹാലോചന വന്നിട്ടുണ്ട് ഈയൊരു സാഹചര്യത്തിൽ എനിക്ക് ഈ വിവാഹത്തിന് വഴങ്ങാതെ പറ്റില്ല കല്യാണം കഴിഞ്ഞ് എന്റെ അമ്മയെ കൂടി എനിക്കൊപ്പം കൊണ്ടുവരാനായി അവർ സമ്മതിച്ചിട്ടുണ്ട് പക്ഷേ വിവാഹത്തിനുമുമ്പും മറ്റു ചെലവിന് എന്റെ.

കൈകളിൽ സാമ്പത്തികം എല്ലാം വാടക കൊടുക്കാൻ കഴിയാതെ മൂന്നുമാസം കഴിഞ്ഞാൽ അവിടുന്ന് ഇറങ്ങണം എന്നാണ് പറഞ്ഞിട്ടുള്ളത് ഇഷ്ടമില്ലാത്ത വിവാഹമാണ് എന്നിരുന്നാലും ഇപ്പോഴത്തെ അവസ്ഥയിൽ അമ്മയ്ക്കും എനിക്കും ഈ ഒരു വിവാഹം വളരെ തണലാണ് എങ്ങനെയെങ്കിലും ഈ ലോൺ ഒന്ന് ശരിയാക്കി തരണം കുറച്ചെങ്കിലും ആലോചിച്ചതിനു ശേഷം ശ്യം ചോദിച്ചു ഇയാളുടെ പേരിൽ സ്വന്തമായിട്ടുള്ള വീടും അങ്ങനെ ഒന്നും തന്നെയില്ല അങ്ങനെയുള്ളപ്പോൾ ഒരു ലോൺ ബുദ്ധിമുട്ടാണ് എത്ര വരെ പഠിച്ചിട്ടുണ്ട് മീരാ ഡിഗ്രി പകുതിക്ക് വെച്ച് മുടങ്ങി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.