വയസ്സായ അമ്മയെ നൂറു രൂപ ചോദിച്ചതിന് മരുമകൾ ചെയ്യുന്നത് കണ്ടു പൊട്ടി കരയാൻ മാത്രം സാധിച്ചുള്ളൂ

പൈസയുണ്ടെങ്കിൽ ഒരു നൂറ് രൂപ അമ്മയ്ക്ക് തായോ ആടിനെ തീറ്റ വാങ്ങി കൊടുക്കാനാണ് അവർ കിടന്ന് കരയുന്നുണ്ടല്ലോ രണ്ടുദിവസമായി അവർക്ക് തീറ്റ കൊടുത്തിട്ട് ഇതേ തള്ളേ മിണ്ടാതെ പോകുന്നുണ്ടോ ഇല്ലെങ്കിൽ ഞാൻ പിടിച്ചു പൂട്ടിയിടും പറഞ്ഞില്ല എന്ന് വേണ്ട നിങ്ങൾ ചോദിക്കുമ്പോൾ ഇവിടുന്ന് എടുത്തു തരാനാണ് പൈസ തന്റെ മാത്രം വരുമാനം കൊണ്ട് ഈ വീഡിയോ രണ്ടറ്റം കൊണ്ട് കൂട്ടിമുട്ടാൻ പാടുപെടുകയാണ് അപ്പോഴാണ്.

   

അവരുടെ ആടും ആടുഎല്ലാം നിങ്ങൾക്ക് കിട്ടുന്ന കഞ്ഞി കൂടി ഇല്ലാതാക്കി കളയണ്ടാക്കി കിട്ടുന്നത് കഴിച്ചിട്ടും മര്യാദയ്ക്ക് അവിടെ എങ്ങാനും പോയി കിടക്കാൻ നോക്ക് എന്റെ വായക്ക് വെറുതെ ജോലി ഉണ്ടാക്കാൻ നോക്കണ്ട പെട്ടെന്നുള്ള അവരുടെ മകൻ അത് കേട്ടാൽ വളരെ നിസ്സഹായനായി തന്നെ പുറത്തേക്ക് ഇറങ്ങിപ്പോയി അവർ കുനിഞ്ഞുനിർമഴികളോട് കൂടി തന്നെ പുറത്തേക്ക് ഇറങ്ങിവന്ന അയാളെ ഒന്ന് നോക്കി നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് പുറത്തുള്ള ആട്ടിൻകൂട്ടിലേക്ക് നടന്നു ആടിനെ വളർത്തിയും പശുവിനെ വളർത്തിയും അതിൽ നിന്നും കിട്ടുന്ന.

വരുമാനം കൊണ്ട് പോയി വീടുകളിൽ പണിയെടുത്ത് കിട്ടുന്ന കാശുകൊണ്ട് ഒരു മകനെ വളർത്തി വലുതാക്കി അവനെ കല്യാണം വരെ നടത്തി കൊടുത്തിട്ടും അമ്മയുടെ കഷ്ടപ്പാട് അവന് അറിയില്ല ഭാര്യയുടെ പറച്ചിൽ കേട്ടുകൊണ്ട് സ്വന്തം ഉമ്മയെ ഒരു നോക്കു കൊണ്ട് പോലും അടുത്തറിയാതെയായി പോയി അയാൾ അയാൾ ആട്ടിൻകുട്ടി വിരിച്ചിട്ടുള്ള ആട്ടും കാട്ടകളുടെ 22 അതൊന്നും അവർ ശ്രദ്ധിക്കുന്നില്ല കാരണം താൻ എത്രയോ കണ്ടതാണ് ഇങ്ങനെയാണല്ലോ ജീവിച്ചു പോയത് എന്നുള്ള ഒരു ഭാവം തന്നെയായിരുന്നു അവർക്ക് കഷ്ടപ്പാടുകളും ഇടയിൽ അവന്റെ കാര്യത്തിൽ.

ഒന്നും തന്നെ ഒരു കുറവും വരുത്തിയിട്ടു ഉണ്ടായിരുന്നില്ല എപ്പോഴും ആടുകൾക്ക് ഒപ്പം തന്നെയായിരുന്നു മനസ്സിന് ഒരുപാട് സങ്കടം വരുമ്പോൾ ഇവയുടെ വന്നിങ്ങനെ ഇരിക്കും വന്നിരിക്കുമ്പോൾ കൂട്ടിലുള്ള ആളുകൾ ചവച്ചുകൊണ്ട് അവരുടെ അടുത്ത് വരുമ്പോൾ അരികിൽ ശേഖരിച്ചു വെച്ചിട്ടുള്ള പ്ലാവിലുകൾ ഓരോന്നായി ഞാൻ വായിൽ വെച്ച് കൊടുക്കും അപ്പോഴും മനസ്സ് എന്തൊക്കെയോ ചിന്തിച്ച് കൂട്ടുന്നുണ്ടാകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..