മുടികൊഴിച്ചിൽ പ്രമേഹം കൊളസ്ട്രോൾ എല്ലാം മാറ്റാം ഇങ്ങനെ ചെയ്താൽ മതി

പ്രമേഹത്തിനുള്ള ഒരു വിഷയം കൂടി സംസാരിക്കാനാണ് ഞാനിവിടെ വന്നിട്ടുള്ളത് പ്രമേഹത്തിന് അനുബന്ധ രോഗങ്ങൾ ആയിട്ടുള്ള ബ്ലഡ് പ്രഷർ ഹൈ കൊളസ്ട്രോൾ നിരന്തരമായി എല്ലാവർക്കും സംശയം ഉണ്ടാവുന്നതാണ് ഇതിനെക്കുറിച്ച് ഒന്നു സംസാരിക്കാൻ ഞാൻ മുമ്പുള്ള വീഡിയോകളിൽ പറഞ്ഞിട്ടുണ്ടായിരുന്നു പ്രമേഹം മൈക്രോ വാസ്കുലർ അതായത് ചെറിയ രക്തധമനികളിലും വലിയ രക്തധമനികളിലും തരത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കാറുണ്ട് അതിൽ.

   

ചെറിയ രക്തധമനികളിലെ സങ്കീർന്ന കൾക്ക് കോംപ്ലിക്കേഷൻസിന് നമ്മൾ മൈക്രോ വാസ്കുലർ കോംപ്ലിക്കേഷൻസ് എന്നാണ് പറയുന്നത് മാർക്കോ വസ്ക്കുലർ കോബ്ലിക്കേഷൻ അതായത് വലിയ രക്ത ധാമനികളിൽ കാണപ്പെടുന്ന പ്രശ്നങ്ങൾ ഈ ഹൃദയ രോഗം മസ്തിഷ്ക ആഘാതം ഉള്ള രക്തസംക്രമണത്തിന്റെ പ്രശ്നങ്ങൾ ഇവയെല്ലാം ആണ് അതിൽ ഉൾപ്പെടുന്നത് ഈ വലിയ രക്തധമനികങ്ങളിലെ രോഗം പ്രമേഹം മാത്രം കൊണ്ട് നമുക്ക് നിയന്ത്രിക്കാനായി.

കഴിയുന്നില്ല ഇതിനോടൊപ്പം തന്നെ അനുബന്ധ രോഗങ്ങളുടെ രോഗങ്ങൾ ആയിട്ടുള്ള ചികിത്സ അക്കാര്യത്തിൽ ഏറ്റവും വളരെ പ്രധാനപ്പെട്ടതാണ് അതായത് പ്രമേഹം നിയന്ത്രണം ഉണ്ടാകണം കൊളസ്ട്രോൾ നമ്മൾ നിയന്ത്രിച്ചു നിർത്തണം രക്തസമ്മർദ്ദം നമ്മൾ നിയന്ത്രിച്ചു നിർത്തണം ബ്ലഡ് പ്രഷർ നമ്മുടെ നിയന്ത്രണത്തിൽ ആയിരിക്കണം നാലാമത് ആയിട്ട് രീതിയിലുള്ള ജീവിതശൈലി ആയിരിക്കണം ഇത്രയും കാര്യങ്ങൾ ശരിയാണെങ്കിൽ മാത്രമാണ്.

നമുക്ക് വലിയ രക്തധമനികളിലേക്കുള്ള രക്ത ഓട്ടത്തിന് പ്രശ്നങ്ങൾ നമുക്ക് ശരിയാക്കാൻ ആയി കഴിയുകയുള്ളൂ അതുകൊണ്ട് ജാതി സമ്മർദ്ദം അല്ലെങ്കിൽ ഹൈ ബ്ലഡ് പ്രഷർ എന്ന് പറയുന്നതും കൊളസ്ട്രോൾ എന്ന് പറയുന്നതും വളരെയധികം ആയിട്ടുള്ള അല്ലെങ്കിൽ ഡയബറ്റീഷനുകൾ വളരെയധികം ചേർന്ന് നിൽക്കുന്ന രണ്ടു വിഷയങ്ങളാണ് ഇതിനെ ക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/9vqUDGWaWAs