ഒട്ടും മറക്കാൻ കഴിയാത്ത ഒരു ദിനമായിരുന്നു അന്ന് ഞാൻ ചെറുപ്പമാണ് അന്ന് ഞാൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു….

ജീവിതത്തിൽ പലതരത്തിലുള്ള ഘട്ടങ്ങളിൽ മോശ അനുഭവങ്ങൾ നേരിടേണ്ടി വന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട് ഭീഷണി മൂലവും അല്ലെങ്കിൽ ആളുകൾ എന്ത് വിചാരിക്കും എന്നുള്ള ചിന്തയിൽ പലതും വെളിപ്പെടുത്താൻ ആയി കഴിയാതെ ഉള്ളിൽ നീറി പുകഞ്ഞു കൊണ്ട് ജീവിക്കുന്നവർ എന്നാൽ കാലം മാറിയതോടുകൂടി ഇത്തരത്തിലുള്ള അവസ്ഥകളിൽ നിന്നും വ്യത്യസ്തമായി കൊണ്ട് പല ആളുകളും താങ്കൾക്ക് നേരിടേണ്ടി വന്നാ ദുരാനുഭവത്തെ.

   

കുറിച്ചും ജീവിതാനുഭവങ്ങളെ കുറിച്ചും എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചുകൊണ്ട് ധൈര്യമായി തന്നെ മുന്നോട്ടു വരാറുണ്ട് ഇപ്പോൾ ഇത് അത്തരത്തിലുള്ള ഒരു പെൺകുട്ടിയുടെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ഹ്യൂമൻ ഓഫ് ബോംബെ എന്നുള്ള ഫേസ്ബുക്ക് പേജിലാണ് പെൺകുട്ടി തന്നെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള ഭുര അനുഭവ പങ്കുവെച്ചിട്ടുള്ളത് പെൺകുട്ടിയുടെ കുറിപ്പ് ഇങ്ങനെ ജീവിതത്തിൽ എനിക്ക്.

ഒട്ടും മറക്കാൻ കഴിയാത്ത ഒരു ദിനമായിരുന്നു അന്ന് ഞാൻ ചെറുപ്പമാണ് അന്ന് ഞാൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു വീട്ടുകാരെല്ലാവരും ഒരു വിവാഹ സൽക്കാരത്തിന് പോയിട്ടുണ്ടായിരുന്നു ഉറങ്ങിക്കിടന്ന എന്റെ ദേഹത്ത് എന്തോ ഒരു ഭാരം അനുഭവപ്പെട്ടത് പോലെ തോന്നിയിട്ടാണ് ഞാൻ കണ്ടു തുറന്നത് കണ്ണു തുറന്നു നോക്കിയപ്പോൾ അയാൾ എന്റെ മുകളിലാണ് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് കൊണ്ടും എന്താണ് നടക്കുന്നത് എന്ന് ഒറ്റ സെക്കൻഡിൽ മനസ്സിലായില്ല മനസ്സിലായപ്പോൾ ഞാൻ മരവിച്ചു പോയി 35 വയസ്സുള്ള അമ്മാവൻ ആയിരുന്നു അയാൾ എന്നെ ബലാൽസംഗം ചെയ്യുകയായിരുന്നു.

അയാൾ എന്നെ അനങ്ങാൻ പോലും അനുവദിക്കാതെ വലി മുറുക്കി എങ്ങനെയോ അയാളിൽ നിന്നും രക്ഷപ്പെട്ടു കൊണ്ട് പുറത്തേക്ക് ഓടി പിന്നിലുള്ള ശ്രമങ്ങളിൽ അമിതമായിട്ടുള്ള വേദനയായിരുന്നു രക്തസ്രാവം ഉണ്ടായി തുറന്നു പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല എല്ലാം ആരും അറിയാതെ സഹിക്കുക എന്നുള്ളത് മാത്രമായിരുന്നു അന്ന് എന്റെ ചിന്ത മനസ്സിൽ ഒരു ദുരന്തം മുഖം പോലെ അയാളുടെ മുഖം എന്നും എന്റെ മനസ്സിൽ ഇടയ്ക്കിടയ്ക്ക് വന്നുകൊണ്ടിരുന്നു.

എന്നാൽ ആ സംഭവത്തിനുശേഷം പിന്നീട് അയാളെ ഞാൻ കണ്ടിട്ടില്ല ഓരോ ഘട്ടങ്ങളിലും ഞാൻ രക്ഷപ്പെട്ടു പോയിരുന്നു എങ്കിലും ജീവിതത്തിലെ ഇത്തരത്തിലുള്ള പല ദുരിത അനുഭവങ്ങളും തേടിയെത്തി ഞാൻ സ്വയം കുറ്റപ്പെടുത്തി വിഷാദവും ഭയം ഉള്ളിൽ നിറഞ്ഞു തുടങ്ങി അതിൽ നിന്ന് രക്ഷപ്പെടാനായി ഞാൻ പുകവലി മദ്യപാനം തുടങ്ങിയവ ഉപയോഗിച്ച് തുടങ്ങിയതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.