മകൻ കെട്ടിക്കൊണ്ടു വന്ന മരുമക്കൾക്ക്‌ കറുത്ത നിറമുള്ള കാരണം, വീട്ടിൽ നിന്ന് പുറത്താക്കി അമ്മായിമ്മ

ചൂടുള്ള വാർത്ത പട്ടാപ്പകൽ ആന്നാസാസം കാർ വെച്ച് നാട്ടിലെ പ്രശസ്ത ഡ്രൈവറിന്റെ ഭാര്യയും കാമുകനും പോലീസ് പിടിയിൽ പത്രക്കാരൻ ബസ്റ്റാൻഡിൽ നിർത്തിയിട്ടില്ലേ ബസ്സിലേക്ക് ഓടിക്കയറി എത്രയും പൊക്കിപിടിച്ചു വിളിച്ചു പോവാനായി പോവുകയാണ് ആരാണെന്നറിയാനായി ബസ്സിൽ ഉള്ളവർക്ക് എല്ലാം തിടുക്കമായി പപ്പടം വിറ്റു പോകുന്ന പോലെ തന്നെ അയാളുടെ പത്രം വിറ്റുപോയി നോക്കണേ ബസ് വിടാൻ ഇനിയും 15 മിനിറ്റുകൾ ഉണ്ട് ഒരു പത്രം അതിൽ വെണ്ടയ്ക്ക പോലെയുണ്ട് വാർത്ത പട്ടപക്കൽ അന്യസിയം നാട്ടിലെ പ്രശസ്തരുടെ ഭാര്യയും.

   

കാമുകനും പോലീസ് പിടിയിലാണ് നാട്ടിലെ പ്രശസ്ത ഡ്രൈവർ മനീഷിന്റെ ഭാര്യയായിട്ടും റിയയുകയും അതേ റൂട്ടിലെ ബസ് ഡ്രൈവർ ആയിട്ടുള്ള ഷീനവും തമ്മിലുള്ള അവിഹിതം നാട്ടുകാർ കൈയോടെ തന്നെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു കാമുകനോടൊപ്പം ആണ് പോകാൻ ഇഷ്ടം എന്ന് പറഞ്ഞതുകൊണ്ട് തന്നെ അവന്റെ കൂടെ പറഞ്ഞു വിട്ടു വാർത്ത വായിച്ച കഴിഞ്ഞപ്പോൾ അറിയാതെ കണ്ണീര് 2 തടങ്ങളെ നനച്ചു കാരണം അനീഷേട്ടന്റെ ആദ്യത്തെ ഭാര്യയായിരുന്നു ഞാൻ ഫേസ്ബുക്കിലൂടെ ആയിരുന്നു ഞാൻ മനീഷേട്ടനെ പരിചയപ്പെട്ടത് കണ്ടതുപോലെ തന്നെ.

ഞാൻ ചിത്രം വരയ്ക്കുമായിരുന്നു വരയ്ക്കുന്ന ചിത്രങ്ങളെല്ലാം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യും ആയിരക്കണക്കിന് കമന്റ് എന്നെ തേടിയെത്തും നല്ല ചിത്രങ്ങളിലും മറക്കാതെ തന്നെ എത്തുന്ന മിണ്ടായിരുന്നു മനുഷ്യേട്ടന്റെ അശ്വതി എന്നുള്ള പേരിൽ ചുരുക്കി അച്ചു എന്ന് വിളിച്ചു ജീവനുള്ള ചിത്രങ്ങളാണ് ഒന്നും പറയാനില്ല അത്രയ്ക്ക് ഭംഗിയുണ്ട് അച്ചുവിന്റെ എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു മെച്ചമാണ് അങ്ങനെ പോകുന്നു കമന്റുകൾ ഒരു ദിവസം ഒരു കമ്പനി താഴെ എനിക്ക് ഒരു കാര്യം പറയാനുണ്ട് മെസഞ്ചറിൽ വരുമോ എന്ന് ചോദിച്ചപ്പോൾ ഞാൻ മെസഞ്ചർ യൂസ് ചെയ്യാറില്ല എഫ്ബിയിൽ മാത്രം പറയാനുള്ളത് പറഞ്ഞുള്ളൂ എന്ന് മറുപടി കൊടുത്തു ഞാൻ പ്ലീസ് അച്ചു അങ്ങനെ പറയില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.