ഇക്കയും ഉമ്മയും ഞെട്ടി പോയി അവസാനം കാരണം കേട്ടപ്പോൾ

കോളേജിലെ അലമ്പും അതിനുശേഷം ഉള്ള ശോകകാലം കഴിഞ്ഞ വീട്ടിൽ അകം മൂഡ് ഓഫ് ആയിരിക്കുന്ന സമയത്താണ് ആകന ഒരു ബന്ധു വഴി ഗൾഫിൽ ഒരു ജോലി ശരിയായത് കുറച്ച് പൈസ മുടക്കിയെങ്കിലും വലിയ കുഴപ്പമില്ലാത്ത ജോലി തന്നെയാണ് എന്ന് എനിക്ക് തോന്നി അല്ലെങ്കിലും എന്റെ അവസ്ഥയുള്ള എല്ലാ ആമ്പിള്ളേരും ആ സമയത്ത് അങ്ങനെയല്ലേ ചിന്തിക്കുകയുള്ളൂ വീട്ടിൽ പുറത്ത് എറിഞ്ഞാൽ അപ്പോൾ തുറക്കും നാട്ടുകാരുടെ പതിവ്.

   

ചോദ്യം ജോലി ഒന്നും ശരിയായില്ല അല്ലേ പഠിച്ചതെല്ലാം വെറുതെയായില്ലേ എന്നിട്ടും ആശ്വസിപ്പിക്കും പോലെ ഒരു ഡയലോഗും എല്ലാം ശരിയാകും മോനെ എന്നിട്ട് മാറിനിന്ന് കുറ്റവും പറയും അവനും ഒക്കെ എവിടെ രക്ഷപ്പെടാനാണ് എന്നാൽ വീട്ടിൽ തന്നെ ഇരിക്കാം എന്ന് വച്ചാൽ ബന്ധുക്കൾ വല്ലതും വന്നു പോയാൽ അന്ന് അവിടെ എന്റെ വധം തന്നെയാണ് നടത്തുക എല്ലാംകൊണ്ടും ആകെ വിഷമിച്ചിരിക്കുന്ന സമയത്താണ് ഈ ഓഫർ അതുകൊണ്ടുതന്നെ കൊച്ചു കഷ്ടപ്പാടുണ്ട് എന്നറിഞ്ഞിട്ടും എനിക്ക് ഇതു മതി എന്ന് ഞാൻ എന്റെ ഏട്ടനോട് പറഞ്ഞു ഏട്ടനെ കുറിച്ച് ഞാൻ പറഞ്ഞില്ലല്ലോ.

ഏട്ടൻ ഒരു സംഭവം ഒന്നുമല്ല എങ്കിലും സ്നേഹത്തിന്റെ പര്യായമാണ് എനിക്ക് ഏട്ടൻ ചെറുപ്പത്തിൽ അച്ഛൻ ഉപേക്ഷിച്ചു പോയതാണ് അതിനുശേഷം ഏട്ടന്റെ കഷ്ടപ്പാടാണ് എന്റെ തടിയും പഠിത്തവും എല്ലാം തന്നെ ഗൾഫിൽ ചെന്ന് മൂന്നുവർഷം കഴിഞ്ഞ് മാത്രമേ തിരിച്ചുവരാൻ കഴിയുകയുള്ളൂ എന്ന് പറഞ്ഞു തന്നെയാണ് എന്നെ ഇവിടെ നിന്ന് ഇടനിലക്കാർ വിട്ടത് രണ്ടുവർഷം തട്ടിമുട്ടി കഴിഞ്ഞപ്പോഴാണ് ഏട്ടൻ ഒരു പെൺകുട്ടിയെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞത്.

ഒരു കാര്യം പെട്ടെന്ന് തന്നെ കല്യാണം നടത്തണം അത് അവർക്ക് ഡിമാൻഡ് ഉണ്ട് എന്ന് ഞാൻ നിനക്ക് വാട്സാപ്പിൽ ഫോട്ടോ തരാം നീ ഒന്ന് കണ്ടിട്ട് എങ്ങനെയുണ്ട് എന്ന് പറ ഏട്ടന് ഇഷ്ടമായി എങ്കിൽ എനിക്ക് ഇഷ്ടമായി എന്ന് പറഞ്ഞ് ഫോട്ടോ ഒന്നും വേണ്ട കല്യാണം പെട്ടെന്ന് തന്നെ നടത്തണം എന്നുള്ളതാണ് വിഷമിപ്പിക്കുന്നത് ഏട്ടാ ഞാൻ ലീവ് ചോദിച്ചു നോക്കട്ടെ നിനക്ക് വരാൻ പറ്റുന്നില്ല എങ്കിൽ എനിക്ക് ഇത് വേണ്ട മോനെ നീ കൂടെയില്ലാതെ.

എനിക്ക് എന്ത് കല്യാണം ഏട്ടന്റെ ഈ മറുപടി എന്നെ കൂടുതൽ ദുഃഖത്തിലാഴ്ത്തി ഏട്ടന് പെണ്ണിനെ ഇഷ്ടമായി എന്ന് പറഞ്ഞു അതുകൊണ്ട് ഞാൻ അറബിയുടെ കാലുപിടിച്ചുകൊണ്ട് തന്നെ പറഞ്ഞു ഒരാഴ്ചത്തെ ലീവ് ഒപ്പിച്ചു പിന്നിട്ട സമയം തീരുമാനിച്ചു പറഞ്ഞാൽ മതി കേട്ടോ എന്ന് ഞാൻ ഏട്ടനോട് പറഞ്ഞു ഏട്ടൻ എന്നോട് കല്യാണത്തിന് രണ്ടുമൂന്നു ദിവസം മുമ്പെങ്കിലും വരാനായി പറഞ്ഞുഎങ്കിലും എന്റെ അറബി എന്നെ ചതിച്ചുകൊണ്ട് കല്യാണത്തിന് തലേദിവസം മാത്രം എനിക്ക് എത്താനായി കഴിഞ്ഞുള്ളൂ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.