ആളുകളുടെ ഇടയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒരു രോഗമാണ്പൈസ എന്നത് മുതിർആളുകളിലും യുവാക്കളിലും ആണ് ഇത് കൂടുതലായിട്ടും ഈ രോഗം കാണപ്പെടുന്നത് വിസർജന സമയത്ത് വരുന്ന തടിപ്പ് രക്തസ്രാവം എന്നിവയാണ് ചില തരത്തിലുള്ള രോഗ ലക്ഷണങ്ങൾ രണ്ട് തരത്തിലുള്ള പൈൽസ് ഉണ്ട് എക്സ്റ്റേണൽ പൈൽസ് കാണപ്പെടുന്നതും ഇന്റേണൽ അഥവാ ഉള്ളിൽ നിന്ന് ഇറങ്ങി വരുന്നതും മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ ഏതെങ്കിലും.
കണ്ടു കഴിഞ്ഞാൽ തീർച്ചയായിട്ടും ഏതെങ്കിലും ഡോക്ടർമാരെ കാണിക്കുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്യണം കാരണം ചില തരത്തിലുള്ള ഗൗരകരമായിട്ടുള്ള രോഗങ്ങളും ഇതേ രീതിയിൽ തന്നെ പ്രസിഡന്റ് ചെയ്യാറുണ്ട് പൈൽസ് രോഗം വരാതിരിക്കാനായി ചില തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് ചിട്ടയായിട്ടുള്ള ഭക്ഷണക്രമീകരണം ഭക്ഷണത്തിന്റെ ഫൈബർ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഉപയോഗിക്കുക ധാരാളമായി വെള്ളം ഉപയോഗിക്കുക.
ദീർഘസമയം ടോയ്‌ലറ്റിൽ ഇരിക്കാതിരിക്കുക നോൺ വെജ് കഴിയുന്നതും പരമാവധി നിയന്ത്രിക്കുക തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ട ചിലതാണ് പൈൽസിനുള്ള ചികിത്സകൾ ഒരുപാട് ഇത്തരത്തിലുള്ള ചികിത്സകൾ ഇപ്പോൾ ലഭ്യമാണ് തുടക്കത്തിൽ മരുന്നുകൾ കൊണ്ട് തന്നെയാണ് ചികിത്സ മരുന്നുകൾ കൊണ്ട് ഭേദപ്പെടുന്നില്ല എങ്കിൽ മാത്രമാണ് ബാക്കിയുള്ള സർജറിയിലേക്ക് എല്ലാം തന്നെ ഇത് മാറ്റാനുള്ള വ്യത്യസ്തമായിട്ടുള്ള ശസ്ത്രക്രിയ രീതികളിൽ പ്രചാരത്തിലുണ്ട്.
അതിൽ വളരെ ഏറ്റവും ഉന്നതമായ ഒരു ചികിത്സാരീതിയാണ് നമ്മൾ പൈൽസിനുള്ള ലൈസർ ചികിത്സ അഥവാ ലേസർ ഹെമറോയുടെ എന്ന് പറയുന്ന ചികിത്സാരീതി എന്താണ് ഇവിടെ ചെയ്യുന്നത് ഈ ചികിത്സ രീതിയനുസരിച്ച് ചെയ്തത് ഈ പൈൽസ് മാസ്സിനെ നമ്മൾ ലൈസർ എനർജി ഉപയോഗിച്ചുകൊണ്ട് ചൂടാക്കി കരിയച്ചുകളയുകയാണ് ചെയ്യുന്നത് കരിയിക്കുബോൾ ഇതിന്റെ സൈസ് വളരെയധികം ചെറുതാകുകയും ഇത് ഇല്ലാതാവുകയും ചെയ്യുന്നു അതാണ് ഇതിന്റെ ഒരു മെത്തേഡ് മറ്റുള്ള ചികിത്സ രീതികളുമായിട്ട് കമ്പയർ ചെയ്യുമ്പോൾ ഇതിൽ ഒരുപാട് തരത്തിലുള്ള ഗുണങ്ങളുണ്ട് അതായത് ഇവിടെ ഒന്നും തന്നെ റിമൂവ് ചെയ്യുന്നില്ല മറ്റുള്ള ഓപ്പറേഷനെ പോലെ തന്നെ ഒന്നും കട്ട് ചെയ്ത് റിമൂവ് ചെയ്യുന്നില്ല അതുകൊണ്ട് തന്നെ മുറിവ് തീരെയില്ല മുറിവ് ഇല്ലാത്തത് കൊണ്ട് തന്നെ വേദനയുമില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/V8nctPgRv7I