തലമുടി കറുപ്പിക്കാൻ ആയിട്ട് ഉപയോഗിക്കുന്ന ഹെയർ കളറുകളും ഹെയർ ഡൈ എല്ലാം തന്നെ ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിട്ട് മാറിയിട്ടുണ്ട് കാരണം മുൻപ് കാലത്തെല്ലാം ഒരു 50 വയസ്സ് കഴിഞ്ഞ ആളുകളിൽ ആയിരുന്നു ഈ നര ഉള്ളത് അങ്ങനെ നരയിരുന്നാലും സാരമില്ല എന്ന് വച്ചിരുന്നെങ്കിൽ ഇന്ന് 20 വയസ്സിൽ തന്നെ ഒരു 25 വയസ്സുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും ഇരുകൂട്ടർക്കും താടി രോമവും മുടിയും എല്ലാം നരക്കുന്നതായി കണ്ടുവരുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് സൊസൈറ്റിയെ നേരിടാനുള്ള ബുദ്ധിമുട്ടുകൾ കൊണ്ട് കൂടുതൽ ആളുകളും ഹെയർ കളറുകളും അതുപോലെതന്നെ ഹെയർ ഡൈമെല്ലാം ചെറുപ്പം മുതൽ തന്നെ ഉപയോഗിച്ചു വരുന്നുണ്ട് എന്നാൽ ഉപയോഗിച്ച് കഴിഞ്ഞാൽ ഉണ്ടാകുന്ന അലർജി റിയാക്ഷൻ ആണ് പലർക്കും ഉണ്ടാകുന്ന പ്രശ്നം സ്‌കിനിൽ ഉണ്ടാകുന്ന ചൊറിച്ചിൽ പൊട്ടി നീര് ഒലിക്കുക വല്ലാതെ തന്നെ സ്കിൻ പൊളിഞ്ഞു ഇളക്കുക ഇത്തരത്തിലുള്ള അവസ്ഥകളിൽ.
ഇന്ന് ഒരുപാട് ആളുകളെ അതുകൊണ്ട് തന്നെ പലപ്പോഴും നമ്മുടെ മാർക്കറ്റിൽ നാച്ചുറൽ ഡൈ എന്നുള്ള പേരിൽ യാതൊരു കെമിക്കലും ചേർക്കാത്ത ഡൈകൾ ഉണ്ട് എന്നുള്ള പ്രചരണത്തിലും പല പ്രോഡക്ടുകളും വരാറുണ്ട് എന്നാൽ സത്യാവസ്ഥ എന്താണെന്ന് നമുക്ക് പെർമിറ്റ് ആയിട്ട് തന്നെ ഒരു നിറം കൊടുക്കുന്നതിനെ രാസവസ്തുക്കൾ അല്ലാതെ ഒന്നും തന്നെ ലഭ്യമല്ല എന്നുള്ളതാണ് വാസ്തവം അതുകൊണ്ടുതന്നെ നമ്മുടെ നെയ്ച്ചോളായിട്ടുള്ള പ്രോഡക്റ്റിനെ.
നമ്മൾ തപ്പി നടക്കുമ്പോൾ പലപ്പോഴും നമ്മൾ പറ്റിക്കപ്പെടുകയാണ് ചെയ്യുന്നത് എന്നാൽ ഈ വീടുകളിൽ തന്നെ ഇരുന്നുകൊണ്ട് വളരെ സിമ്പിൾ ആയി തന്നെ തയ്യാറാക്കാനായി കഴിയുന്ന മുടിക്ക് ടെമ്പററി ആയി തന്നെ കളർ കൊടുക്കാൻ മുടിയുടെ ഓർമ്മയുള്ള പ്രോട്ടീന്റെ പുറത്ത് കുറച്ചുനാളത്തേക്ക് പറ്റിപ്പിടിച്ചു കിടക്കാനായി സഹായിക്കുന്ന ഒരു നാച്ചുറൽ ആയിട്ടുള്ള ഡൈ വീട്ടിൽ തന്നെ പ്രിപ്പയർ ചെയ്യാനായി സഹായിക്കും ഇന്ന് നമ്മുടെ മാർക്കറ്റിൽ നിന്നും.
ലഭിക്കുന്ന പലതരത്തിലുള്ള ഡൈ ആയി താരതമപ്പെടുത്തുമ്പോൾ അലർജി ഉണ്ടാക്കാനുള്ള സാധ്യത വളരെയധികം കുറവുമാണ് ഈ കോമ്പിനേഷൻ എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് ഞാൻ പറഞ്ഞു തരാം ഇതിനുവേണ്ടി ആവശ്യമായിട്ടുള്ള വസ്തുക്കൾ വീട്ടിലുള്ള ഒരു പഴകിയ ചീനിച്ചട്ടി ഇരുമ്പ് ചട്ടി രണ്ട് ടീസ്പൂൺ കാപ്പിപ്പൊടി മൂന്ന് ടീസ്പൂൺ നല്ല കട്ടിയുള്ള തൈര് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഇവയാണ് നമുക്ക് ആവശ്യമായിട്ടുള്ള വേണ്ടത് ഞങ്ങൾ ആദ്യമേ തന്നെ ചെയ്യേണ്ടത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/HjE-KNlzy3g