മകന്റെ ഭാര്യയോട് മകൻ മരിച്ചപ്പോൾ അമ്മായമ്മ ചെയ്തത് കണ്ടോ പൊട്ടി കരഞ്ഞു പോകും

പോസ്റ്റുമെന്റെ കയ്യിൽ നിന്നും കത്ത് വാങ്ങി വായിക്കാനായി തുടങ്ങിയപ്പോഴേക്കും ആതിരയുടെ കണ്ണുകൾ നിറഞ്ഞ കാഴ്ചകൾ മങ്ങി സന്തോഷ വാർത്തയാണല്ലോ കുട്ടിയെ കാവിലെ ഭഗവതി കണ്ണടച്ച് ഇരിക്കുകയല്ല എല്ലാം കാണുന്നുണ്ട് മറുപടിയായിട്ട് നല്ല ഒരു പുഞ്ചിരി തന്നെ സമ്മാനിച്ചുകൊണ്ട് അവൾ ഉമ്മറത്തേക്ക് ഓടി എവിടുന്നാണ് മോളെ കത്ത് ആതിരയുടെ കണ്ണീര് കണ്ടു വേവലാതിയോട് കൂടി ദേവകിയമ്മ അത് ചോദിച്ചു നടക്കാനാകാത്ത സന്തോഷത്തിൽ കൂടി അമ്മയ്ക്ക് നേരെ.

   

ആ കത്ത് അവർ നീട്ടി കണ്ണട വെച്ച് കത്ത് വായിച്ചതും അവർ ആതിര കെട്ടിപ്പിടിച്ച് മൂർദ്ധാവിൽ ചോദിച്ചു ചൂരിലുള്ള ഫോട്ടോയിലേക്ക് നോക്കിയ ആതിര മനസ്സിൽ പറഞ്ഞു കേട്ട എനിക്ക് ജോലി കിട്ടി അമ്മയ്ക്ക് ഇനി ഒരു കുറവും ഇല്ലാതെ നോക്കിക്കൊള്ളാം എന്ന് പറയാൻ എനിക്കിപ്പോൾ ധൈര്യമുണ്ട് ദേവകിയമ്മ സാരി തുമ്പ് കൊണ്ട് കണ്ണുനീർ ഒപ്പിയും ആതിര മൊബൈൽ ഫോൺ എടുത്ത് മുറ്റത്തേക്ക് ഇറങ്ങി വീട്ടിലേക്ക് വിളിച്ചു അമ്മ ഒരു ഹാപ്പി ന്യൂസ് ഉണ്ട് എനിക്ക്.

ജോലി കിട്ടി ഓർഡർ ഇപ്പോൾ ഒപ്പിട്ട് വാങ്ങിയതേയുള്ളൂ ഓ അതിപ്പോൾ വേണ്ടിയിരുന്നില്ല ഇനിയിപ്പോൾ ഈ കടപ്പാടിന്റെ കൂടെ പേരിൽ നിന്നെ വിട്ടു തരാതിരിക്കാൻ കഴിയുമല്ലോ അങ്ങേ തലയ്ക്കൽ നിന്ന് പെറ്റമ്മയുടെ വാക്കുകൾ കേട്ടപ്പോൾ തന്നെ ആതിര ഫോൺ കട്ട് ചെയ്തു വേണ്ടിയിരുന്നില്ല വെറുതെ ഉള്ള സന്തോഷം കളയാനായിട്ട് ദേവകി അമ്മയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾ അകത്തേക്ക് കയറി കിടക്കയിലേക്ക് മലർന്നു കിടക്കുമ്പോൾ അവൾ ചിന്തിച്ചു.

അമ്മയെ കുറ്റം പറയാൻ കഴിയില്ല ഇത്ര ചെറുപ്പത്തിൽ തന്നെ സ്വന്തം മകൾ വിധവ ആയി കഴിയുന്ന ഏതൊരു അമ്മക്കാണ് സഹിക്കുന്നത് ആതിര മുഖം തിരിച്ചേച്ചുവരിലേക്ക് നോക്കി കല്യാണം വണ്ടിയിൽ ഒട്ടിച്ചിരുന്ന വലിയ പോസ്റ്റർ ഇളക്കിക്കൊണ്ടുവന്ന ഏട്ടനാണ് ഇവിടെ വച്ചത് എന്നും ഇത് കാണണമെന്ന് പറഞ്ഞത് വർഷം അഞ്ചാറായിട്ടും ഇതുവരെ അവിടെ മാറ്റിയിട്ടില്ല ശരിക്കും പറഞ്ഞാൽ ആ ഫോട്ടോയിൽ കാണുന്ന മുഖം മാത്രമേ ഓർമ്മയുള്ളൂ ഓർമ്മിക്കാൻ നല്ല നിമിഷങ്ങൾ സമ്മാനിക്കുകയും മുന്പേ യാത്രപോലും പറയാതെ പോയില്ലേ ഏതോ ഒരു അമ്പലത്തിൽ വച്ച് കണ്ടു ഇഷ്ടപ്പെട്ടതാണ് ജയന്തൻ ആതിരയുടെ വീട് അന്വേഷിച്ചു കണ്ടുപിടിച്ചത് എത്തിയത് വിവാഹാലോചന വന്നപ്പോൾ തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.