കോളേജിലുള്ള അലംബം അതിനുശേഷം ഉള്ള ശോക കാലവും കഴിഞ്ഞ് വീട്ടിൽ ആകെ മൂഡ് ഓഫ് ആയിരിക്കും സമയത്താണ് അകന്നു ഒരു ബന്ധു വഴി ഗൾഫിൽ ഒരു ജോലി ശരിയായത് കുറച്ചു പൈസ കൊടുക്കണം എങ്കിലും വലിയ കുഴപ്പങ്ങളൊന്നും ഇല്ലാത്ത ജോലി തന്നെയാണ് എന്ന് എനിക്ക് തോന്നി അല്ലെങ്കിൽ എന്റെ അവസ്ഥയുള്ള എല്ലാ ആളുകളും ആമ്പിള്ളേരും ആവു സമയത്ത് അങ്ങനെയല്ലേ ചിന്തിക്കുകയുള്ളൂ വീട്ടിൽ ഇറങ്ങിയാൽ അപ്പോൾ തുടങ്ങും നാട്ടുകാരെ ത**** .
പതിവ് ചോദ്യം ജോലി ഒന്നും ശരിയായില്ല അല്ലേ പഠിച്ചത് എല്ലാം വെറുതെയായി എന്നിട്ട് ആശ്വസിപ്പിക്കുന്ന പോലെയുള്ള ഒരു ഡയലോഗ് എന്നിട്ടും എല്ലാം ശരിയാകും എന്നിട്ട് മാറിനിന്ന് കുറ്റവും പറയും അവനൊക്കെ എവിടെ നിന്ന് രക്ഷപ്പെടാനാണ് എന്നാൽ വീട്ടിൽ തന്നെ ഇരിക്കാമെന്ന് വെച്ചാൽ ബന്ധുക്കളും എല്ലാം വന്നു പോയി കഴിഞ്ഞാൽ അന്ന് അവിടെ എന്റെ വധം തന്നെയാണ് നടത്തും എല്ലാംകൊണ്ടും വളരെയധികം ശോകം ആയിരിക്കുന്ന സമയത്താണ് ഈ ഒരു ജോലിയുടെ ഓഫർ വന്നത് അതുകൊണ്ട് തന്നെ കുറച്ച് കഷ്ടപ്പാടുണ്ട് എന്ന് അറിഞ്ഞിട്ടും എനിക്ക് ഇതു മതി എന്ന് ഞാൻ നിന്റെ ചേട്ടനോട്.
പറഞ്ഞു ഏട്ടനെ കുറിച്ച് ഞാൻ ഇതുവരെ പറഞ്ഞില്ലല്ലോ ഏട്ടൻ ഒരു സംഭവം ഒന്നുമല്ല എങ്കിലും സ്നേഹത്തിന്റെ പര്യായമാണ് ഏട്ടൻ ചെറുപ്പത്തിൽ തന്നെ അച്ഛൻ അമ്മയും ഉപേക്ഷിച്ചു പോയതാണ് അതിനുശേഷം ഏട്ടന്റെ കഷ്ടപ്പാടാണ് എന്റേത് തടിയും പടിപ്പുമെല്ലാം എല്ലാം തന്നെ ഗൾഫിൽ ചെന്നുകൊണ്ടു മൂന്നുവർഷം കഴിഞ്ഞ് മാത്രമാണ് തിരിച്ചുവരാൻ കഴിയുകയുള്ളൂ എന്നുപറഞ്ഞ് തന്നെയാണ് എന്നെ ഇവിടെ ഇടനിലക്കാരൻ വിട്ടത് രണ്ടുവർഷം കഷ്ടിച്ച് കഴിഞ്ഞപ്പോഴാണ് ഏട്ടൻ ഒരു പെണ്ണിനെ കണ്ടു പോയി ഇഷ്ടപ്പെട്ടു എന്നുള്ള കാര്യം പറഞ്ഞത് ഒരു കാര്യം പെട്ടെന്ന് തന്നെ കല്യാണം നടത്തണം.
അത് അവർക്ക് വളരെ ഡിമാൻഡ് ഉണ്ട് ഞാൻ നിനക്ക് വാട്സാപ്പിൽ ഫോട്ടോ അയച്ചു തരാം നീയും കണ്ടിട്ട് എങ്ങനെയുണ്ട് എന്ന് പറ ഏട്ടനെ ഇഷ്ടമായി എങ്കിൽ എനിക്ക് ഇഷ്ടമായി എന്ന് പറഞ്ഞു ഇനി ഫോട്ടോ ഒന്നും തന്നെ വേണ്ട കല്യാണം വളരെ പെട്ടെന്ന് തന്നെ നടത്തണമെന്നുള്ളതാണ് വിഷമിപ്പിക്കുന്നത് ഏട്ടാ ഞാൻ ലീവ് ചോദിച്ചു നോക്കട്ടെ നിനക്ക് വരാൻ പറ്റുന്നില്ല.
എങ്കിൽ എനിക്ക് ഇത് വേണ്ട മോനെ നീ കൂടെയില്ലാതെ എനിക്ക് എന്ത് കല്യാണം ഏട്ടന്റെ ഈ മറുപടി എന്നെ കൂടുതൽ ദുഃഖത്തിലേക്ക് താഴ്ത്തി ഏട്ടന് പെണ്ണിനെ ഇഷ്ടമായി എന്ന് പറഞ്ഞതുകൊണ്ട് ഞാൻ അറബിയുടെ കാലു പിടിച്ചു കരഞ്ഞുകൊണ്ട് ഒരാഴ്ചത്തെ ലീവ് ഞാൻ ഒപ്പിച്ചു എന്നിട്ട് സമയം തീരുമാനിച്ചു പറഞ്ഞാൽ മതി കേട്ടോ എന്ന് ഞാൻ ഏട്ടനെ അറിയിച്ചു ഏട്ടൻ എന്നോട് കല്യാണത്തിന് രണ്ടുദിവസം മുമ്പ് എങ്കിലും വരാൻ പറഞ്ഞു എങ്കിലും എന്റെ അറബി എന്നെ ചോദിച്ചതുകൊണ്ട് എനിക്ക് കല്യാണത്തിന് തലേദിവസം മാത്രമേ എത്താനായി കഴിഞ്ഞുള്ളൂ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.