നിങ്ങളെ തേടി സമ്പത്തും പണവും വരും, അരി പാത്രത്തിൽ ഈ 3 വസ്തുക്കൾ വെക്കുക, കടങ്ങൾ തീരും

ഒരു വീട് വീടായി മാറുന്നത് ഒരു വീട് ഐശ്വര്യവും നിറഞ്ഞതായി മാറുന്നത് ആ വീടുകളിൽ ലക്ഷ്മി ദേവി വസിക്കുമ്പോഴാണ് ഒരിക്കലും ഒരു വീടിന്റെ വലുപ്പമോ അല്ലെങ്കിൽ ആ വീടിന്റെ ആഡംബരങ്ങളും ഒന്നുമെല്ലാം ലക്ഷ്മി ദേവി വസിക്കുന്ന വീടുകളുടെ അടയാളം ആയിട്ട് പറയുന്നത് ലക്ഷ്മി ദേവി വസിക്കുന്ന ഒരു വീട്ടിൽ ആ വീട്ടിലുള്ളവർക്ക് മൂന്ന് നേരവും മുട്ടില്ലാതെ തന്നെ ആഹാരം കഴിക്കുവാൻ ആയിട്ട് സാധിക്കും എങ്ങനെ ആഹാരം കഴിക്കാനായി സാധിക്കും.

   

മൂന്നുനേരം ചുമ്മാതെ കഴിച്ചാൽ സാധിക്കില്ല സന്തോഷത്തോടുകൂടിയും സമാധാനത്തോടെ ആഹാരം കഴിക്കാനായി സാധിക്കും അവിടെയാണ് മഹാലക്ഷ്മി കൂടി കൊള്ളുന്ന മഹാലക്ഷ്മി വാസമുള്ള വീട് എന്ന് പറയുന്നത് അല്ലാതെ എത്ര വലിയ കെട്ടിവച്ചാലും മനസ്സമാധാനം തോടുകൂടി ആന്നം കഴിക്കാനായി നമുക്ക് സാധിക്കില്ല എന്നുണ്ടെങ്കില്‍ ലക്ഷ്മി വാസമുള്ള വീടല്ല ആ വീട്ടിൽ ലക്ഷ്മി ദേവി ഇല്ല എന്നുള്ളത് തന്നെയാണ് അർത്ഥം വെറും കരിങ്കൽ ഭീതിക്കൾ മാത്രം.

ഉള്ളതായിട്ട് ആ വീട് ഒതുങ്ങിപ്പോകുന്നു ലക്ഷ്മി ഇല്ല എന്നുണ്ടെങ്കിൽ നിങ്ങൾ ഈ പറഞ്ഞ കാര്യത്തോട് ആദ്യമേ തന്നെ യോജിക്കുന്നു എന്ന് കരുതുന്നു ഞാൻ ഈ പറഞ്ഞ രീതികളിലാണ് നിങ്ങളും വിശ്വസിക്കുന്നത് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും കമന്റ് ബോക്സിൽ ഒന്ന് അഭിപ്രായം പറയണം വീടുകളിൽ ലക്ഷ്മി ദേവി വസിക്കണം എന്നുണ്ടെങ്കിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉണ്ടാകണമെന്നുടെങ്കിൽ നമ്മൾ ഏറ്റവും കൂടുതൽ ആയിട്ട് ശ്രദ്ധ കൊടുക്കേണ്ട.

ഒരു കാര്യമാണ് വീടുകളിലെ ധാന്യങ്ങൾ എന്ന് പറയുന്നത് ധൈര്യം എന്ന് പറയുമ്പോൾ അരീ ഗോതമ്പ് ഇതെല്ലാം തന്നെ ധാന്യങ്ങൾ ആണ് ഒരു വീടുകളിൽ അരി പാത്രം അല്ലെങ്കിൽ ധാന്യങ്ങൾ സൂക്ഷിക്കുന്ന പാത്രം വഹിക്കുന്ന പങ്ക് വളരെ വലുത് തന്നെയാണ് കാരണം എന്താണെന്ന് ചോദിച്ചാൽഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.