ഇത്ര ഭീകരനോ കടുക്? എത്ര അഴുക്കുപിടിച്ച സോഫയും അലമാരയും ക്ലീൻ ആക്കാം

കടുക് ഇല്ലാത്ത അടുക്കള ഉണ്ടാകില്ല എല്ലാവരുടെയും വീട്ടിൽ ഉണ്ടാകുന്നതാണ് നമ്മൾ നമ്മുടെ കറികളിൽ ഇടാൻ മാത്രമല്ല ഈ ഒരു കടുക് ഉപയോഗിക്കുന്നത് നമ്മുടെ വീട് ക്ലീനിങ്ങിന് വളരെയധികം ഉപയോഗമുള്ള നല്ലത് ആയ ടിപ്പുകൾ എല്ലാം ഞാനിവിടെ പറഞ്ഞുതരാം ഈയൊരു മഴക്കാലത്ത് ഉണ്ടാകുന്ന പൂപ്പൽ എന്റെ മണവും അതുപോലെ തന്നെ നമ്മുടെ അഴുക്കുകൾ എല്ലാം തന്നെ കളയാനായിട്ട് നമ്മുടെ ബെഡിലുള്ള അഴുക്ക് വരെ കളയാനായിട്ട് വളരെയധികം നല്ലതാണ് നമുക്ക് ആദ്യമായിട്ട് തന്നെ ഒരു ടേബിൾ ടീസ്പൂൺ നമ്മുടെ കടുക് വെള്ളത്തിൽ ഇട്ടുവച്ച് കുതിർക്കാനായിട്ട്.

   

വയ്ക്കുന്നുണ്ട് നമ്മളത് പിന്നീടാണ് എടുത്ത് ഉപയോഗിക്കുന്നത് ഒരു മണിക്കൂർ എങ്കിലും നമുക്ക് അത് കുറഞ്ഞത് വെള്ളത്തിൽ ഇട്ടു വയ്ക്കണം അല്ലെങ്കിൽ രാത്രി കിടക്കുമ്പോൾ അത് ഇട്ടു വെച്ചതിനു ശേഷം നമ്മൾ രാവിലെ എടുത്താലും മതിയാകും ആദ്യമായി തന്നെ നമ്മൾ മൂന്ന് ടേബിൾ സ്പൂൺ കടുക് ഇതുപോലെ ഒന്ന് ചതച്ച് ഞാനിവിടെ എടുക്കുന്നുണ്ട് നല്ലതുപോലെ ഒന്ന് ചതച്ചെടുക്കുക രചിക്കേണ്ട ഒരു കാര്യം മിക്സി ഒരിക്കലും ചൂടാകാൻ പാടുള്ളതല്ല.

ചൂടായി കഴിഞ്ഞാൽ അതിനുള്ള ഒരു ഓയിൽ നഷ്ടപ്പെട്ട് പോകും അതിലുള്ള ഓയിൽ നഷ്ടപ്പെടാതെ നമ്മൾ എടുക്കണം കൊതുകിനെ ഓടിക്കാൻ ആയിട്ട് ഈ ഒരു കടുകിന്റെ പൊടി ഇതിനു മുമ്പുള്ള വീഡിയോകൾ ഞാൻ കാണിച്ചു തന്നിട്ടുണ്ട് ഈയൊരു കടുക് ചതച്ചതും ചിരട്ടക്കനാൽ അങ്ങനെ എന്തെങ്കിലും ഒരു കനലിട്ട് സന്ധ്യാസമയങ്ങളിൽ നമ്മൾ പുറത്തുവച്ച് കഴിഞ്ഞാൽ കൊതുകിന്റെ ശല്യം നല്ല രീതിയിൽ തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.