ഓട്ടോക്കാരൻ ഓട്ടം ചെന്ന എന്തോ പന്തികേട് തോന്നി ജനൽ തുറന്ന് അകത്തേയ്ക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച

ഒരു ദിവസം ഞാൻ ആ ഫോൺ തല്ലിപ്പൊട്ടിക്കും അപ്പോൾ നിങ്ങളെ രണ്ടിനെയും ഈ തളപ്പു തീരും രാവിലെ ഫോൺ വെച്ചിട്ട് പോ സൈനു ഫോണിലൂടെ അത്രയും പറഞ്ഞിട്ട് ഫോട്ടോയുടെ സീറ്റിലേക്ക് അലസുമായി മൊബൈൽ എറിഞ്ഞിട്ടും അലസമായി തിരിഞ്ഞു നോക്കി അവൻ ആരോടാണ് ഫൈസി രാവിലെ തന്നെ ദേഷ്യപ്പെടുന്നത് നേരെ പൂമുഖത്ത് പ്രസാദവുമായി ചിരിക്കുന്ന മുഖത്തോടുകൂടി നടക്കുന്ന നിർമ്മലയെ നോക്കി നിന്നു അവൻ 40 വയസ്സിനു മുകളിൽ പ്രായമാണ്.

   

അവൾക്ക് ചിരിച്ച് മുഖത്തോടുകൂടി അല്ലാതെ ഞാൻ കണ്ടിട്ടില്ല ആളെ ഭർത്താവ് പ്രകാശേട്ടൻ വിദേശത്താണ് ഏക മകൻ കോളേജിൽ പഠിക്കുന്നു ഫോട്ടോ എടുത്ത കാലം മുതൽ തന്നെ വെളുപ്പിന് നിർമ്മല ചേച്ചിയെ ഊട്ടി അമ്പലത്തിലേക്കുള്ള ഓട്ടം പതിവാണ് കാലത്തെ അവരുടെ കൈകൊണ്ട് വല്ലതും കിട്ടുന്നതും ഒരു ഐശ്വര്യം കൂടിയാണ് എടാ ചെക്കാ നീ എന്താ സ്വപ്നം കാണുവാണോ ഞാൻ ചോദിച്ചത് നീ കേട്ടില്ലേ എന്റെ പൊന്നു ചേച്ചി നിങ്ങൾ വണ്ടിയിൽ.

കയറു എന്റെ രണ്ടു ഓട്ടം പോയി നിങ്ങൾ കാരണം അവൻ ഓട്ടോ സ്റ്റാർട്ട് ആക്കി ഇന്ന് കുറച്ചു കൂടുതൽ സമയം എടുത്തു അല്ലേ മോളുടെ പേരിൽ ഒരു പൂജ അവൾക്ക് എക്സാം ആണ് ക്ഷമാപണം പോലെ അവൾ പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ഉമ്മയും മകളും കൂടി ഒരേ ബഹളം ആ ബ്രോക്കർ കണാരൻ ഒപ്പിച്ച പണിയാണ് അവനു ഉള്ളത് ഞാൻ കൊടുത്തോളാം അവൻ ആരോടും ഇല്ല എന്നതുപോലെ പറഞ്ഞുകൊണ്ട് അവൻ വണ്ടി മെല്ലെ മുന്നോട്ട്.

എടുത്തു അപ്പോൾ കല്യാണ ആലോചന ആണല്ലേ നിനക്ക് ഒന്നു പോയി കണ്ടു കൂടെ പൈസ ഇപ്പോൾ വിവാഹം കഴിക്കാൻ ഉള്ള പ്രായം എല്ലാം ആയില്ലേ ആ ഇനി ചേച്ചിയും പറഞ്ഞപ്പോൾ ചേച്ചി എന്ന് അറിഞ്ഞിട്ടാണ് ഷൈനുവിന്റെ നിക്കാഹ് കഴിയാതെ അതൊന്നും ശരിയാകില്ല ചേച്ചി പിന്നെ ആ പെണ്ണിന്റെ ഉപ്പയും എല്ലാം ഗൾഫിലാണ് അങ്ങോട്ട് കൊണ്ടുപോകാൻ പറ്റുന്ന ഒരാളെയാണ് അവർ നോക്കുന്നത് അതെന്താണ് നല്ലൊരു കാര്യമല്ല നിനക്ക് ഇഷ്ടമല്ലേ നിർമലയുടെ.

വാക്കുകളിൽ അതിശയം എന്റെ ചേച്ചി എനിക്ക് ഈ നാടും ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനം മതി എനിക്ക് വലിയ മോഹങ്ങൾ ഒന്നും തന്നെയില്ല ഓട്ടോ ഓടിക്കാത്ത വരുമാനം കിട്ടുന്നുണ്ട് ഒന്ന് രണ്ട് ചിട്ടി എല്ലാം ഉണ്ട് സൈനുവിന്റെ കാര്യത്തിന് അവളുടെ പഠിപ്പ് കഴിഞ്ഞാൽ അവളെ നല്ലതുപോലെ നോക്കാൻ കഴിയുന്ന ഒരാളെ കണ്ടെത്തിയ അവളെ ഏൽപ്പിക്കണം എന്നെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.