എത്ര പ്രാർത്ഥിച്ചാലും ഫലം ലഭിക്കില്ല.. ഈ മരങ്ങൾ വീട്ടിൽ ഉണെങ്കിൽ

വീടിന്റെ ഉയർച്ചയുമായി തന്നെ പല തരത്തിലുള്ള കാര്യങ്ങളെല്ലാം വസ്തുവിൽ പറയുന്നതാണ് വസ്തുത അനുസരിച്ച് തന്നെ വീടുകളിൽ ഇപ്പോഴും വളരെ സന്തുലിതമായിട്ടുള്ള ഊർജ് പ്രവാഹം എപ്പോഴും തന്നെ നിലനിൽക്കേണ്ടത് വളരെ അത്യാവിശം തന്നെയാണ് അപ്പോൾ ആ ഒരു വീടിന്റെ ഉയർച്ചയും ആ വീട്ടിൽ താമസിക്കുന്ന ആളുകളുടെയും മാനസികരമായിട്ടുള്ള അവസ്ഥകളെയും എല്ലാം ഇതു വളരെയധികം ബാധിക്കുന്നതാണ് തുടക്കത്തിൽ തന്നെ.

   

ചില പ്രശ്നങ്ങളെല്ലാം തന്നെ പിന്നീട് വളരെ വലിയ ദോഷങ്ങളായി തന്നെ മാറും എന്നുള്ളതാണ് വിശ്വാസം ആദ്യം അത്രത്തോളം കാര്യമാക്കാതെ പോകുന്ന ചില തരത്തിലുള്ള വാസ്തുവുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങളെല്ലാം തന്നെ പിന്നീട് വളരെ വലിയ ദോഷമായി മാറുന്നത് തന്നെയാണ് അത്തരത്തിൽ തന്നെ ചിലത് തന്നെയാണ് വീടിനു ചുറ്റിലും നമ്മൾ നട്ടുപുലർത്തുന്ന മരങ്ങളെല്ലാം തന്നെ മരങ്ങളെല്ലാം വളരെ ശരിയായിട്ടുള്ള രീതിയിൽ.

തന്നെ അല്ലെങ്കിൽ ചില മരങ്ങളെല്ലാം വസിക്കുന്ന വീടിന്റെ പരിസരത്തും ആയിട്ട് വന്നു കഴിഞ്ഞാൽ ആ വീടിന് വീട്ടിൽ താമസിക്കുന്ന ആളുകൾക്കും വളരെ ദോഷകരമായി തന്നെ മാറുന്നത് തന്നെയാണ് എന്നാൽ ചില തരത്തിലുള്ള സസ്യങ്ങളെ കണ്ടു ഇറങ്ങുന്നത് പോലും വളരെ പുണ്യം തന്നെയാണ് ഇതിനെക്കുറിച്ച് മുമ്പ് വളരെ വ്യക്തമായിട്ടുള്ള വീഡിയോകൾ എല്ലാം തന്നെ ചെയ്തിട്ടുണ്ട് വീഡിയോയുടെ ലിങ്ക് ഞാൻ ഇവിടെ ബോക്സിൽ നൽകിയിട്ടുള്ളതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.