ഇന്ന് ഞാൻ ഇവിടെ സംസാരിക്കാൻ പോകുന്നത് സീക്രസ്കലനം അതായത് അതുപോലെതന്നെ ഉദ്ധരണ കുറവ് ഈ രണ്ടു വിഷയങ്ങളെ കുറിച്ചിട്ടാണ് ഏറ്റവും കൂടുതൽ ആളുകൾ മടി കാണിക്കുന്നത് പറയാനായിട്ട് മടി കാണിക്കുന്നതുപോലെ തന്നെ മറ്റ് ഡോക്ടേഴ്സ് കൺസൾട്ട് ചെയ്യാനായിട്ട് മടി കാണിക്കുന്ന ഒരു കണ്ടീഷനാണ് ഉദ്ധാരണക്കുറവ് എന്ന് പറയുന്നത് ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് ഇത് എങ്ങനെയെല്ലാം നമുക്ക് ഇത് പരിഹരിക്കാനായി കഴിയും.
എന്നുള്ളതാണ് നമ്മുടെ ഇന്നത്തെ പറയാനായി പോകുന്നത് ആദ്യമേ തന്നെ ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് വച്ചിട്ടുണ്ടെങ്കിൽ നമ്മുടെ ലിംഗത്തിലേക്ക് ശരിയായ രീതിയിലുള്ള ബ്ലഡ് സപ്ലൈ ഇല്ലാതെ ആകുമ്പോൾ ഉണ്ടാകുന്ന ഒരു കണ്ടീഷനാണ് ഉദരണകുറവ് എന്ന് പറയുന്നത് ഇത് രണ്ടു തരത്തിലുള്ള കാരണങ്ങൾ കൊണ്ട് ഉണ്ടാകാം ഒന്ന് ഫ്യ്സിക്കൽ ആയിട്ടുള്ള കാരണങ്ങൾ കൊണ്ടും അതുപോലെതന്നെ സൈക്കോളജിക്കൽ ആയിട്ടുള്ള കാര്യങ്ങൾക്കൊന്നും.
ഉണ്ടാകാം ഫിസിക്കലായിട്ടുള്ള കാരണങ്ങൾ എന്തെല്ലാമാണ് എന്ന് വച്ചിട്ടുണ്ടെങ്കിൽ ഹൈ ബ്ലഡ് പ്രഷർ അതുപോലെതന്നെ ഹൈ ഷുവർ ലെവൽ ഉയർന്നിരിക്കുന്ന കൊളസ്ട്രോൾ ഇതെല്ലാം തന്നെ ബ്ലഡ് സപ്ലൈ ബ്ലോക്ക് ചെയ്യാൻ ആയിട്ട് കാരണമാകുന്നുണ്ട് അതുപോലെതന്നെ മറ്റു പല തരത്തിലുള്ള കണ്ടീഷൻ എന്ന് പറയുന്നത് എന്തെങ്കിലും ഇഞ്ചുറി കൊണ്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ടെൽവിക്ക് ഏരിയയിൽ അല്ലെങ്കിൽ സ്പൈനൽ റീജിയൻ എന്തെങ്കിലും ഇഞ്ചുറികൾ.
ഉണ്ടായിട്ടുണ്ട് എങ്കിൽ അതും ഈ പറയുന്ന ഉദ്ധാരണക്കുറവിന് കാരണമാകുന്നവയാണ് ഇനി മറ്റു പലതരത്തിലുള്ള കാരണങ്ങൾ എന്ന് പറയുന്നത് എന്തെങ്കിലും മെഡിറ്റേഷൻസ് കഴിക്കുന്നവരാണ് എന്നുണ്ടെങ്കിൽ ആന്റഡിപ്രഷൻ പോലെയുള്ള മെഡിസിൻസ് കഴിക്കുന്നവരാണ് എങ്കിൽ ഇത്തരത്തിലുള്ള ഉദ്ധാരണക്കുറവിനു കാരണമാകുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.https://youtu.be/wkXPvltuIoU