ഏത് ഡ്രസ്സും തൈക്കാതെ നല്ല ഷേപ്പ് ആക്കാം, വള കൊണ്ടുള്ള ഈ സൂത്രം ചെയ്താൽ

എല്ലാവർക്കും വളരെയധികം ഉപകാരമാകുന്ന നല്ലൊരു വീഡിയോ ആയിട്ട് തന്നെയാണ് അപ്പോൾ നമ്മൾ സാരിയാണ് എങ്കിലും ഡ്രസ്സുകളാണ് എങ്കിലും ഏതൊരു ഡ്രസ്സ് നമ്മൾ ധരിച്ചാലും ഇപ്പോൾ കൂടുതൽ ഇരിക്കാൻ കഴിയുന്ന നല്ലൊരു ട്രിപ്പാണ് ഉള്ളത് തയ്യില് ഒന്നുമില്ലാതെ തന്നെ നമ്മുടെ മോഡേൺ ഡ്രസ്സിൽ എല്ലാം ആയിട്ട് നമുക്ക് സൈസ് ആക്കി മാറ്റാനായി കഴിയും അപ്പോൾ നമ്മുടെ ചുരിദാർ ആണെങ്കിൽ നമ്മൾ ധരിക്കുന്ന സമയത്ത് ഇല്ല എന്ന് തോന്നുന്ന സമയത്ത് തയ്ക്കാൻ ഒന്നും സമയമില്ല എങ്കിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു ടിപ്പും കൂടി ഞാൻ ഇവിടെ പറയുന്നുണ്ട്.

   

അപ്പോൾ ആദ്യമേ തന്നെ നമുക്ക് സാരി കൊടുക്കുമ്പോഴും അതുപോലെതന്നെ ഫുൾ ആയിട്ടുള്ള ഗൗൺ അം ധരിക്കുമ്പോഴും നല്ലതുപോലെ കിട്ടാനായിട്ടുള്ള ആ ഒരു സൂത്രം എന്താണ് എന്നുള്ളത് നമുക്ക് നോക്കാം അതുപോലെ തന്നെ വേണ്ടത് ഒരു ലിങ്കിംഗ്സ് ആണ് ഞാനിവിടെ ലഗിൻസ് എടുത്തിട്ടുണ്ട് ഫുൾ ആയിട്ട് നമുക്ക് ആവശ്യമില്ല അപ്പോൾ ഇതിന്റെ മുട്ടുവരെയുള്ള ഭാഗം മാത്രം നമുക്ക് ആവശ്യമായിട്ടുള്ളത് അപ്പോൾ ഈ ലെഗിന്റെ.

ഇതുപോലെ ഒന്നും മടക്കിവെച്ചതിനുശേഷം മുട്ടുവരെയുള്ള ആ ലെങ്ത് നമുക്ക് ഒന്ന് അളന്ന് എടുത്തതിനുശേഷം നമുക്ക് ബാക്കിയുള്ളത് അങ്ങ് വെട്ടി കളയാം പിന്നെ താഴെയുള്ള ഭാഗം നമ്മൾ കട്ട് ചെയ്ത് മാറ്റിയിട്ടുണ്ട് ഇനി ഈ ലെഗിന് നമുക്കൊന്നും മറിച്ചിടാം ഞാൻ അത് മറച്ചിട്ടിട്ടുണ്ട് ഇനി ഈ സ്റ്റിച്ചിങ് വരുന്ന ഈ ഒരു ഭാഗം ഉണ്ടല്ലോ ഈ ഒരു ഭാഗം നമുക്ക് കട്ട് ചെയ്ത് മാറ്റാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.