മുഖം വെട്ടിത്തിളങ്ങും,മുഖക്കുരു പോകും ഇങ്ങനെ ഓറഞ്ചിന്റെ തോൽ ഉണക്കി പൊടിച്ചു എടുത്താൽ

ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് ഉപയോഗിച്ചാൽ അപ്പോൾ തന്നെ സ്പോട്ടിൽ റിസൾട്ട് ലഭിക്കുന്ന വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ കഴിയുന്ന ഒരു കിടുക്കാച്ചി ഫേഷ്യനെ കുറിച്ചിട്ടാണ് അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഈ ഫേഷ്യൽ എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുക എന്നുള്ളത് നമുക്ക് നോക്കാം അതിനുമുമ്പ് ചെറിയ ഒരു കാര്യം നിങ്ങൾ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.

   

എങ്കിൽ ഇതുവരെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എങ്കിലും താഴെ ചുവന്ന നിറത്തിൽ ഒരു സബ്സ്ക്രൈബ് ബട്ടൺ കാണുന്നുണ്ടാകും അതിലൊന്ന് ക്ലിക്ക് ചെയ്യുക അപ്പോൾ തന്നെ തൊട്ടപ്പുറത്ത് ഒരു ബെൽ ബട്ടൻ കൂടെ കാണാം അതിൽ കൂടെ ഒന്ന് ക്ലിക്ക് ചെയ്യുക ഇത്രയും ചെയ്തു കഴിഞ്ഞാൽ ഞങ്ങൾ പുതിയ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങളുടെ മൊബൈൽ ഫോണിൽ അത് നോട്ടിഫിക്കേഷൻ ആയി ലഭിക്കുന്നതും ഉടനെ തന്നെ നിങ്ങൾക്ക്.

കാണാനായി കഴിയുന്നതും ആയിരിക്കും ഇത് ഫേഷ്യലാണ് എന്നുള്ളതുകൊണ്ട് തന്നെ ഇതിന് നാല് സ്റ്റെപ്പുകൾ ആണുള്ളത് ലാലിസ്റ്റും ഫോളോ ചെയ്താൽ മാത്രമാണ് നമുക്ക് ശരിയായിട്ട് ഒരു റിസൾട്ട് നമുക്ക് ലഭിക്കുകയുള്ളൂ ആദ്യത്തെ സ്റ്റെപ് ഗ്ലെൻസർ എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുക എന്നുള്ളത് നമുക്ക് നോക്കാം ഗ്ലെന്സര് തയ്യാറാക്കി ഉപയോഗിക്കുന്നതിനായി ആദ്യമേ തന്നെ ഒരു ഉരുളക്കിഴങ്ങ് എടുത്ത് നല്ലതുപോലെ തന്നെ ക്ലീൻ ചെയ്തതിനുശേഷം.

ച്ചോബ് ചെയ്ത് എടുക്കുക അതിനുശേഷം അത് അരിപ്പ ഉപയോഗിച്ച് കൊണ്ട് അതിന്റെ നീര് പിഴിഞ്ഞെടുക്കണം നീര് പിഴിഞ്ഞെടുത്തതിനു ശേഷം ആ ഒരു ഉരുളക്കിഴങ്ങ് എടുത്തു കളയരുത് അത് നമുക്ക് പിന്നീട് ആവശ്യമായി വരും ഇനി ഒരു ബൗളിൽ ഒരു ടീസ്പൂൺ ഉരുളക്കിഴങ്ങിന്റെ നീര് എടുക്കുക ഇനി ഉരുളക്കിഴങ്ങ് നീരിയയിലേക്ക് ഒരു ടീസ്പൂൺ നാരങ്ങ നീര് പിഴിഞ്ഞ് ചേർക്കുക നിങ്ങൾക്ക് നാരങ്ങ അലർജി ആണെങ്കിൽ നിങ്ങളുടെ സ്കിൻ വളരെ സെൻസിറ്റീവ് ആണ്.

എന്നുണ്ടെങ്കിൽ ഇതിന് പകരം ഒരു ടീസ്പൂൺ റോസ് വാട്ടർ നിങ്ങൾക്ക് ചേർക്കാൻ കഴിയുന്നതാണ് ഇനി ഇത് നല്ലതുപോലെ തന്നെ മിക്സ് ചെയ്തതിനു ശേഷം ഒരു കോട്ടൺ ബൗളിൽ എടുത്ത് മുഖത്തെല്ലാം തന്നെ അപ്ലൈ ചെയ്യുക ഉരുളക്കിഴങ്ങിന്റെ മിശ്രിതം വളരെ ഉയർന്ന അളവിൽ തന്നെ കാർബോഹൈഡ്രേറ്റ് അതുപോലെതന്നെ ആന്റി ഏജിങ് ഓപ്പറേഷൻ എല്ലാം അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ വെയിലേറ്റ് കൊണ്ടുണ്ടാകുന്ന കരിവളിപ്പ് എല്ലാം തന്നെ ഇല്ലാതാക്കുകയും സ്കിൻഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/z4zPqUNDXMY

https://youtu.be/S5dHSMpL33Y