ഇതറിഞ്ഞാൽ ഇനി ആരും പുതിയ ബാഗ് വാങ്ങില്ല, പഴയ ബാഗ് പുത്തനാക്കാം

എല്ലാവരും തന്നെ പുതിയ ബാഗും വാട്ടർ ബോട്ടിൽ എല്ലാം വാങ്ങാനുള്ള തിരക്കിൽ തന്നെ ആയിരിക്കും അപ്പോൾ എത്ര അഴുക്കു ഉള്ള ബാഗ്ളാണെങ്കിലും നമുക്ക് മിനിറ്റുകൾക്കുള്ളിൽ തന്നെ പുതുപുത്തൻ ആക്കി മാറ്റാൻ പറ്റുന്ന ഒരു കിടിലൻ ഐഡിയ ആയിട്ട് തന്നെയാണ് ഞാനിപ്പോൾ ഇവിടെ വന്നിട്ടുള്ളത് വേഗം വാട്ടർ ബോട്ടിലും എല്ലാം തന്നെ നമുക്ക് പഴയത് പോലെ ആക്കാൻ ഒട്ടുംതന്നെ ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ട കാര്യം ഒന്നുമില്ല സിമ്പിൾ ആയിട്ട് തന്നെ ചെയ്യാനായി പറ്റുമോ അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം കെട്ടിപ്പിടിച്ചിട്ടുള്ള അഴുക്കുകളെല്ലാം.

   

ബാഗുകളിൽ നിന്നും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇളകിപ്പോകുന്നതി നമുക്കൊരു നല്ലൊരു സൊല്യൂഷൻ തന്നെ നമുക്ക് ഉണ്ടാക്കാൻ ആയിട്ട് ആദ്യമേ തന്നെ ഞാൻ എടുക്കുന്നത് അപ്പക്കാരമാണ് അതായത് സോഡാപ്പൊടി ഇനി ഒരു ടീസ്പൂൺ ഓളം സോഡപൊടി തന്നെ നമുക്കെടു ഇനി നമുക്ക് ആവശ്യമായിട്ടുള്ളത് വിനാഗിരിയാണ് വിനാഗിരിയും അതുപോലെതന്നെ സോഡാപ്പൊടിയും എല്ലാം ചേർന്ന് മിക്സ് ചെയ്തു ഇതേപോലെ പതഞ്ഞു.

ഭംഗി വരും അപ്പോൾ വലിയൊരു പാത്രം തന്നെ നമുക്ക് എടുത്തു വയ്ക്കാൻ എന്നിട്ട് നമുക്ക് മിക്സ്‌ ചെയ്യാം അപ്പോൾ നല്ലതുപോലെ മിക്സ് ചെയ്ത് എടുത്തു നമുക്ക് ആവശ്യമായിട്ടുള്ള ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിഡ് തന്നെയാണ് അല്ലെങ്കിൽ വിമ്മോ ഏതെങ്കിലും നമ്മുടെ കൈകളിൽ ഉള്ളത് നമുക്ക് എടുക്കാം ഏകദേശം ഒരു ടീസ്പൂൺ ഓളം തന്നെ ലിക്വിഡ് ഞാൻ ഇവിടെ ചേർത്ത് കൊടുത്തു വച്ചിട്ടുണ്ട് കുട്ടികളുടെ സ്കൂൾ ബാഗിലും ഉറപ്പായിട്ടും പേന മഷി എല്ലാം ഉണ്ടാകും അപ്പോളോ മഷി കര പോകുന്നതിനായി ഏറ്റവും കൂടുതൽ ആവശ്യമായ പേസ്റ്റ് തന്നെയാണ് ഇതിന്റെ കൂടെ തന്നെ പേസ്റ്റും കൂടെ ഞാൻ ഇവിടെ ചേർത്തു കൊടുക്കുന്നുണ്ട് എപ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കരുത്.