ജോലി കഴിഞ്ഞു വരുന്ന ഭർത്താവ് നേരെ പോകുന്നത് അമ്മയുടെ റൂമിലേക്ക്. പിന്നാലെ പോയ അയാളുടെ ഭാര്യ കണ്ടത് .

തീർച്ചയായും കണ്ണുനിറഞ്ഞു പോകും ഈയൊരു കഥ കേട്ട് കഴിഞ്ഞാൽ ഭർത്താക്കന്മാരും മനസ്സിലാക്കാത്ത എന്റെ ഭർത്താവും മറ്റുള്ളവരെ പോലെ റൊമാന്റിക് അല്ല എന്ന് പറയുന്നു അടുക്കള ജോലികളിൽ എന്നെ സഹായിക്കുന്നില്ല എന്ന് പറയുന്ന അമ്മയോടാണ് എന്നെക്കാൾ കൂടുതൽ സ്നേഹം എന്നെല്ലാം പറഞ്ഞു പരിഭ്രമം കാണിക്കുന്ന ഭാര്യമാർക്കാണ് ഇത് പറയാനായി പോകുന്നത് ഇന്നും അയാൾ ജോലിക്ക് ഇറങ്ങുമ്പോൾ ഭാര്യയോട്.

   

പറഞ്ഞിട്ടുണ്ടായിരുന്നു അമ്മയ്ക്കും മരുന്നു കൊടുക്കാൻ മറക്കണ്ട അത് കേട്ടപ്പോൾ തന്നെ ഇന്ന് അവൾക്ക് പതിവില്ലാത്ത പോലെ ദേഷ്യം വന്നു രണ്ടുദിവസം ഞാനിവിടെ പനിപിടിച്ചു കിടക്കുന്നുണ്ട് ചെറിയ പനിയാണെങ്കിലും എന്താണ് മരുന്ന് കഴിച്ചോ എന്നൊന്നും ഇതുവരെ എന്നോട് ചോദിച്ചിട്ടില്ല അതിനെ ഞാൻ എല്ലാം സമയത്ത് തന്നെ തയ്യാറാക്കി കൊടുക്കുന്നുണ്ടല്ലോ പിന്നീട് എന്തിനാണ് ചോദിക്കുന്നത് അവൾ അത് പറഞ്ഞു അടുക്കളയിലേക്ക് പോയി കണ്ണുകൾ അത് പറയുമ്പോൾ നിറയുന്നുണ്ടായിരുന്നു ആരും ഇല്ലാത്ത പോലെ അവൾക്ക് തോന്നിയിരുന്നു എത്ര വയ്യാതായാലും.

ചെയ്യേണ്ട പണികളെല്ലാം അവൾ ചെയ്യും നിനക്ക് വയ്യെങ്കിൽ ഇന്ന് അനക്കേണ്ട നാളെ അലക്കിയാൽ മതി എന്ന് ഭർത്താവ് പറഞ്ഞാലും അവൾക്കെല്ലാം തന്നെ ചെയ്യും കാരണം ഇന്ന് എടുക്കാത്ത ഇരട്ടി പണി നാളെ അവൾ ചെയ്യേണ്ടിവരും എന്നുള്ള തിരിച്ചറിഞ്ഞു എത്രയോ ഭർത്താക്കന്മാർ ഭാര്യമാരെ സഹായിക്കുന്ന കഥകൾ കേൾക്കുമ്പോൾ.

കൊതിയാകും ഇവിടെ ഉള്ള ഒരാൾക്ക് എന്തെങ്കിലും ഒരു കറി പോട്ടെ ചായ കിട്ടില്ല ഈ ഒരു ജന്മത്തിൽ അവൾ നെടുവീർ കൊണ്ട് തന്നെ അമ്മയ്ക്കും വരുന്നിടത്ത് കൊണ്ട് പറഞ്ഞു അമ്മയ്ക്ക് ഇപ്പോൾ തീരെ ഓർമ്മയില്ലാത്ത കാരണമാണ് അവളെ മരുന്ന് കൊടുക്കാൻ അവളെ ഏൽപ്പിച്ചിട്ടുള്ളത് അമ്മ എന്നുവച്ച് കഴിഞ്ഞാൽ അയാൾക്ക് ജീവൻ തന്നെയാണ് അത് അവളെ ചിലപ്പോൾ ദേഷ്യപ്പെടുത്താറുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.