എല്ലവരും സാധാരണ മരണം കരുതി പക്ഷെ യഥാർത്ഥ മരണകാരണം അറിഞ്ഞു പോലീസ് വരെ ഞെട്ടിപ്പോയി

മധ്യപ്രദേശിലെ വാഹിയൂർ എന്നുള്ള ഒരു സ്ഥലത്താണ് ഈ സംഭവം നടന്നിട്ടുള്ളത് ഇതുവരെ പലതരത്തിലുള്ള സ്റ്റോറുകൾ എല്ലാം തന്നെ നമ്മൾ ചെയ്തിട്ടുണ്ടെങ്കിൽ ക്രൂരമായ ഒരു സംഭവത്തെ കുറിച്ചാണ് ഇന്ന് ഞാൻ ഇവിടെ ചർച്ച ചെയ്യാനായി പോകുന്നത് ടിയാൻ എന്ന 35 വയസ്സായ ഒരു ആളുണ്ടായിരുന്നു അയാൾ ഒരു പോലീസ് സ്റ്റേഷനിൽ ഒരു കോൺസ്റ്റബിൾ ആയിരുന്നു അവളുടെ ഭാര്യയാണ് ജ്യോതി നല്ല ഭംഗിയുള്ള ഒരു പെൺകുട്ടിയായിരുന്നു.

   

വയസ്സ് 27 വിവാഹം കഴിഞ്ഞിട്ട് അഞ്ചുവർഷത്തോളമായി ഇവർക്ക് രണ്ടു കുട്ടികളാണ് ഉള്ളത് ഒരു മൂന്നു വയസ്സായ ജിതിൻ എന്നാ ഊട്ടിയും പിന്നെ ഒരു വയസ്സുള്ള ഒരു പെൺകുട്ടിയും അങ്ങനെ അവരുടെ ജീവിതം നല്ല രീതിയിൽ തന്നെ പോയിക്കൊണ്ടിരിക്കുകയാണ് ഭർത്താവിനെ ആണെങ്കിൽ നൈറ്റ്‌ ഡേ ഡ്യൂട്ടിയാണ് ഉണ്ടാവുക എന്തെങ്കിലും സ്പെഷ്യൽ ഡ്യൂട്ടി ആയിരിക്കും ഉണ്ടാവുക അങ്ങനെ വളരെയധികം ജോലി തിരക്കിലായിരുന്നു അദ്ദേഹം ഒരു ദിവസം.

അദ്ദേഹം ഇങ്ങനെ ആലോചിക്കുകയാണ് ഈ കോൺസ്റ്റബിന്റെ അമ്പലത്തിൽ നിന്ന് മാത്രം ജീവിക്കാനായി കഴിയുന്നില്ല കാരണം ഒരു മാസത്തെ ശമ്പളം കൊണ്ട് വീട്ടിലുള്ള കാര്യങ്ങളൊന്നും തന്നെ നടന്ന പോകുന്നില്ല അതുകൊണ്ട് തന്നെ മറ്റെന്തെങ്കിലും സൈഡ് ബിസിനസ്സിൽ തുടങ്ങണം അദ്ദേഹം തന്നെ ശമ്പളത്തിൽ നിന്നും ഒരു ബിസിനസ് തുടങ്ങാനായി പൈസ കൂട്ടി വയ്ക്കുകയാണ് അങ്ങനെ അദ്ദേഹം തന്റെ വീടിന്റെ ഇതിൽ ഒരു കട ആരംഭിക്കുകയാണ്.

അതായത് ഈ പ്ലാസ്റ്റിക് സാധനങ്ങളും അതുപോലെതന്നെ കിച്ചണിലേക്ക് വേണ്ട സാധനങ്ങളും എല്ലാം വിൽക്കുന്ന ഒരു കട അങ്ങനെ അതിന്റെ ഉദ്ഘാടനം 28ആം തീയതി നിശ്ചയിക്കുകയും ചെയ്തു അങ്ങനെ ഉദ്ഘാടനത്തിനായി ബന്ധുക്കളെയും നാട്ടുകാരെയും തന്റെ ഫ്രണ്ട്സിനെയും എല്ലാം തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി രാവിലെ തുടങ്ങിയ പരിപാടികൾ വൈകുന്നേരം ആയി അവസാനിക്കുമ്പോൾ അങ്ങനെ വളരെയധികം ആഘോഷത്തോടെ.

തന്നെ ഉദ്ഘാടന ചടങ്ങ് എല്ലാം തന്നെ നടക്കുകയാണ് ഒരുപാട് ആളുകൾ മുകളിലേക്ക് വന്ന് തിരിച്ചു പോയി എന്നാൽ ഒരുപാട് ആളുകൾ ആ വീട്ടിൽ തന്നെ താമസിക്കുകയും ചെയ്തു അന്നത്തെ ദിവസം രാത്രി 8 മണി ഭാര്യ ജ്യോതി വീടിന്റെ ടെറസിലേക്ക് അലക്കിയിടുകയായി പോവുകയാണ് ഇപ്പോൾ ജ്യോതിയുടെ കൂടെ ഈ മൂന്നു വയസ്സുള്ള കുട്ടിയും തന്നെ വരുന്നുണ്ട് എന്നാൽ മകനോട് രാത്രി സമയം എനിക്ക് വരണ്ട എന്ന് അമ്മ പറഞ്ഞു എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യതയുണ്ട് അതുകൊണ്ട് നീ വരണ്ട എന്ന് പറഞ്ഞ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.