വീടിന്റെ പരിസരത്തു പോലും ഇനി എലിയും പെരുച്ചാഴിയും വരില്ല, കടക്കാരൻ പറഞ്ഞു തന്ന സൂത്രം

എലിയെ കൂട്ടത്തോടെ തന്നെ ഇല്ലാതാക്കാനുള്ള ചില കിടിലൻ ടിപ്പുകൾ ആണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് വീടിന്റെ അടുത്തുള്ള പലചരക്ക് കടക്കാരൻ പറഞ്ഞു തന്നിട്ടുള്ള സൂത്രങ്ങളാണ് ഇതെല്ലാം നശിപ്പിക്കാൻ ആയിട്ട് കടക്കാരൻ ചെയ്തിട്ടുള്ള ഈ കാര്യങ്ങൾ ഞാനും ഒന്ന് ചെയ്തു നോക്കി സൂപ്പർ ടിപ്പുകൾ ആയിരുന്നു രണ്ടുമൂന്നു ദിവസം കൊണ്ട് തന്നെ എലിയുടെ ശല്യം പൂർണമായിട്ടും ഇല്ലാതെയായി മാറി അതുകൊണ്ട് തന്നെ.

   

ഉത്തരങ്ങൾ എല്ലാം നിങ്ങളും ആയിട്ട് തന്നെ ഒന്ന് ഷെയർ ചെയ്യാൻ വേണ്ടി ഞാൻ കരുതുന്നു പിന്നെ ഈ ടിപ്പുകൾ എല്ലാം ചെയ്യാൻ ആയിട്ട് ഞാൻ കുറച്ച് ബിസ്കറ്റുകളാണ് എടുത്തിട്ടുള്ളത് നിങ്ങളുടെ കൈകളിൽ ബിസ്ക്കറ്റ് ഇല്ലായെങ്കിൽ കുറച്ച് കടല വറുത്തത് നല്ലതുപോലെ പൊടിച്ച് എടുത്താലും മതിയാകും മൂന്ന് ബിസ്ക്കറ്റ് ആണ് ഞാനിവിടെ എടുത്തു വച്ചിട്ടുള്ളത് ഇനി ഇത് കൈകൾ കൊണ്ട് നല്ലതുപോലെ പൊടിച്ച് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം നല്ല ബിസ്ക്കറ്റ് ഒന്നുമല്ല ഞാൻ എടുത്തിട്ടുള്ളത് ഇവിടെ അടുത്തുള്ള ബേക്കറിയിൽ നിന്നും എക്സ്പീരിയൽ ഡേറ്റ് കഴിഞ്ഞിട്ടുള്ള.

ബിസ്ക്കറ്റ് കിട്ടും അതാണ് ഞാൻ എടുത്തിട്ടുള്ളത് ബിസ്ക്കറ്റ് നല്ലതുപോലെ തന്നെ പൊടിച്ച് എടുത്തിട്ടുണ്ട് ഇനി ഇതിലേക്ക് ഒരു സാധനം കൂടി ചേർത്താൽ മതി ഞാനിവിടെ കഫസിറപ്പ് ആണ് എടുത്തിട്ടുള്ളത് ബിസ്ക്കറ്റ് കുറച്ച് ഒഴിച്ചുകൊടുക്കാൻ ഒരു നേരം വെറും 5 ml മാത്രം കഴിക്കാവുന്ന ഒന്നാണിത് കൂടിയ അളവിൽ തന്നെ ഇത് ഉള്ളിൽ ചെന്നാൽ മനുഷ്യർക്ക് എന്നപോലെതന്നെ മൃഗങ്ങൾക്ക് വളരെ ദോഷം തന്നെയാണ് നമ്മൾ.

പൊടിച്ച് എടുത്തിട്ടുള്ള മൂന്ന് ബിസ്ക്കറ്റും നല്ലതുപോലെ തന്നെ നനയുന്ന രീതിയിൽ തന്നെ വേണം ഇത് ഒഴിച്ചു കൊടുക്കാൻ ആയിട്ട് ഇനി ബിസ്ക്കറ്റും ഇതും കൂടെ നല്ലതുപോലെ തന്നെ ഒന്ന് ഇളക്കി മിക്സ് ആക്കി നമുക്ക് എടുക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

https://youtu.be/dxqUEiGxWsg