പൈപ്പ്/വെള്ളം വരുന്നത് വീടിന്റെ ഈ 2 ഭാഗങ്ങളിൽ വാസ്തു ദോഷത്തിന് കാരണമാകും, ആ വീട്ടിൽ ധനം നിൽക്കില്ല

എന്റെ അടുത്ത് ഒരുപാട് ആളുകൾ ഈ ഒരു വാസ്തു നോക്കാൻ വരുന്ന സമയത്ത് തന്നെ പറയാറുള്ള ഒരു കാര്യമാണ് തിരുമേനി വീട്ടിൽ താമസിച്ചിട്ട് ഒരു സ്വസ്ഥതയും ഒരു സമാധാനവും കിട്ടുന്നില്ല എന്നും പ്രശ്നങ്ങളും അതുപോലെതന്നെ രോഗ ദുരിതങ്ങളും പടങ്ങളും ദുരിതങ്ങളും മനസ്സമാധാനക്കേടും കുട്ടികളും എല്ലാം തന്നെയാണ് എന്റെ അടുത്തുള്ള വസ്തു ദോഷം നിങ്ങൾക്കുണ്ടോ എന്ന് ഒന്നു നോക്കി പറയാമോ എന്നെല്ലാം തരാൻ പറഞ്ഞിട്ട് ഒരുപാട് ഭവനങ്ങളെല്ലാം സന്ദർശിക്കാൻ ആയിട്ട് ഇടയായിട്ടുണ്ട് അങ്ങനെ ഇവിടെ പറയുന്ന വീടുകളിൽ എല്ലാം തന്നെ നമ്മൾ.

   

ചെന്ന് നോക്കുന്ന സമയത്ത് തന്നെ ആദ്യമേ തന്നെ നമുക്ക് കാണാൻ കഴിയുന്ന ഒരു കാര്യം എന്ന് പറയുന്നത് ആ വീടുകളിൽ ഒരു വസ്തു ദോഷം എല്ലാം നിലനിൽക്കുന്നുണ്ട് അത് ജലവും ആയിത്തല ബന്ധപ്പെടുത്തി തന്നെയാണ് എന്നുള്ളതാണ് അതായത് വാസ്തുവിൽ ഏറ്റവും പ്രധാനപ്പെട്ട പറയുന്ന ഒരു കാര്യം തന്നെയാണ് അമ്പലത്തിന്റെ സ്ഥാനിയം അതുപോലെതന്നെ ജലത്തിന്റെ സ്ഥാനം എന്ന് പറയുന്നത് അതായത് ജലം എവിടെയാണ് വരേണ്ടത് അതുപോലെതന്നെ ഇവിടെയെല്ലാം വരാനായി പാടില്ല എന്നുള്ളത് എല്ലാമുള്ളത് കൃത്യമായിത്തന്നെ വസ്തുവിൽ പറയുന്നതാണ്.

പ്രത്യേകിച്ചും തന്നെ നമ്മുടെ വീടുകളിൽ പൈപ്പ് ടാപ്പ് എല്ലാം തന്നെ സ്ഥാപിക്കുന്ന സമയത്ത് ഈ ദോഷ സ്ഥാനങ്ങളിൽ എല്ലാമാണ് അത് നിൽക്കുന്നത് എന്നുണ്ടെങ്കിൽ വളരെയധികം സന്തോഷകരമായിട്ടുള്ള ഫലങ്ങൾ എല്ലാം തന്നെ ആയിരിക്കും നമുക്ക് വന്ന ചേരാനായി പോകുന്നത് നമ്മൾ എന്തെല്ലാം ചെയ്തു എന്ന് പറഞ്ഞാലും ഒരു സന്തോഷം സമാധാനവും ഒന്നുമില്ലാത്ത ഒരു ജീവിതം തന്നെയായിരിക്കും നമുക്ക് വന്ന ചേരാനായി പോകുന്നത് എന്നും ലോക ദുരിതങ്ങളും വിഷമങ്ങളും നമ്മെ ബുദ്ധിമുട്ടിക്കും എന്നുള്ളതുതന്നെയാണ് ഞാനിവിടെ പറയാൻ പോകുന്നത് വീടിന്റെ ഏതെല്ലാം ഭാഗങ്ങളിലാണ് പറയുന്ന പൈപ്പ് ടാപ്പ് വെള്ളം വച്ച് കഴിഞ്ഞാൽ ദോഷകരമായിട്ട് വരുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..