ആളുകളുടെ ഇടയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒരു രോഗമാണ് പൈൽസ് എന്നുള്ളത് മുതിർനാളുകളിലും യുവാക്കളിലും ആണ് ഈ രോഗം വളരെ കൂടുതലായി തന്നെ കാണപ്പെടുന്നത് വിസർജന സമയത്ത് വരുന്ന തടിപ്പ് രക്തസ്രാവം എന്നിവയാണ് ചില തരത്തിലുള്ള രോഗലക്ഷണങ്ങൾ രണ്ടു തരത്തിലുള്ള പൈൽസ് ഉണ്ട് ഒന്ന് ഇന്റേണൽ പൈൽസ് ഉള്ളിൽ നിന്നു വരുന്നതും ഒന്ന് exneral പൈൽസ് പുറമെയുള്ളതും മേൽപ്പറഞ്ഞ രോഗലക്ഷണങ്ങളിൽ.
എന്തെങ്കിലും കണ്ടു കഴിഞ്ഞാൽ അടുത്തുള്ള ഡോക്ടർമാരെ കാണിക്കുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്യുന്ന കാരണം ചില ഗൗരവമായിട്ടുള്ള രോഗങ്ങളും ഇതേ രീതിയിൽ തന്നെ ലക്ഷണങ്ങൾ കാണിച്ചു എന്ന് വരാം പൈൽസ് രോഗം വരാതിരിക്കാനായി ചില തരത്തിലുള്ള കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് ചിട്ടയായിട്ടുള്ള ഭക്ഷണക്രമീകരണം ഭക്ഷണത്തിൽ ധാരാളം ഫൈബറുകൾ ഉപയോഗിക്കുക ധാരാളം വെള്ളം കുടിക്കുക അതുപോലെതന്നെ.
ദീർഘസമയം നമ്മൾ ടോയ്‌ലറ്റിൽ ഇരിക്കാതിരിക്കുക നോൺ വെജ് കഴിയുന്നതും പരമാവധി നിയന്ത്രിക്കുക ഇതെല്ലാം ഇതിന്റെ പ്രധാനപ്പെട്ട ചില മാർഗങ്ങളാണ് ഇന്നത്തെ കാലഘട്ടത്തിൽ പൈൽസിനുള്ള ഒരുപാട് തരത്തിലുള്ള ചികിത്സകൾ ഇപ്പോൾ ലഭ്യമാണ് തുടക്കത്തിൽ മരുന്നുകൾ കൊണ്ട് തന്നെയാണ് ചികിത്സ മരുന്നുകൾ കൊണ്ട് മാറുന്നില്ല എങ്കിൽ മാത്രമാണ് ബാക്കിയുള്ള സർജറിയിലേക്ക് കാര്യങ്ങൾ കൊണ്ട് ചെന്ന് എത്താറുള്ളൂ വളരെ വ്യത്യസ്തമായ.
ശസ്ത്രക്രിയ രീതികൾ എന്ന് പ്രചാരത്തിലുണ്ട് അതിനുള്ള ഏറ്റവും ന്യൂതമായിട്ടുള്ള ചികിത്സാരീതിയാണ് പൈൽസിനുള്ള ലൈസർ ചികിത്സ എന്തെല്ലാമാണ് നമ്മൾ ഇവിടെ ചെയ്യാനായി പോകുന്നത് നമ്മൾ ഇവിടെ ചെയ്യുന്നത് ഈ പൈൽസ് മാസിനെ നമ്മൾ ലൈസർ എനർജി ഉപയോഗിച്ചുകൊണ്ട് കരീയിരിക്കുമ്പോൾ അതിന് സൈസ് ചെറുതാവുകയും അത് ഇല്ലാതെ ആവുകയും ചെയ്യുന്നു അതാണ് ഇതിന്റെ ഒരു മെത്തേഡ് മറ്റ് ചികിത്സ രീതികളുമായിട്ട് കംപയർ ചെയ്യുമ്പോൾ ഇതിന് ഇവിടെ ഒന്നും തന്നെ റിമൂവ് ചെയ്യുന്നില്ല മറ്റുള്ള ഓപ്പറേഷനുകളെ പോലെ തന്നെ ഇവിടെ ഒന്നും കട്ട് ആക്കുന്നില്ല അതുകൊണ്ടുതന്നെ മുറിവ് തീരെ ഇല്ല മുറിവ് ഇല്ലാത്തത് കൊണ്ട് തന്നെ വേദന തീരെയില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/oXXY0itqWkU