സമ്പാദിക്കാം എളുപ്പത്തിൽ, ഈ ചെടി വീട്ടിലുണ്ടങ്കിൽ ലക്ഷങ്ങൾ

നല്ല നീല കളർ അല്ലെങ്കിൽ വയലറ്റ് കളറില് നല്ല ഭംഗിയുള്ള ഒരു ചെടി തന്നെയാണ് ചങ്കുപുഷ്പം എന്ന് പറയുന്നത് ഒരു ശങ്കുപുഷ്പത്തെ കുറിച്ച് നമ്മൾ എല്ലാവരും ഒരു വർഷം മുമ്പ് വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു ഇതിന്റെ പൂക്കൾ സംസ്കരിച്ചു കഴിഞ്ഞാൽ സംസ്കരിച്ച് പാക്ക് ചെയ്തു കഴിഞ്ഞാൽ ലക്ഷങ്ങൾ വരെ നേടിയെടുക്കാൻ പറ്റുന്ന ഒരു വീഡിയോ ആയിരുന്നു അത് അപ്പോൾ നിരവധി ആളുകളെല്ലാം ആ ഒരു വീഡിയോ കണ്ടിട്ട് എങ്ങനെയാണ് ചെയ്യുക അതുപോലെതന്നെ എങ്ങനെയാണ് ഇതിന്റെ സാധ്യതകളെല്ലാം എന്ന് ചോദിച്ചിട്ട് ഉണ്ടായിരുന്നു അപ്പോൾ ഇത് കണ്ട് ഇതിനെക്കുറിച്ച് അറിഞ്ഞ.

   

ഒരാൾ നമ്മൾ പറഞ്ഞ രീതിയിലുള്ള കാര്യങ്ങൾ എല്ലാം ചെയ്തു ഓൺലൈൻ ആയിട്ട് തന്നെ ചങ്ക് പുഷ്പത്തിന്റെ ഈ കാര്യങ്ങളെല്ലാം തന്നെ നല്ല രീതിയിൽ തന്നെ വരുമാനം കിട്ടി എന്ന് പറഞ്ഞ് രണ്ട് ദിവസം മുമ്പ് തന്നെ കോൺടാക്ട് ചെയ്യുകയുണ്ടായി അപ്പോൾ ഇന്നത്തെ വീഡിയോ നമുക്ക് ഒന്നുകൂടി പുഷ്പത്തെ കുറിച്ച് മനസ്സിലാക്കാം കുറച്ചു അതുപോലെതന്നെ ഗുണത്തെക്കുറിച്ച് കളറിനെ കുറിച്ചും ഒരുപാട് കാര്യങ്ങൾ എല്ലാം തന്നെ വീഡിയോ ആയിട്ട്.

നമ്മുടെ ചാനൽ എല്ലാം വന്നിട്ടുണ്ട് അപ്പോൾ ഈ പുഷ്പം ഉപയോഗിച്ച് ചായ ഉണ്ടാക്കുന്നത് പോലെ തന്നെ ചോറിൽ എല്ലാം ഈ ഒരു പുഷ്പം വിട്ടിട്ട് നമുക്ക് ചോറ് ഉണ്ടാക്കി കഴിക്കുന്നതും എല്ലാം തന്നെ പല വീഡിയോകളിലും കണ്ടിട്ടുണ്ടാകും അപ്പോൾ വളരെയധികം വിപണന സാധ്യതയുള്ള ഒരു ഐറ്റം തന്നെയാണിത് നമ്മുടെ നമ്പർ തന്നെ വേലി പടർപ്പുകളിലും എല്ലാം ഇഷ്ടംപോലെ പടർന്നു പിടിച്ച് യാതൊരു കാര്യത്തില്ലാതെ വളരെയധികം വളർന്ന ഈ ഒരു പുഷ്പം തന്നെ നോട്ട് നല്ല രീതിയിൽ തന്നെ കൃഷി ചെയ്യുന്ന ഐറ്റം കൂടിയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.