എത്ര വലിയ പൊണ്ണത്തടിയും വെറും 7 ദിവസം കൊണ്ട് കുറയും ഇതുമാത്രം കുടിച്ചാൽമതി

ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്നത് പട്ടിണി മൂലമല്ല മറിച്ച് അമിതമായ ആഹാരങ്ങൾ കൊണ്ടും അമിതവണ്ണം കൊണ്ടുമാണ് അമിതവണ്ണം പൊണ്ണത്തടി എന്നുള്ളത് ആത്മവിശ്വാസം കുറയ്ക്കുകയോ അല്ലെങ്കിൽ ദൈന്യത ജീവിതത്തെ ബാധിക്കുന്ന ഒരു അസുഖം മാത്രമല്ല മറിച് പ്രമേഗം പ്രഷർ സ്ട്രോക്ക് ഹാർട്ട്‌ അറ്റാക്ക് ഉറക്കമില്ലായ്മ ഇങ്ങനെ ഒരുപാട് അസുഖങ്ങൾ ഇത് പ്രധാനമാകുന്നുണ്ട് എന്നാൽ ഇത് ചികിത്സിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ടത്.

   

കൃത്യമായിട്ടുള്ള ഭക്ഷണ രീതി ഡയറ്റ് കൃത്യമായിട്ടുള്ള വ്യായാമങ്ങൾ ഇതെല്ലാം കൊണ്ട് തന്നെ ഒരു ചിട്ടായി ആയിട്ടുള്ള പ്ലാനോട് കൂടി മാത്രമേ നമുക്ക് നിയന്ത്രിക്കാനായി കഴിയുള്ളൂ അതും തുടക്കത്തിൽ തന്നെ നമുക്ക് ഒരുപാട് പ്രയാസമുണ്ടാകും അമിതവണ്ണം കൊണ്ട് നമുക്ക് വ്യായാമം ചെയ്യാൻ കഴിയാതെ വരും ബുദ്ധിമുട്ടുകൾ അനുഭവപ്പെടും പലപ്പോഴും കുറച്ചു നാളുകൾ കൊണ്ട് തുടങ്ങിയ വളരെ പെട്ടെന്ന് തന്നെ നിർത്തുകയാണ് ചെയ്യുന്നത് ഇതിനുള്ള ചികിത്സകൾ.

ഇതിനുള്ള ഏറ്റവും ലേറ്റസ്റ്റ് ആയിട്ടുള്ള ഒരു ചികിത്സയാണ് obesity embolization എന്ന് പറയുന്നത് ഇതുകൊണ്ട് നമ്മൾ ചെയ്യുന്നത് നമ്മുടെ ആൻജിയോഗ്രാം ചെയ്യുന്ന പോലെ തന്നെ കൈകളിലൂടെ ചെറിയ ട്യൂബുകളെല്ലാം കടത്തിവിടുന്നു നമ്മൾ ആമാശയത്തിൽ വിശപ്പിന് ഉണ്ടാക്കുന്ന ഒരു കെമിക്കൽ ഉണ്ട് അത് ഉത്പാദിപ്പിക്കുന്ന രക്തക്കുള്ളലുകൾ കണ്ടെത്തിക്കൊണ്ട് അത് ചില അത്തരത്തിലുള്ള മരുന്നുകൾ കൊണ്ട് ബ്ലോക്ക് ചെയ്യിപ്പിക്കുകയും അതുകൊണ്ടുതന്നെ.

അതിന്റെ ഉൽപാദനം കുറയുകയും നമ്മുടെ വിശപ്പ് കുറയുകയും നമുക്ക് അതുപോലും നിനക്ക് ശരീരഭാരം കുറയുകയും ചെയ്യും കുറച്ചു കഴിയുമ്പോൾ തന്നെ നമ്മുടെ വയറു നിറയുകയും നമുക്ക് വളരെ ഈസിയായി തന്നെ ടൈപ്പ് ചെയ്തു കൊണ്ട് വെയിറ്റ് കുറക്കാൻ കഴിയും ഇതു വളരെ സിമ്പിൾ ചികിത്സ രീതിയാണ് സർജറി ഒന്നും ആവശ്യമില്ല സാധാരണ ഒരു അരമണിക്കൂർ കൊണ്ട് ചെയ്യാൻ കഴിയുന്ന ഒരു പ്രൊസീജിയർ ആണ് ചെയ്തു കഴിഞ്ഞാൽ മണിക്കൂറുകൾ കൊണ്ട് തന്നെ ആളുകൾക്ക് വീട്ടിലേക്ക് പോവുകയും ചെയ്യാം വിശ്രമം തീരെ ആവശ്യമില്ല അവസ്ഥയിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു സിമ്പിൾ ആയിട്ടുള്ള പ്രൊസീജിയർ ആണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/M4qKobkQQFA