ഒരേ പന്തലിൽ വിവാഹം അമ്മയ്ക്കും മകൾക്കും വിവാഹം വാർത്ത കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

അമ്മയുടെയും മകളുടെയും വിവാഹം ഒരേ പന്തലിൽ വിവാഹം ഏറ്റെടുത്തുകൊണ്ട് സോഷ്യൽ ലോകം ചിത്രങ്ങൾ എല്ലാം വളരെ വൈറലായി മാറുന്ന ഏതൊരു അമ്മമാരുടെയും സ്വപ്നം തന്നെയായിരിക്കും മക്കളുടെ വിവാഹം എന്നുള്ളത് അതുപോലെ തന്നെയാണ് തനിച്ച് ആകുന്ന അമ്മയ്ക്ക് ഒരു കൂട്ട് വേണം എന്ന് ആഗ്രഹിക്കുന്ന ആളുകളും മക്കളും എല്ലാം ഉണ്ടാകും എന്നാൽ അമ്മയുടെയും മകളുടെയും വിവാഹം വരെ പന്തലിൽ വച്ച് തന്നെ നടന്നിട്ടുള്ള വാർത്തയാണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ വളരെ വൈറലായി മാറുന്നത് യുപിയിലെ ഗോരപൂരിലാണ് സംഭവം നടക്കുമ്പോൾ.

   

ഒരേ ദിവസം ഒരേ പന്തലിൽ വിവാഹം ചെയ്യുകയാണ് ഒരു അമ്മയും മകളും 53 വയസ്സുള്ള 27 വയസ്സുകാരി മകൾ ഹിന്ദുവാണ് ഒരേ പന്തലിൽ തന്നെ ചെയ്തിട്ടുള്ളത് ഇബ്രാഹിം ബ്ലോക്കിൽ നടന്നിട്ടുള്ള സമൂഹം വിവാഹത്തിൽ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നിട്ടുള്ളത് 75 വർഷങ്ങൾക്കു മുമ്പ് ആ അമ്മയ്ക്ക് തന്റെ ഭർത്താവിനെ നഷ്ടപ്പെട്ടു ഇപ്പോൾ അദ്ദേഹത്തിന്റെ വിവാഹം ചെയ്ത സഹോദരനാണ് അവരുടെ വിവാഹം കഴിച്ചിട്ടുള്ളത് ഇളയ സഹോദരനാണ് 55 കാരൻ ആയിട്ടുള്ള ജഗദീഷ് അമ്മയുടെ വിവാഹത്തിൽ മക്കൾ ആയിട്ടുള്ള താങ്കൾക്ക് യാതൊരു.

എതിർപ്പമില്ല എന്ന് പറയുകയാണ് ഇന്ദു 29 വയസ്സുള്ള രാഹുലാണ് അവരുടെ ഭർത്താവ് എത്രയും കാലം മക്കളെ കരുതലോടെ കൂടി തന്നെ പരിപാലിച്ചവരാണ് അമ്മയും അച്ഛന്റെ സഹോദരങ്ങളും അവസാനം അവർ തന്നെ പരസ്പരം താങ്ങായി മാറുന്നത് വളരെയധികം സന്തോഷം നൽകുന്നുണ്ട് എന്നും മക്കൾ പറയുന്നുണ്ട് രണ്ടാം മക്കളും രണ്ട് പെൺമക്കളും നേരത്തെ തന്നെ വിവാഹം ചെയ്തിട്ടുണ്ടായിരുന്നു ഹിന്ദുവും വിവാഹം ആകുന്നതോടുകൂടി താൻ തനിച്ചാകും എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അമ്മ വീണ്ടും വിവാഹം ചെയ്യാനായി തീരുമാനിച്ചിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..