ഒരു ദിവസം കൊണ്ട് എത്ര പഴകിയ പൈൽസ് സുഖപ്പെടുത്താം

ആളുകളുടെ ഇടയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒരു രോഗമാണ് പൈൽസ് മുതിർന്ന ആളുകളിലും യുവാക്കളിലും ആണ് ഇത് കൂടുതലായിട്ടും ഈ രോഗം കാണപ്പെടുന്നത് വിസർജന സമയത്ത് വരുന്ന തടിപ്പ് രക്തസ്രാവം എന്നിവയെല്ലാമാണ് ചില തരത്തിലുള്ള രോഗലക്ഷണങ്ങൾ രണ്ടുതരത്തിലുള്ള പൈൽസ് ഉണ്ട് ഒന്ന് എസ്റ്റേണൽ പൈസ അഥവാ പുറമേ കാണപ്പെടുന്നതും ഇന്റേണൽ പൈൽസ് ഉള്ളിൽ നിന്ന് ഇറങ്ങി വരുന്നതും.

   

മേൽപ്പറഞ്ഞാൽ ലക്ഷണങ്ങളിൽ എന്തെങ്കിലും കണ്ടു കഴിഞ്ഞാൽ തീർച്ചയായിട്ടും അടുത്തുള്ള ഡോക്ടർമാരെ കാണിക്കുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്യണം കാരണം ചില ഗൗരവകരമായ രോഗങ്ങളും ഇതേ രീതിയിൽ തന്നെ പ്രസിഡന്റ് ചെയ്യാറുണ്ട് പൈൽസ് രോഗം വരാതിരിക്കാനായി ചില തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് ചിട്ടയായിട്ടുള്ള ഭക്ഷണ ക്രമീകരണം ഭക്ഷണത്തിൽ ധാരാളം ഫൈബർ കണ്ടന്റ് അടങ്ങിയിട്ടുള്ള ഭക്ഷണവും.

ഉപയോഗിക്കുക ധാരാളം വെള്ളം ഉപയോഗിക്കുക ദീർഘസമയം ടോയ്‌ലറ്റിൽ ഇരിക്കാതിരിക്കുക നോൺ വെജ് കഴിയുന്നതും പരമാവധി നിയന്ത്രിക്കുക തുടങ്ങിയവയെല്ലാം ഇതിൽപ്പെട്ടത് ചിലതാണ് പൈൽസിനോട് ചികിത്സകൾ ഇപ്പോൾ ഒരുപാട് തരത്തിലുള്ള ലഭ്യമാണ് തുടക്കത്തിൽ മരുന്നുകൾ കൊണ്ട് തന്നെയാണ് ചികിത്സ മരുന്നുകൊണ്ട് ബേന്ധപ്പെടുന്നില്ല എങ്കിൽ മാത്രമാണ് ബാക്കി ഉള്ള സർജറിയിലേക്ക് എല്ലാം നമ്മൾ പോകാറുള്ളൂ വ്യത്യസ്തമായ

. ശസ്ത്രക്രിയ രീതികൾ എന്ന് പ്രചാരത്തിലുണ്ട് അതിൽ ഏറ്റവും ന്യൂനത മായിട്ടുള്ള ഒരു ചികിത്സാരീതിയാണ് പൈൽസിനുള്ള ലേസർ ചികിത്സ എന്ന് പറയുന്നത് എന്താണ് ഇവിടെ ചെയ്യുന്നത് ഈ ഒരു ചികിത്സാരീതിയിൽ ചെയ്യുന്നത് നമ്മൾ പൈൽസ് മാസിന് നമ്മൾ ലേസർ എനർജി ഉപയോഗിച്ചുകൊണ്ട് ചൂടാക്കി കൊണ്ട് കരിക്കുകയാണ് കരിയിക്കുമ്പോൾ അതിന്റെ സൈസ് ചെറുതാവുകയും അത് ഇല്ലാതെ ആവുകയും ചെയ്യുന്നു അതാണ്.

ഇതിന്റെ ഒരു മെത്തേഡ് മറ്റുള്ള ചികിത്സാരീതികളുമായി ഇതിനെ കമ്പയർ ചെയ്യുമ്പോൾ ഒരുപാട് ഗുണങ്ങളുണ്ട് ഇത് ഒന്നും തന്നെ റിമൂവ് ചെയ്യുന്നില്ല മറ്റുള്ള ഓപ്പറേഷനെ പോലെ ഒന്നും തന്നെ കട്ട് ചെയ്യുകയും റിമൂവ് ചെയ്യുകയോ ചെയ്യുന്നില്ല അതുകൊണ്ട് തന്നെ മുറിവ് തീരെയില്ല മുറിവ് ഇല്ലാത്തത് കൊണ്ട് തന്നെ വേദനയും തീരെയില്ല വേദന ഇല്ലാത്തതുകൊണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റായിട്ട് കിടക്കേണ്ട ഒരു കാര്യമില്ല അടുത്ത ദിവസം തന്നെ നമുക്ക് സാധാരണ ജോലികൾ എല്ലാം പ്രവേശിക്കുകയും ചെയ്യാം ഈ ചികിത്സാരീതി വിദേശ രാജ്യങ്ങളിലെല്ലാം വളരെയധികം പ്രചാരം നേടിയിട്ടുള്ള ഒരു ചികിത്സാരീതിയാണ്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/6eCE7jLNoAE