പിഞ്ചു കുഞ്ഞിനെ ക.ടി.ച്ചു വ.ലി.ക്കുന്ന പുലിയെ കണ്ട് ‘അമ്മ ചെയ്തത് കണ്ടോ !!!!

കിടന്ന് പിഞ്ചു കുഞ്ഞിനെ കടിച്ചു വലിച്ചു കൊണ്ടു പോകാൻ ശ്രമിച്ച പുള്ളിപ്പുലി അമ്മ ചെയ്തത് കണ്ടോ തന്റെ കുഞ്ഞിനെ കടിച്ചെടുക്കാൻ ശ്രമിച്ചിട്ടുള്ള പുള്ളിപ്പുലിലെ സ്വന്തം ജീവൻ പോലും നോക്കാതെ അമ്മ ധീരമായി തന്നെ പ്രതിരോധിച്ച കുഞ്ഞിന്റെ ജീവൻ രക്ഷപ്പെടുത്തി സ്റ്റയിലാണ് സംഭവം നടന്നിട്ടുള്ളത് കരിമ്പൻ തോട്ടകരായിട്ടുള്ള ദമ്പതികളുടെ കുഞ്ഞിനെയാണ് പുലി കളിച്ചു കൊണ്ടുവരാനായി ശ്രമിച്ചിട്ടുള്ളത് 18 മാസം പ്രായമുള്ള.

   

കുഞ്ഞ് ഒരു അമ്മയും ഇവരുടെ ഭർത്താവും വീടിനു പുറത്താണ് കിടന്നിട്ടുണ്ടായിരുന്നത് ശബ്ദം കേട്ട് ഈ യുവതി എഴുന്നേറ്റു നോക്കിയപ്പോൾ കാണുന്നത് കുട്ടിയുടെ തലയിൽ കടിക്കുന്ന പുലിയെ ആണ് പിടിക്കാതിരുന്ന ഇവർ കുഞ്ഞിനെ രക്ഷിക്കാനായി കൈകൾ ഒരു ഉപയോഗിച്ച് പുലിയെ നേരിട്ടു എന്നാൽ കുട്ടിയെ ഉപേക്ഷിച്ച പുലി ഇവർക്ക് നേരെ തിരിഞ്ഞു എന്നാൽ പുലിയെ പ്രതിരോധിക്കുന്നതിനോടൊപ്പം തന്നെ ഇവർ ഉറക്കെ ബഹളം.

വെച്ചപ്പോൾ പുലി ഇവിടെ നിന്നും ഓടി രക്ഷപ്പെടുക തന്നെയായിരുന്നു നിസ്സാരമായിട്ടുള്ള കുഞ്ഞിനെ അടുത്ത സമീപത്തെ ആശുപത്രിയിലേക്ക് പ്രവേശിക്കുകയാണ് പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയ പോരാളി മറ്റാരുമില്ല എന്നുള്ളത് യാഥാർത്ഥ്യമാകുമ്പോ പോലുള്ള സംഭവമാണ് ഇപ്പോൾ നടന്നിട്ടുള്ളത് ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യുക കൂടുതൽ വാർത്തകളും വിശേഷങ്ങളും എല്ലാം അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഇതിനെ കുറച്ചു കൂടുതൽ ആയി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.