ഞാനിന്നിവിടെ സംസാരിക്കാൻ പോകുന്ന ടോപ്പിക്ക് വളരെ കോമൺ ആയിട്ട് തന്നെ നമ്മുടെ സൊസൈറ്റിയിൽ കാണുന്ന ഒരു ടോപ്പിക്കാണ് വെരിക്കോസ് വെയിൻ എന്ന് പറയും വെരിക്കോസ് എന്ന് പറയുന്ന ഒരു രോഗം വന്നിട്ട് നമുക്ക് പുരുഷനും ഈക്വൽ ആയിട്ട് തന്നെ ബാധിക്കുന്ന ഒരു രോഗമാണ് ഇങ്ങനെ പ്രത്യേകിച്ച് ലേഡീസിൽ മാത്രം അല്ലെങ്കിൽ ജന്സിന് മാത്രം വരുന്ന ഒരു രോഗമല്ല ഇത് അക്യുപേഷണൽ ഡിസീസ് എന്ന് പറയും എന്നുവച്ചാൽ.
നമ്മുടെ ജോലി സംബന്ധമായി ബന്ധപ്പെട്ട് വരുന്ന ഒരു ഡിസീസാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത് മിക്കവർക്കും ഒരുപാട് നിൽക്കുന്ന ആളുകൾക്കാണ് ഇതും കൂടുതലായിട്ടും കാണപ്പെടുന്നത് നിൽക്കുന്ന ആളുകൾ എന്ന് ഞാൻ പറയുമ്പോൾ പൈസ ഒരു ടീച്ചർ ആയിട്ടോ അല്ലെങ്കിൽ ഒരു കോളേജ് അധ്യാപകൻ ആയിട്ടോ അല്ലെങ്കിൽ ഒരു പോലീസ് ട്രാഫിക് പോലീസ് ആയിട്ടോ മുതൽ വൈകുന്നേരം വരെ നിൽക്കുന്നവർക്കാണ് ഇത് കൂടുതലായിട്ടും.
കാണപ്പെടുന്നത് അതല്ലാതെ ലേഡീസിന് ഇത് ഗർഭധാരണ സമയത്ത് കൂടുതലായിട്ട് തന്നെ ഇതും മിക്കവർക്ക് കാണാറുണ്ട് അതിൽ 30% ആളുകൾക്ക് രോഗമായിട്ട് കൺവെർട്ട് ബാക്കിയുള്ള 70% ആളുകൾക്ക് നോർമൽ ആയിട്ട് തന്നെ റിട്ടേൺ ആവും വരിക്കോസ് വെയിൻ ഉള്ള ലക്ഷണങ്ങൾ എന്ന് പറയുമ്പോൾ നമ്മുടെ കാലുകളിൽ ഇത് ഞരമ്പുകൾ എല്ലാം തടിച്ചിട്ടാണ് ആളുകൾ ഇത് കാണപ്പെടുന്നത് കാണുമ്പോൾ ഇത് ചില ആളുകൾ വിചാരിക്കുന്നത്.
ഞരമ്പിന്റേതാണ് എന്ന് പക്ഷേ ഞരമ്പല്ല വെയിൻ എന്നാണ് ഇതിന് പറയുക നമ്മുടെ കാലുകളിൽ നിന്നും ബ്ലഡ് ഹാർട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന ഒരു ചാനലാണ് വെയിൽ എന്നു പറയുന്നത് അപ്പോൾ ഇതിൽ വല്ല ബ്ലോക്കുകളും ഉണ്ടെങ്കിൽ അല്ലെങ്കിൽ ഇതിലെ ഡിഫക്ട് ഉണ്ടെങ്കിൽ തിരിച്ചു ഹാർട്ടിലേക്ക് എത്താതെ കാലുകളിൽ തന്നെ വെരിക്കോസ് വെയിൻ എന്നുള്ള പ്രശ്നം ഉണ്ടാകുന്നത് എന്തെല്ലാമാണ് ലക്ഷണങ്ങൾ ആളുകൾക്ക് ആദ്യമേ കാണപ്പെടുന്നത് ഞരമ്പ് തടിച്ചിട്ടാണ് ആളുകൾക്ക് കാണപ്പെടുന്നത് രണ്ടാമതായി കാലുകളിൽ ചൊറിച്ചിൽ അനുഭവപ്പെടും മതത്തിന്റെ ചുറ്റുകളിലും ചൊറിച്ചിൽ അനുഭവപ്പെടും മൂന്നാമതായിട്ട് നീര് വരും ഒരുപാട് സമയം ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/4dFp2YZwhyY