1998 മാർച്ച് പതിനഞ്ചാം തീയതി വീടിന്റെ മുമ്പിൽ നിൽക്കുകയാണ് 60 വയസ്സായ ഒരു അമ് നിൽക്കുക ആണ് പെട്ടന്ന് ആണ് തന്റെ വീടിന്റെ ഉള്ളിൽ നിന്നും ആ അമ്മ ഒരു അലർച്ച കേട്ടത് കരയുന്നത് തന്നെ ഇളയ മകനായ ചന്ദ്രശേഖരനാണ് എന്ന് അമ്മയ്ക്ക് മനസ്സിലായി എന്നെത്തന്നെ അമ്മ വീട്ടിന്റെ ഉള്ളിലേക്ക് ഓടിച്ചെല്ലുകയാണ് മൂത്ത മകന്റെ ഭാര്യയായിട്ടുള്ള മരുമകളുടെ മുറിയിൽ നിന്നാണ് ആ നിലവിളി കേൾക്കുന്നത് എന്ന് അമ്മയ്ക്ക് മനസ്സിലായി അങ്ങനെ പോയി.
നോക്കി അമ്മ കണ്ടത് മൂത്ത മകന്റെ ഭാര്യ കഴുത്തിൽ സാരി ചുറ്റികൊണ്ട് ബോധം പോയി നിലയിൽ കസേരയിൽ ഇരിക്കുന്നതാണ് എന്നെ തന്നെ അമ്മ വെള്ളം കൊണ്ടുവന്നു മുഖത്ത് തെളിച്ചു ഉടനെ ആംബുലൻസിൽ വിളിച്ചു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയപ്പോൾ ഡോക്ടർമാർ പറഞ്ഞത് മരിച്ചു എന്നാണ് ഡോക്ടർമാർ പോലീസിൽ വിവരം അറിയിച്ചു അത് ആത്മഹത്യയാണ് എന്ന് വിലയിരുത്തി കൊണ്ട് ആ കേസ് ക്ലോസ് ചെയ്യുകയാണ് ചെയ്തത് എന്നാൽ ഈ മരണപ്പെട്ട.
മരുമകൾ ആയിട്ടുള്ള ജയലക്ഷ്മിയുടെ അച്ഛൻ മാത്രം ഇത് ആത്മഹത്യയാണ് എന്ന് വിശ്വസിച്ചില്ല കൊലപാതകമാണ് എന്നാണ് അയാൾ വിശ്വസിച്ചത് നോട് ഇത് ഒരുപാട് തവണ പറഞ്ഞു എങ്ങിനെ പോലീസ് കാര്യമാക്കി എടുത്തില്ല അങ്ങനെ വിജയലക്ഷ്മിയുടെ അച്ഛൻ ഹൈക്കോടതിയിൽ ഒരു ഹർജി കൊടുക്കുകയാണ് അങ്ങനെ കോടതിയുടെ ഉത്തരവ് വന്നു കേസ് വീണ്ടും വിഷ്ണു നടത്തണമെന്നുള്ളത് ഈയൊരു സമയത്ത് ഈയൊരു കേസ് കേരളം മൊത്തം അലയടിച്ച ഒന്നായിരുന്നു.
പാലക്കാട് എസ് പി കേസ് അന്വേഷിക്കാനായി ആരംഭിച്ചു ഒപ്പം ഫോറൻസിക്ക് ഡിപ്പാർട്ട്മെന്റ് വിളിച്ചുവരുത്തി നാല് മാസം മുമ്പാണ് ജയലക്ഷ്മിയുടെ വിവാഹം കഴിയുന്നത് അതിനുള്ളിൽ എന്ത് പ്രശ്നമാണ് എന്തിനാണ് അവൾ ആത്മഹത്യ ചെയ്തത് എങ്ങനെയാണ് മരിച്ചത് ഇങ്ങനെ ഒരുപാട് സംശയങ്ങൾ എല്ലാം ഇവർക്ക് തോന്നുകയാണ് തൂങ്ങിമരിച്ചു എന്ന് പറയുന്നത് ഉയരത്തിലാണ് ഈ റൂമിലാണ് എങ്കിൽ ഒരു കസേരയെ ഉള്ളൂ ജയലക്ഷ്മിയുടെ ഉയരവും കസേരയുടെ ഉയരവും വെച്ച് ഒരിക്കലും ജയലക്ഷ്മിക്ക് കസേരയിൽ കയറി ഹൂക്കിലേക്ക് ഒരിക്കലും എത്തുകയില്ല എവിടെ സംശയമായി അങ്ങനെ ആദ്യം ബോധികേണ്ട അനിയനെ ചോദ്യം ചെയ്യാനായി തുടങ്ങിയതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.