അവസാനം എല്ലാവരും അച്ഛനും അമ്മയും ഉൾപ്പെടെ എഴുതിത്തള്ളിയ ചേട്ടൻ വേണ്ടി വന്നു അവർക്ക് ഒരു സംരക്ഷണം ഒരുക്കാൻ

പാട്ടനെ കല്യാണം കഴിക്കണം അത്ര കവലയിൽ നിന്ന് ഇന്നത്തെ വാർത്ത ചെക്കന്റെ പൂതി നോക്കണം ഇവിടെയെല്ലാം തികഞ്ഞോർക്ക് പോലും പെണ്ണ് ഇല്ലാ ആളുകൾ ഇതുകേട്ട് ചിരിക്കാൻ തുടങ്ങിയ അതേ അവനു മോഹമുണ്ടായിരുന്നു ഒരു പെണ്ണിനെ പോറ്റാൻ ഉള്ള കഴിവും ഉണ്ടായിരുന്നു എടാ പൊട്ടാ പണി നടക്കുമ്പോൾ ആ കൂട്ടത്തിൽ നിന്ന് ആരോ വിളിച്ചു ജനിച്ചപ്പോൾ അമ്മയും അച്ഛനും തന്നെ കൃഷ്ണൻ എന്നാണ് വിളിച്ചത് പക്ഷേ മിണ്ടാത്തവനാണ് എന്നറിഞ്ഞപ്പോൾ.

   

ആരോ ഇട്ട പേരാണ് പൊട്ടൻ ചെറുതിലടത്തം അറിയാതെ തന്നെ ഒരുപാട് തവണ കേട്ടു പക്ഷേ പ്രായം വർധിച്ചപ്പോൾ പൊട്ടൻ എന്നുള്ള വിളി തന്ന വേദനയും കൂടി ഇന്ന് നാട്ടുകാർക്കെല്ലാം അവൻ പൊട്ടനാണ് ആ മൂന്ന് അക്ഷരം അവനെ ശരിക്കും വേദനിപ്പിച്ചത് അച്ഛൻ ഒരു ദിവസം എന്നെ വിളിച്ചപ്പോഴാണ് അനിയന് സംസാരിക്കാനുള്ള കഴിവുണ്ട് എന്നറിഞ്ഞപ്പോഴാണ് അച്ഛൻ തന്നോട് ദേഷ്യം വർദ്ധിച്ചത് അച്ഛനും അമ്മയും സംസാരിക്കുമ്പോൾ.

ഒളിച്ചു നിന്നെ കേൾക്കും അച്ഛനെ അപ്പോൾ തന്നെ കാണുന്നതുപോലും കലിയായിരുന്നു പള്ളിക്കൂടത്തിലും കളിയാക്കലുകൾ കൂടിയപ്പോഴാണ് പഠിക്കാൻ പറ്റാതെയായി പോയിട്ടുള്ളത് അന്ന് മുതൽ ഹോട്ടലിൽ പാത്രം കഴുകിയും വണ്ടി പണിക്ക സഹായിച്ചു അവൻ കാശ് ഉണ്ടാക്കാൻ തുടങ്ങിയ വീട്ടിൽ അവന് വേണ്ട എങ്കിലും അവന്റെ പണം കൈനീട്ടി വാങ്ങാൻ ആളുണ്ടായിരുന്നു വളരെയധികം മോശമായിട്ടാണ് അനിയൻ വളർന്നിട്ടുള്ളത്.

പക്ഷേ എല്ലാവരുടെയും ഓമന ആയതുകൊണ്ട് ആരും അവനെ ചീത്ത പറഞ്ഞില്ല ചെറിയ പ്രായത്തിൽ തന്നെ മദ്യപാനവും പിടുത്തവും അവനെ പിടികൂടി ഏട്ടൻ എന്നുള്ള നിലയ്ക്ക് ഒരു ദിവസം അവനും ചങ്ങാതിമാരും ഇരിക്കുന്ന സ്ഥലത്തേക്ക് പോയപ്പോൾ അടിച്ചുകൊണ്ട് പറഞ്ഞു വിട്ടിട്ടുള്ളത് മഞ്ജു വയസ്സിൽ ഇളയവൻ ആയിട്ടുള്ള കൂടപ്പിറപ്പായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..