ഇജ്ജാതി പെർഫോമൻസ് ഇജ്ജാതി എനർജി , അമ്പോ കിടിലം തന്നെ !!!

ക്ലാസ് മുറിയിൽ ഇളക്കി മറിച്ചുകൊണ്ട് പാട്ടുപാടുന്ന ഒരു കൊച്ചു കൂട്ടുകാരന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിലൂടെ വളരെ തരംഗമായി മാറുന്നത് ഒരു വല്ലം പൊന്നും പൂവും എന്നുള്ള പാട്ടാണ് ഈ സ്കൂളിൽ യൂണിഫോമിൽ ഈയൊരു വിദ്യാർത്ഥികളെ മനോഹരമായി തന്നെ ആരംഭിക്കുന്നത് ഡസ്കിൽ കൊട്ടി കൊണ്ടുള്ള കൂട്ടുകാരുടെ പ്രോത്സാഹനം കൂടി ആയപ്പോൾ പാട്ട് വളരെ വേറെ ലെവൽ ആയി മാറുകയായിരുന്നു.

   

അത്ര എളുപ്പമല്ലാത്ത ഈ ഒരു പാട്ടു വളരെയധികം മനോഹരമായിട്ടാണ് കുട്ടിപ്പാടുന്നത് തന്നെ ക്ലാസിലെ കുട്ടികൾ എല്ലാം തന്നെ ഈ പാട്ടിനൊപ്പം തന്നെ ലയിച്ചു തരുന്നത് നമുക്ക് ആ വീഡിയോയിലൂടെ കാണാം അഭിനന്ദനങ്ങൾ പ്രവാഹം തന്നെയാണ് ഈ ഒരു കൊച്ചു പാട്ടുകാരനും താളം കൊട്ടിയ പാട്ടിനെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടുകാർക്കും സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത് തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..