നിങ്ങൾക്ക് ഇനി തീരുമാനിക്കാം എവിടെ വണ്ണം കുറക്കണമെന്ന്

അമിതഭാരം ആളുകളിൽ മാനസികമായിട്ടും ശാരീരികമായിട്ടും ഒരുപാട് തരത്തിലുള്ള ബുദ്ധിമുട്ടുകൾ എല്ലാം ഉണ്ടാക്കുന്നുണ്ട് അതുകൊണ്ടുതന്നെ ഡയറ്റിലൂടെ നമുക്ക് ഇത് എങ്ങനെ ശരിരഭാരം കുറക്കാം എന്നുള്ളതാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഇന്നത്തെ കാലഘട്ടത്തിൽ നമ്മൾ ആരോഗ്യത്തിന് വളരെയധികം ശ്രദ്ധ കൊടുക്കാറില്ല അതുകൊണ്ട് തന്നെ ജീവിതശൈലി രോഗങ്ങൾ കൂടുതലായി തന്നെ കണ്ടുവരുന്നു ലൈഫ് സ്റ്റൈൽ ഡിസീസി പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്നുള്ളത് നമ്മുടെ ശരീരത്തിൽ ധാരാളമായി കൊഴുപ്പ് അടിഞ്ഞുകൂടിയാണ്.

   

നമുക്ക് അമിത ഭാരം വർദ്ധിക്കുന്നത് ഇത് നമുക്ക് ഡയറ്റിലേക്ക് പോകാം എന്തെല്ലാം തരത്തിലുള്ള ഡയറ്റുകളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് ഡയറ്റിന്റെ കാര്യം വരുമ്പോൾ നമുക്ക് ഒരുപാട് തരത്തിലുള്ള അഭിപ്രായങ്ങൾ എല്ലാം നമ്മൾ കേട്ടിട്ടുണ്ട് ചില ആളുകൾ പറയുന്നതെല്ലാം കഴിച്ചിട്ട് തട്ടിക്കുന്നത് അല്ലേ അതുകൊണ്ട് തന്നെ കുറെ പട്ടിണി കിടന്നിട്ട് ശരീരഭാരം കുറയ്ക്കാം എന്ന് പറയുന്ന ആളുകളുണ്ട് പക്ഷേ നമ്മൾ എപ്പോഴും ബാലൻസ് ആയിട്ടുള്ള ഡയറ്റുണ്ട് കീപ്പ് ചെയ്യാൻ.

ആയിട്ടുള്ളത് നമ്മൾ പട്ടിണി കിടന്നുകൊണ്ട് ശരീരഭാരം കുറച്ചാൽ നമുക്ക് വീണ്ടും കൂടുതലായിട്ട് കോംപ്ലിക്കേഷൻസ് വരികയാണ് ചെയ്യുക ബാലൻസ് കീപ്പ് ചെയ്യുകയാണ് എങ്കിൽ നമുക്ക് വൈറ്റമിൻ എഫിഷ്യൻസി അല്ലെങ്കിൽ വയറിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ പോലെയുള്ള കാര്യങ്ങൾ എല്ലാം നമുക്ക് നിയന്ത്രിച്ച് വളരെ ആരോഗ്യത്തോടെ കൂടി തന്നെ ശരീരഭാരം കുറയ്ക്കാനായി കഴിയുന്നതാണ് നമ്മൾ കൂടുതലായിട്ട് കോംപ്ലക്സ് ആയിട്ടുള്ള കാർബോഹൈഡ്രേറ്റ് ഉപയോഗിച്ച് സിമ്പിൾ ആയിട്ടുള്ള കാർബോഹൈഡ്രേറ്റ് ഒഴിവാക്കാനായി ശ്രമിക്കുക കോംപ്ലക്സ് ആയിട്ടുള്ള കാർബോഹൈഡ്രേറ്റ് എന്ന് പറയുകയാണെങ്കിൽ.

ഫ്രൂട്ട്സ് വെജിറ്റബിൾസ് ഇത്തരത്തിലുള്ളതാണ് നമ്മൾ കോംപ്ലക്സ് ആയിട്ടുള്ള കാർബോ ഹൈഡ്രേറ്റ് എന്ന് നമ്മൾ പറയുന്നത് സിമ്പിൾ ആയിട്ടുള്ള കാർബോഹൈഡ്രേറ്റ് എന്ന് പറയുന്നത് ഷുഗറും സോഫ്റ്റ്‌വെ പോലെയുള്ള ആഹാരങ്ങൾ അല്ലെങ്കിൽ കേക്ക് ആഹാരം ആണ് എല്ലാമാണ് നമ്മൾ സിമ്പിൾ ആയിട്ടുള്ള കാർബോഹൈഡ്രേറ്റ് പെടുന്നത് ഇത് നമ്മൾ ധാരാളമായി തന്നെ കഴിക്കുമ്പോൾ പാൻക്രിയാസിൽ കൂടുതലായി തന്നെ ഇൻസുലിൻ രൂപപ്പെടുകയും അതുമൂലം.

ഫാറ്റ് സെൽ പ്രമോട് ചെയ്യുകയും ചെയ്യുന്നു അതു കൊണ്ടും നമ്മൾ ഓവർ വേട്ടായിട്ട് മാറുകയാണ് ചെയ്യുന്നത് ചില ആളുകൾ എല്ലാം പറയും നമ്മൾ ഇങ്ങനെ ഡയറ്റുകൾ നോക്കുമ്പോൾ ഡയറ്റിനോട് ചില ആളുകൾക്ക് വിരോധം ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണം എന്താണെന്ന് വെച്ചാൽ ചിലപ്പോൾ ഇഷ്ടമുള്ള പ്രശ്നങ്ങളൊന്നും ഒരിക്കലും കഴിക്കാൻ കഴിയില്ല എന്നുള്ള ചില തരത്തിലുള്ള ചോദ്യങ്ങൾ എല്ലാം ഞാൻ കേൾക്കാറുണ്ട് അമിതവണ്ണം ഉള്ള ആളുകൾ പ്രധാനമായിട്ടും ശ്രദ്ധിക്കേണ്ടത് നമ്മൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/mmfEkKaQKhU