അച്ഛനെ പോലെ കണ്ട ആൾ മകളുടെ പ്രായമുള്ള മോളോട് എന്താണ് ചെയ്തത് എന്ന് കേട്ട് നാട് മൊത്തം ഞെട്ടിപ്പോയി

അതിലെ ഗ്രാമം ഉണർന്നിട്ടുള്ളത് ഒരു ദുഃഖ വാർത്ത ആയിട്ടാണ് ആ ഒരു വാർത്ത ഗ്രാമത്തിൽ പരക്കുന്നുണ്ടായിരുന്നു ഇത് എന്താണ് പതിവ് ഇല്ലാതെ ശേഖരാ വീടിനുമുമ്പിലുള്ള ഒരു ആൾക്കൂട്ടം ഉള്ളത് എന്താണ് സംഭവിച്ചിട്ടുള്ളത് രാമേട്ടന്റെ കടയിൽ ചായ കുടിക്കാൻ എപ്പോഴാണ് ആ ചോദ്യം ഉണ്ടായിട്ടുള്ളത് അപ്പോൾ ഒന്നും പറഞ്ഞില്ലേ ശേഖരന്റെ മകൻ ആ ചെറുക്കൻ ഇന്നലെ തൂങ്ങി ചത്തു ഇപ്പോൾ എന്താണ് പറയുന്നത് ഇന്നലെ കൂടെ ഞാൻ ആ പയ്യനെ കണ്ടിട്ടുള്ളതാണല്ലോ പെട്ടെന്ന് എന്താണ് പറ്റിയത് മുഖത്തുള്ള ഞെട്ടൽ ഒളിപ്പിച്ചുകൊണ്ട് രാഘവേട്ടനോട് തുടർന്നു എന്താണ്.

   

കാരണമെന്ന് ഒന്നുമറിയില്ല ഇപ്പോഴത്തെ കുട്ടികളിലെ എന്തെങ്കിലും ചെറിയ ഒരു കാരണം മതിയെന്ന് എടുത്തുചാടി ഇങ്ങനെയെല്ലാം ചെയ്യാൻ ആയിട്ട് എന്തെങ്കിലും പോലീസ് എല്ലാം വന്നിട്ടുണ്ട് അവരെ കണ്ടുപിടുക്കും ഒന്നാമത്തേ മോളിൽ കൊണ്ട് ശേഖരൻ ആ ഒരു വീട്ടിലേക്ക് നടക്കാൻ തുടങ്ങി സുഹൃത്തുക്കളും നാട്ടുകാരും പോലീസും അടക്കം വലിയൊരു ജനങ്ങളെല്ലാം തന്നെ അവിടെ അടിച്ചു കൂടിയിട്ടുണ്ടായിരുന്നു എന്നാലും ആത്മഹത്യ ചെയ്യാൻ മാത്രമുള്ള എന്നൊരു പ്രശ്നമാണ് ചെക്കൻ ഉള്ളത് പല ആളുകളും പല അഭിപ്രായങ്ങളും പറയാൻ തുടങ്ങി പോലീസ് എത്തി ബോഡി.

എടുക്കുമ്പോൾ ആ അമ്മയുടെയും കൂടെ നിലവിളികൾ എല്ലാം അവിടെ ഉണ്ടായിരുന്നു ഈയൊരു ഗ്രാമത്തിൽ ആയിരുന്നു അവന്റെ ജനനം ഉണ്ടായിരുന്നത് കൂലിപ്പണിക്കാരനായിരുന്നു ശേഖരന്റെ ഏറ്റവും ഇളയവനാണ് മൂത്തയാൾ ധ്രുവായാണ് ടൗണിലുള്ള ഒരു ഷോപ്പിൽ പോകുന്നുണ്ട് ജന്മനാ തന്നെ സംസാരിച്ചു ഇല്ലായിരുന്നു അവൾക്ക് ഒരൊറ്റ കാരണം കൊണ്ട് തന്നെ വരുന്ന വിവാഹാലോചനകളെല്ലാം തന്നെ മടങ്ങിപ്പോയി ഒടുവിൽ മനസ്സിൽ വൈകല്യമില്ലാതെ അരി എന്നുള്ള ചെറുപ്പക്കാരന്റെ ആലോചന വന്നപ്പോൾ ആ ഒരു അച്ഛനെയും പേടി മാറിയിട്ടുണ്ടായിരുന്നു അടുത്ത് മാസമാണ് അവളുടെ കല്യാണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.