വേലക്കാരിയുടെ മുറിയിൽ നിന്നും ഇറങ്ങിവരുന്ന അപ്പച്ചനെ കണ്ട് മരുമക്കൾ ഭർത്താവിനോട് പറഞ്ഞപ്പോൾ അവിടെ സംഭവിച്ചത് കണ്ടു

ഞാൻ പറയുന്നത് സത്യമാണ് ഞാൻ കണ്ടതാണ് അച്ഛന് രാത്രി ആ റീത്ത ചേച്ചിയുടെ മുറിയിൽ നിന്നും ഇറങ്ങി വരുന്നത് എന്റെ ക്ലാരി നീ ആരെക്കുറിച്ച് എന്താണ് പറയുന്നത് എന്ന് ഓർമ്മയുണ്ടോ അലച്ച് അവളോട് ചൂടായി ചോദിച്ചു അചായനെ വിഷമിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞതെല്ലാം കൊള്ളുന്നു അലക്സ് ആലോചനോടുകൂടി തന്നെ കട്ടിലിലേക്ക് ഇരുന്നു ചൈന എന്താണ് ആലോചിച്ചു കൂട്ടുന്നത് ക്ലാര അലക്സിന്റെ തോളിൽ ചാഞ്ഞുകൊണ്ട്.

   

ചോദിച്ചു എനിക്ക് 10 വയസ്സും ആനിമോൾക്ക് അഞ്ച് വയസ്സുമുള്ളപ്പോഴാണ് അമ്മച്ചി മരിക്കുന്നത് അവിടുന്ന് ഇങ്ങോട്ട് ഞങ്ങളെ നോക്കി വളർത്തിയത് മുഴുവൻ അപ്പച്ചൻ ആയിരുന്നു എല്ലാവരും സംബന്ധിച്ചു അപ്പച്ചൻ ഒരു വിവാഹം കഴിക്കാനായിട്ട് പക്ഷേ അപ്പച്ചൻ അത് സമ്മതിച്ചില്ല അമ്മച്ചിയുടെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ കഴിയില്ല എന്ന് അപ്പച്ചൻ പറഞ്ഞു അങ്ങനെ ഉള്ള അപ്പച്ചൻ ഇപ്പോൾ ചേച്ചിയുടെ മുറിയിൽനിന്ന് ഇറങ്ങിവരുന്നത് കണ്ടു എന്ന് പറഞ്ഞു കഴിഞ്ഞാൽ നീ ഇങ്ങനെ മുമ്പ് എന്തെങ്കിലും കണ്ടിട്ടുണ്ടോ കൊച്ചേ ഇല്ല ഇച്ചായാൻ ഞാനിന്ന് ആദ്യമായിട്ടാണ്.

ഇവിടെ കാണുന്നത് ഇതിനുമുമ്പ് ഒന്നും ഞാൻ തന്നെ ഞാൻ കണ്ടിട്ടില്ല അച്ചായൻ അത് വിട്ടു എന്നിട്ട് കിടക്കാനായി നോക്കുക നേരം ഇപ്പോൾ തന്നെ ഒരുപാട് ആയി ലൈറ്റ് ഓഫ് ചെയ്തു നെഞ്ചിൽ മുഖം ചേർത്ത് കിടന്നു അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബനം നൽകി അപ്പച്ചൻ ഇപ്പോൾ ശരിക്കും ഒറ്റപ്പെട്ടുപോയി അല്ലേ മുഖമുയർത്തി അലക്സിയെ നോക്കി ഞങ്ങളെ വളർത്തി വലുതാക്കാൻ ഞങ്ങൾക്ക് വേണ്ടി പണിയെടുത്ത് കാണുന്ന സ്വത്തും സമ്പാദ്യം എല്ലാം ഉണ്ടാക്കുന്ന തിരക്കിൽ അപ്പച്ചൻ ജീവിക്കാനായി മറന്നുപോയി അഭിപ്രായത്തിൽ ഭാര്യ നഷ്ടപ്പെട്ടിട്ടില്ല അപ്പച്ചന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..