ഇന്ന് നമ്മളിവിടെ ഡിസ്കസ് ചെയ്യാനായി പോകുന്നത് പ്രമേഹം എന്നുള്ള ഒരു വിഷയത്തെ കുറിച്ചാണ് സത്യം പറഞ്ഞാൽ നമ്മളിൽ ഒരുപാട് ആളുകളിൽ പ്രമേഹം എന്നുള്ളത് വളരെ സർവസാധാരണമായി പോയി ഈ പ്രമേഹം എന്നുള്ള കാര്യം എന്നാൽ എങ്ങനെയാണ് സത്യം പറഞ്ഞാൽ പ്രമേഹമുണ്ടെങ്കിൽ നമുക്ക് നേരത്തെ തന്നെ മനസ്സിലാകും അതിൽ തന്നെ നമുക്ക് എത്ര നാൾ കൊണ്ട് പ്രമേഹം വരാമെന്ന് സാധിക്കും എന്ന് പറയുന്ന ബ്ലഡ് ടെസ്റ്റ് ഉണ്ട്.
നമ്മുടെ ഒരു ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ തന്നെ നമുക്ക് ഏകദേശം ഒരു ഐഡിയ കിട്ടും അതിനെക്കുറിച്ച് ഞാൻ പല തവണ പല വീഡിയോകളിൽ പറഞ്ഞിട്ടുണ്ട് ഒരു ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ തന്നെ നമുക്ക് ഏകദേശം ഒരു ഐഡിയ കിട്ടും എത്ര നാൾ കൊണ്ട് നമുക്ക് പ്രമേഹം വരാം നമ്മളിപ്പോൾ ഫ്രീ ഡയബറ്റിക് കണ്ടിഷൻ ആണോ അല്ലെങ്കിൽ ഡയബറ്റിക് ആയോ അല്ലെങ്കിൽ നോ ഡയബറ്റിക് തന്നെയാണോ നിൽക്കുന്നത് എന്നുള്ളത് നമുക്ക് ക്ലിയർ ആയിട്ട് തന്നെ നമുക്ക് മനസ്സിലാകും.
അപ്പോൾ അതിൽ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇപ്പോൾ നമ്മുടെ ഒരു രീതി വെച്ചിട്ട് നമ്മുടെ ഭൂരിഭാഗം മലയാളികളിൽ ഭൂരിഭാഗം ആളുകൾക്കും പ്രമേഹം എന്ന് പറയുന്ന ഒരു ഹെൽത്ത് പ്രോബ്ലം ഉണ്ട് ഷുഗർ ലെവൽ കൺട്രോളിൽ ആകാതെ വരുന്ന ഒരു സാഹചര്യമാണ് ഇതിൽ നമ്മൾ പല ആളുകളും പറയാറുണ്ട് ഇത് എനിക്ക് പാരമ്പര്യമായിട്ടുണ്ട് എന്റെ അച്ഛനും അമ്മയ്ക്കും ഉണ്ട് അതുകൊണ്ട് ഞാൻ വെയിറ്റ് ചെയ്യുകയാണ് എനിക്ക് എപ്പോഴാണ് വരുന്നു.
എന്ന് ഓർത്തുകൊണ്ട് ഞാൻ വെയിറ്റ് ചെയ്യുകയാണ് രണ്ടാമതായിട്ട് വരുന്നത് പാരമ്പര്യ രീതികൾ കഴിഞ്ഞിട്ടും രണ്ടാമത്തെ കാര്യങ്ങളെന്നു പറയുന്നത് നമ്മുടെ അമിതവണ്ണമായി ബന്ധപ്പെട്ട കാര്യങ്ങൾ കഴിഞ്ഞ തവണ ഒരാൾ വന്നിട്ട് പറഞ്ഞു ഡോക്ടർ അന്ന് പറഞ്ഞിട്ടുണ്ടായിരുന്നു നിലേ സ്‌കിൻ ടാഗ്നെ കുറിച്ച് എനിക്ക് സ്കിൻ ടാഗ് ഉണ്ടായിരുന്നു അപ്പോൾ ഞാൻ ഡോക്ടർ പറഞ്ഞു ടെസ്റ്റ് ഞാൻ ചെയ്തു കൊണ്ടുവന്നു ഒന്നു നോക്കാമോ എന്ന് ചോദിച്ചപ്പോൾ സത്യം പറഞ്ഞാൽ.
അത് ഡയബറ്റിക് കണ്ടീഷനായിരുന്നു നമുക്ക് ഫാസ്റ്റിംഗ് നോക്കി കഴിഞ്ഞാൽ മനസ്സിലാകുന്നില്ല പക്ഷേ hp1സി നോക്കിയാലാണ് മനസ്സിലാക്കുക അപ്പോഴാണ് പറഞ്ഞത് സത്യം പറഞ്ഞാൽ എനിക്ക് ഇത് വന്നിട്ട് ഒരുപാട് നാളുകളായി എനിക്ക് അറിയുന്നുണ്ടായിരുന്നില്ല ഇങ്ങനെയുള്ള ഒരു ടെൻഡൻസി ഉള്ള ഒരു ശരീരമാണ് എന്നുള്ളത് അപ്പോൾ 33 വയസ്സ് ഉള്ളൂ ഇപ്പോൾ വളരെ ചെറിയ പ്രായത്തിൽ തന്നെയാണ് പ്രമേഹം വന്നുകൊണ്ടിരിക്കുന്നത് അതുകൊണ്ട് സ്കിൻ ടാഗ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/PC6uhB87B1g