സമൂഹ മാധ്യമം ഒട്ടാകെ ചിരിച്ചു മരിച്ച വീഡിയോ, സ്‌കൂളിലെ അസംബ്ലിക്കിടെ കുട്ടി ചെയുന്നത് എന്താണെന്ന് കണ്ടോ?

അസംമ്പിളി നടക്കുമ്പോൾ ഇടയിൽ കുട്ടിയുടെ പ്രവർത്തി നോക്കൂ സോഷ്യൽ മീഡിയ ഒന്നടങ്കം ചിരിച്ചു ഒരു വീഡിയോ ആണിത് എന്നും ഓർമ്മയിൽ നിൽക്കുന്ന ഒരുപാട് നല്ല കാര്യങ്ങൾ നമ്മുടെ സ്കൂൾ കാലഘട്ടങ്ങളിലെല്ലാം ഉണ്ടായിട്ടുണ്ട് മറ്റ് ഏതൊരു കാലഘട്ടം ആയാലും സ്കൂൾ കാലഘട്ടം എന്നുള്ളത് ചെങ്ങതരം തന്നെയാണ് കുഞ്ഞി കുസൃതിയും ടീച്ചർമാരുടെ ചൂടും എല്ലാം ഇന്നും ഓർമ്മകളിൽ നിൽക്കുന്നുണ്ട് കടകളിൽ നിന്നും വാങ്ങിയ.

   

മിഠായികൾ ക്ലാസിൽ അധ്യാപകർ കാണാതെ കൂട്ടുകാരും കഴിക്കുന്നതിന് രുചി എന്നും ആളുകളുടെ നാവിൽ കാണാം ഇപ്പോൾ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ വൈറലായി മാറുന്നത് ഇപ്പോൾ അസംബ്ലി നടക്കുമ്പോൾ ആസ്വദിച്ച് കോലുമിട്ടായി കഴിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ ആണിത് ഐഎസ് ഉദ്യോഗസ്ഥനായിട്ടുള്ള അവനാവശ്യ ശരണമാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുള്ളത് 30 സെക്കൻഡ് മാത്രമാണ് വീഡിയോയ്ക്ക് ദൈർഘ്യമുള്ളത് കണ്ണടച്ച് കൂലി മുട്ടായി അസംബ്ലിക്ക് നിൽക്കുന്ന കുട്ടിയാണ് വീഡിയോയിൽ.

കാണാൻ കഴിയുന്നത് ഇതേ സമയം കുട്ടികൾക്ക് പ്രാർത്ഥനകൾ ചൊല്ലി കൊടുക്കുന്നുണ്ട് ഏറ്റുപറയുന്നതിനോടൊപ്പം തന്നെ മിട്ടായിയും ആസ്വദിച്ച് കഴിക്കുകയാണ് ഈ ഒരു കുട്ടി കൂട്ടിയ കൈകൾക്ക് ഇടയിലാണ് കുട്ടി മിട്ടായി വെച്ചിട്ടുള്ളത് വീഡിയോ പങ്ക് വെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ നിരവധി ആളുകളാണ് കണ്ടിട്ടുള്ളത് ഞങ്ങളുടെ സ്കൂൾ ജീവിതത്തിലേക്ക് തിരികെ കൊണ്ടുപോയി എന്നാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.