കിണർ നിൽക്കുന്നതിന്റെ കിഴക്ക് ഭാഗത്ത് വളർത്തിയാൽ സർവ്വൈശ്വര്യം കൊണ്ട് വരുന്ന ചെടികൾ

നമ്മളെല്ലാവരും വീടുകളിൽ പലതരത്തിലുള്ള ചെടികളെല്ലാം തന്നെ കൊണ്ടുവന്നു വെച്ച് നട്ടു വളർത്താൻ ഉള്ളവരാണ് ചിലത് വളരെയധികം പൂക്കൾ നൽകുന്ന ചെടികൾ ആയിരിക്കും ചിലത് നമ്മൾ കായകൾ കിട്ടാനായി വളർത്തുന്നതാണ് ചിലത് ആയിക്കോട്ടെ നമ്മുടെ വാസ്തു സംബന്ധം ആയിട്ടും അല്ലെങ്കിൽ അലങ്കാരത്തിനും എല്ലാം വേണ്ടി നമ്മൾ നട്ടുവളർത്താൻ ഉള്ളതാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് നമ്മുടെ വീട്ടിൽ.

   

വാസ്തുസംബന്ധമായിട്ട് വളർത്തേണ്ട ചില ചെടികളെ കുറിച്ച് തന്നെയാണ് അതായത് നമ്മുടെ വീടുകളിൽ കിണറിന്റെ അടുത്തായിട്ട് കിണറിനോട് ചേർന്നുകൊണ്ട് ഈ ഒരു ചെടികൾ വളർന്നത് വളരെയധികം ശുഭകരമായി തന്നെയാണ് കണക്കാക്കപ്പെടുന്നത് ഞാനിവിടെ പറയുന്ന ചെടികളിലെ ഏതെങ്കിലും ഒന്നോ രണ്ടോ നിങ്ങൾ നിങ്ങളുടെ വീടിന്റെ കിണറിന്റെ അടുത്ത് ഒന്ന് വളർത്തുക ആ ചെടി വളരുമ്പോൾ തന്നെ നമ്മുടെ അതിന്റെതായിട്ടുള്ള ഐശ്വര്യം ഒരു വീടിന് ഉണ്ടാകുന്നത് തന്നെയാണ് അപ്പോൾ ആ വാസ്തു ചെടികൾ എന്തെല്ലാമാണ് എങ്ങനെയാണ് അത് വളർത്തേണ്ടത്.

എന്താണ് അതിന്റെ ഒരു സ്ഥാനം ഈ ഒരു കാര്യങ്ങളെ കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് ആദ്യമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം നമ്മുടെ വീട്ടിലേക്ക് കിണർ അല്ലെങ്കിൽ ആ ജലസ്രോതസിന്റെ സ്ഥാനം എന്ന് പറയുന്നത് തന്നെ ഒന്നെങ്കിൽ വടക്കുഭാഗത്ത് ആയിരിക്കണം അല്ലെങ്കിൽ അത് വടക്ക് കിഴക്ക് മൂലയ്ക്ക് ആകണം അതുമല്ലെങ്കിൽ കിഴക്കുഭാഗത്ത് ആയിരിക്കണം ഈ ഒരു മൂന്നു ഭാഗങ്ങളാണ് വീടുകളിൽ കിണർ വരാനായി ഏറ്റവും വളരെയധികം അനുയോജ്യം എന്ന് പറയുന്നത് തന്നെ ഈ മൂന്നു ഭാഗങ്ങളിൽ കിണർ വരികയും ഈ മൂന്ന് ഭാഗങ്ങളിൽ ഏതെങ്കിലും ഒരു കിണറിനോട് ചേർന്ന് ഇവിടെ പറയുന്ന ചെടികൾ നട്ടുകയും ചെയ്തു കഴിഞ്ഞാൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.