സൂര്യപ്രഭ യോടു കൂടി തന്നെ മറ്റൊരു വൃശ്ചിക മാസം കൂടെ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരാൻ പോവുകയാണ് മറ്റൊരു മണ്ഡലകാലം തന്നെ ആരംഭിക്കാൻ പോവുകയാണ് വൃശ്ചികമാസം എന്ന് പറയുന്നത് തന്നെ തരത്തിലുള്ള ദേവി ദേവമാരുടെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ കൊണ്ടുവരുന്ന ഒരു മാസം തന്നെയാണ് ത്രിമൂർത്തികൾ ബ്രഹ്മവിഷ്ണു മഹേശ്വരന്മാർ ഒന്നിച്ച് തന്നെ നമ്മെ അനുഗ്രഹിക്കുന്ന ഒരു മാസം തന്നെയാണ് എന്ന് പറയുന്നത്.
സാക്ഷാൽ സൂര്യഭഗവാന്റെ അനുഗ്രഹം നമുക്ക് തന്നെ വേണ്ടുവോളം ലഭിക്കുന്ന സൂര്യപ്രഭ കൊണ്ട് തന്നെ സൂര്യ അനുഗ്രഹം കൊണ്ട് തന്നെ ജീവിതം വളരെയധികം കുതിച്ചുയരുന്ന ഒരു മാസം തന്നെയാണ് എന്ന് പറയുന്നത് വൃശ്ചികം എന്ന് പറയുന്നത് ഇതിൽ എല്ലാറ്റിനും ഉപരിയായി സാക്ഷാൽ അയ്യപ്പസ്വാമിയുടെ അനുഗ്രഹം നമുക്ക് ലഭിക്കുന്ന ഒരുമാസം തന്നെയാണ് വൃശ്ചികമാസം എന്ന് നമ്മൾ പറയുന്നത് തന്നെ അതുകൊണ്ട് .
തന്നെ നമുക്ക് വൃശ്ചികമാസം വരുന്നതോടുകൂടി തന്നെ ഞാൻ ഇവിടെ പറയുന്ന വസ്തുക്കളിൽ ഏതെങ്കിലും നിങ്ങളുടെ വീട്ടിൽ ഇരിക്കുന്നുണ്ട് എങ്കിൽ അത് വീട്ടിൽ നിന്ന് എന്നെ എടുത്തു മാറ്റണം അത് വീട്ടിൽ നിന്ന് കളയണം കാരണം ഈ ഒരു വസ്തുക്കൾ വീട്ടിലിരിക്കുന്നത് അല്ലെങ്കിൽ ഈ കാര്യങ്ങൾ എല്ലാം വീട്ടിൽ ഉണ്ടാകുന്ന തന്നെ നമ്മുടെ ഭാഗ്യത്തെയും നമ്മുടെ ഈശ്വരന്റെ അനുഗ്രഹത്തെയും എല്ലാം തന്നെ എടുത്തു കളയുന്നത് ആയിരിക്കും.
അപ്പോൾ നമുക്ക് മൂദേവിയായി മാറുന്ന ആ വസ്തുക്കൾ എന്തെല്ലാമാണ് എന്തെല്ലാമാണ് എടുത്തുമാറ്റേണ്ടത് എന്നുള്ളതാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഏതാണ്ട് ഒരാഴ്ചയ്ക്ക് അടുത്ത സമയമുണ്ട് അപ്പോൾ ആ സമയം എടുത്ത് ഞാൻ ഇപ്പോൾ ഇവിടെ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ മാറ്റേണ്ടതാണ് എന്നുള്ളതാണ് ഒന്നാമതായിട്ടുള്ള കാര്യം എന്ന് പറയുന്നത് തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.