കണ്ടവരോക്കെ അന്തം വിട്ടു പോയി എന്നാൽ അവസാനം സംഭവിച്ച അത്ഭുതം കണ്ടോ;

എന്താണ് ഇക്ക നിങ്ങളെയും പറയുന്നത് ഒരു ഭ്രാന്തനെ കൊണ്ട് നമ്മുടെ മകളെ ജമീലെ നീ ചൂടാകാതെ ഞാൻ നിന്നോട് ഒരു അഭിപ്രായം ചോദിച്ചതല്ലേ 15 വർഷമായി ഞാൻ അഹമ്മദ് കുട്ടി ഹാജിയുടെ ജോലി എടുക്കാൻ ആയി തുടങ്ങിയിട്ട് നിന്റെ മോളെ എനിക്ക് മരുമകളായി തന്നൂടെ എന്ന് അബ്ദു എന്ന് ചോദിച്ചപ്പോൾ എന്താണ് മറുപടി പറയേണ്ടത് എന്ന് ഞാൻ കുഴഞ്ഞു വീട്ടിൽ ചോദിച്ചു മറുപടി പറയാം ഹാജിയാരെ എന്ന് പറഞ്ഞ് ഞാൻ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

   

28 വയസ്സായില്ലേ നമ്മുടെ മകൾക്ക് മൂന്നെണ്ണം വേറെയും വളർന്നുവരികയാണ് രണ്ടാമത്തേതിലും നല്ല പ്രായം കഴിഞ്ഞു തുടങ്ങി നമ്മൾ എന്ത് ചെയ്യും എത്ര ആലോചനകൾ വന്നു ആർക്കെങ്കിലും ഒന്നും ഇഷ്ടപ്പെട്ടിരുന്നുവെങ്കിൽ ഉള്ളതെല്ലാം നമുക്ക് അവരുടെ കല്യാണം നടത്താമായിരുന്നു എന്നാലും ഇക്ക നമ്മുടെ മകളെ ഒരു ഭത്രന്റെ ന്റെ കൂടെ പറഞ്ഞയച്ചാൽ നമ്മുടെ ഇവിടെ മനസ്സമാധാനത്തോടുകൂടി തന്നെ നമുക്കിരിക്കാനായി നമുക്ക് കഴിയുമോ പാവുമ്പല്ലേ.

നമ്മുടെ മോള് ജമീല അവൻ അങ്ങനെയുള്ള അസുഖം ഒന്നും തന്നെ വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ചെറിയ രീതിയിലുള്ള ഒരു അസ്വസ്ഥത അത്രയേ ഉള്ളൂ ഈ ബന്ധം ഒന്നും നടന്നു കിട്ടിയാൽ താഴെയുള്ള മൂന്നെണ്ണത്തിന്റെ കാര്യത്തിൽ അഹമ്മദ് ഹാജി നമ്മെ സഹായിക്കും അയാൾ നല്ല ഒരു മനുഷ്യനാണ് ദിവസം 700 രൂപ കൂലി പണിക്കാരനായ എനിക്ക് എന്ത് ചെയ്യാൻ കഴിയും നീ നമ്മുടെ മോളോട് ഒന്ന് ചോദിക്ക് വാതിലിന്റെ പുറത്തുനിന്നുള്ള.

തേങ്ങൽ കെട്ടാണ് അവൾ അവിടേക്ക് നോക്കിയത് പതിവുപോലെ ചായയുമായി വന്നതായിരുന്നു അവൾ മോളെ പറഞ്ഞുകൊണ്ടിരിക്കുന്ന റുക്സാനിയുടെ കൈപിടിച്ച് അവർ രണ്ടുപേരുടെയും ഇടയിൽ ഇരുത്തി മോൾ ഞങ്ങൾ പറയുന്നത് കേൾട്ടോ അവൾ ഒന്നും മോളെ ഒരു ആലോചന അത്രയേ ഉള്ളൂ അവർക്ക് ഉപ്പ വാക്ക് കൊടുത്തിട്ട് ഒന്നുമില്ല മോൾക്ക് ഇഷ്ടമില്ലാത്തതൊന്നും നമുക്ക് വേണ്ട നീ കരയേണ്ട നമുക്ക് വിധിച്ചത് സമയമാകുമ്പോൾ വന്നോളും ഞാൻ എല്ലാം കേട്ടു എനിക്ക് സമ്മതമാണ് ഞാൻ കാരണം എന്റെ അനിയത്തിമാരുടെ ജീവിതം കൂടി തകരരുത് എനിക്ക് വിധിച്ചത് ഇതായിരിക്കും ഉപ്പ അവർക്ക് വാക്ക് കൊടുത്തോളൂ അങ്ങനെ ആഘോഷങ്ങൾ ഒന്നും ഇല്ലാതെ ചെറിയ ചടങ്ങോട് കൂടി തന്നെ അവരുടെ കല്യാണം നടന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.