നല്ല ഉറക്കം കിട്ടും ഷുഗറും കൊളസ്ട്രോളും മാറും ഈ അത്ഭുത പൂവ് കൊണ്ട്

ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ ആയി പോകുന്നത് രക്തത്തിൽ കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചാണ് കൊളസ്ട്രോൾ അധികമാകുന്നത് പൊതുവേ കേരളത്തിലുള്ള ഒട്ടുമിക്ക ആളുകളുടെയും വലിയ ഒരു ബുദ്ധിമുട്ട് തന്നെയാണ് കേരളത്തിൽ പ്രത്യേകിച്ചും ഇത് വർദ്ധിക്കാനുള്ള കാരണം നമ്മൾ നല്ല ആളുകളും വളരെയധികം വിദ്യാഭ്യാസം ഉള്ളവരാണ് അതുപോലെതന്നെ നമ്മുടെ ഹെൽത്തിനെ കുറിച്ച് ബോധവാന്മാരാണ്.

   

അതുകൊണ്ടുതന്നെ പല ആളുകളും ഒരു 30 40 വയസ്സ് കഴിയുമ്പോൾ തന്നെ ബ്ലഡ് പരിശോധിക്കാനായി തുടങ്ങുന്നു അതിൽ ഏറ്റവും ആദ്യം ആളുകൾ പരിശോധിക്കുന്നത് ഷുഗറിനോടൊപ്പം കൊളസ്ട്രോളാണ് അതുമാത്രമല്ല നമുക്ക് എന്തെങ്കിലും തരത്തിലുള്ള രോഗമായിട്ട് നമ്മൾ ഹോസ്പിറ്റലിൽ ചെന്നാൽ തന്നെയും എപ്പോഴും എല്ലാവരും ആവശ്യപ്പെടുന്നതും ബ്ലഡിലൊന്ന് കൊളസ്ട്രോൾ ചെക്ക് ചെയ്യുമോ എന്നുള്ളതാണ് അപ്പോൾ ഇതിനെ കുറിച്ചുള്ള ബോധം കേരളത്തിൽ.

വളരെയധികം കൂടുതലായി തന്നെയുണ്ട് എന്നുള്ളത് നമുക്ക് ഇതിൽ നിന്നും തന്നെ മനസ്സിലാകും ഇത് കറക്റ്റ് ആയിട്ടുള്ള ഒരു ഇൻഫർമേഷൻ ആണോ എന്നുള്ളത് കൂടെ നമ്മൾ ആലോചിക്കേണ്ടതുണ്ട് കാരണം നമ്മൾ ഈ പരിശോധിച്ചു കണ്ടുപിടിക്കുന്ന കൊളസ്ട്രോൾ എല്ലാം തന്നെ നമ്മൾ ചികിത്സിച്ച മരുന്ന് കഴിച്ചു മാറ്റേണ്ടത് തന്നെയാണോ എന്നുള്ള ഒരു സംശയം ഉണ്ട് ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് വെച്ചാൽ നമ്മൾ കൊളസ്ട്രോൾ പരിശോധിക്കുന്നത്.

നല്ലൊരു കാര്യമാണ് നമ്മുടെ ബ്ലഡ് പലതരത്തിലുള്ള കൊളസ്ട്രോളുകൾ അടങ്ങിയിട്ടുണ്ട് നമുക്കെല്ലാവർക്കും ഇപ്പോൾ അറിയാമായിരിക്കും നമുക്ക് ഇപ്പോൾ എൽഡിഎൽ അല്ലെങ്കിൽ ലോ ഡെൻസിറ്റി ഓഫ് പ്രോട്ടീൻ എന്ന് പറയുന്നതാണ് നമുക്ക് വളരെയധികം അപകടകരമായ രീതിയിലുള്ള കൊളസ്ട്രോൾ പൊതുവേ ഹാർട്ട് ഡിസീസസ് സ്ട്രോക്ക് ഈ രോഗങ്ങളുമായി ഏറ്റവും കൂടുതൽ ബന്ധമുള്ളത് ഈ ഹൈ ലെവൽ ഓഫ് എൽഡിഎൽ കൊളസ്ട്രോളിനാണ്.

നമ്മൾ സാധാരണ ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ നമ്മൾ ടോട്ടൽ കൊളസ്ട്രോൾ നോക്കാറുണ്ട് പൊതുവേ ടോട്ടൽ കൊളസ്ട്രോൾ വർധിക്കുന്നത് അത് അതിനകത്തുള്ള എൽഡിഎൽ കൊളസ്ട്രോൾ പ്രത്യേകിച്ച് വർദ്ധിക്കുന്നത് മണി അസുഖങ്ങൾ വരാനായിട്ടുള്ള അപകട സാധ്യത വർധിപ്പിക്കുന്നത് ഇങ്ങനെ നമ്മൾ ടെസ്റ്റുകൾ ചെയ്യുന്ന സമയത്ത് കൊളസ്ട്രോൾ കൂടുതൽ കണ്ടുകഴിഞ്ഞാൽ ഉടനെ തന്നെ നമ്മൾ മരുന്ന് കഴിക്കേണ്ട കാര്യമുണ്ടോ ഇതാണ് രണ്ടാമത് വരുന്ന ഒരു ചോദ്യം പല ആളുകളും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/ckUvLnqyvBE