ഈ അഷ്ടാക്ഷര ശിവ മന്ത്രം സൂര്യോദയത്തിനു മുൻപ് ജപിച്ചാൽ അസാധ്യമായി ഒന്നുമില്ല

വാസ്തവത്തിൽ ഞാനിന്നിവിടെ പറയാൻ പോകുന്ന മന്ത്രം ശിവ ഭഗവാനെ പ്രീതിപ്പെടുത്താൻ ആയിട്ടുള്ള ഒരു കുറുക്ക് വഴി പോലെയാണ് പ്രവർത്തിക്കുന്നത് തന്നെ അതുകൊണ്ടുതന്നെ മന്ത്രങ്ങൾ ഒരു ശീലമാക്കി കഴിഞ്ഞാൽ അല്ലെങ്കിൽ ഇത് ശീലമാക്കിയിട്ടുള്ള ആളുകൾ പിന്നീട് ഒരിക്കലും തന്നെ ഈ ഒരു മന്ത്രം കൈവിട്ടുകളയുന്നതല്ല കൈവിട്ടു കളഞ്ഞിട്ടുമില്ല അതായത് നമ്മുടെ ജീവിതത്തിലെ ഒരു ഭാഗമായിട്ട് തന്നെ അങ്ങനെ കൊണ്ടു നടക്കും എന്നാണ് ചുരുക്കം ഈയൊരു മന്ത്രത്തിന്റെ രഹസ്യം എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ അതിഭയങ്കരമായിട്ടുള്ള ഒരു ഊർജ്ജം തന്നെയാണ്.

   

ഈ ഒരു മന്ത്രത്തിൽ തന്നെ ചെയ്തു വെച്ചിട്ടുള്ളത് അതുകൊണ്ടുതന്നെയാണ് പുലർച്ചെ വെട്ടം വീഴുന്നതിനു മുമ്പേ തന്നെ തൊട്ടുമുമ്പേതന്നെ ജപിക്കണമെന്ന് പറയാനുള്ള കാരണം ഈയൊരു മന്ത്രത്തിൽ അധി വളരെ ഭയങ്കരമായിട്ട് ഒരു ഊർജ്ജം തന്നെ നിറഞ്ഞു നിൽക്കുന്നുണ്ട് എന്നുള്ളത് പറയാനായിട്ടുള്ള ഒരു കാരണം എന്താണെന്ന് ചോദിച്ചാൽ തന്റെ ചൈതന്യ കൊണ്ട് തന്നെ പഞ്ചഭൂതങ്ങളെയും വിറപ്പിക്കുന്നവനാണ് ഓംകാരമൂർത്തി.

ആയിട്ടുള്ള ശിവൻ നമ്മുടെ ഈയൊരു ശരീരം പഞ്ചഭൂത ആത്മകന്നുവച്ചു കഴിഞ്ഞാൽ പഞ്ചഭൂതങ്ങൾ എന്ന് പറയുന്ന 5 വസ്തുക്കൾ കൊണ്ട് നിർമ്മിതം തന്നെയാണ് നമ്മുടെ ശരീരം എന്ന് താരം അതുകൊണ്ടുതന്നെ വൃത്തത്തോടുകൂടി ഏതൊരു ഭക്തനാണ് ഭഗവാനെ സമീപിക്കുന്നത് ഒരു ശരീരത്തിന് ഇവിടെ പറയുന്ന പോലെയുള്ള ആ ഒരു ഊർജ് ഭാവം തന്നെ കൈവന്നത് സ്വാഭാവികം തന്നെയാണ് ഈ പറയുന്നത് വ്യക്തി എങ്ങനെയുള്ള ആളാണ് ആ ഒരു വ്യക്തിയുടെ സ്വഭാവ ഗുണം.

അനുസരിച്ച് നമ്മൾ നോക്കുകയാണെങ്കിൽ ഒന്നല്ലെങ്കിൽ ഇതൊരു രൗദ്രമായി തീരും അല്ലെങ്കിൽ ഇതൊരു ശാന്തമായി തീരം നിർണയിക്കപ്പെടുന്നത് തന്നെ ഇവിടെ പറയുന്ന വ്യക്തിയുടെ മനോഭാവം അല്ലെങ്കിൽ ആ ഒരു ആറ്റിട് എങ്ങനെയാണ് അതനുസരിച്ച് ആണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക..