നേഴ്സ് കിറ്റിന് ഉള്ളിൽ അടിവസ്ത്രം മാത്രം , ഡ്യൂട്ടി ആണെങ്കിൽ പുരുഷന്മാരുടെ വാർഡിലും

ലോകം മുഴുവനും ഉള്ള ആരോഗ്യ പ്രവർത്തകർ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി പൊരുതുക തന്നെയാണ് രോഗികളുമായി അടുത്ത ഇടപഴുകുന്ന ഇവരുടെ സുരക്ഷകളും ഉറപ്പാക്കാൻ ഫലപ്രതിരോധ മാർഗ്ഗങ്ങളും എല്ലാം ഉള്ളതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്യുമെൻസ് അഥവാ പി പി കിറ്റ് എന്നറിയപ്പെടുന്ന സുരക്ഷാ കവചം ദേഹം മുഴുവൻ ഉള്ള ഈ ഒരു വസ്ത്രം ധരിച്ച് ജോലി ചെയ്യുമ്പോൾ ചൂടും വിയർപ്പും.

   

പോലും പല ബുദ്ധിമുട്ടുകളും എല്ലാം ആരോഗ്യ പ്രവർത്തകൻ നേരിടുന്നതാണ് എന്നാൽ ഈയൊരു തെറ്റ് ധരിക്കുമ്പോൾ ഉള്ള ആ ഒരു ബുദ്ധിമുട്ട് കുറയ്ക്കാൻ ആയിട്ട് ആശുപത്രിയിലെ ഒരു നേഴ്സ് സ്വീകരിച്ചിട്ടുള്ള ഒരു മാർഗമാണ് ഇപ്പോൾ വളരെ വിവാദമായി മാറിയിട്ടുള്ളത് പുരുഷന്മാരുടെ ഒരു ഭാഗത്ത് ഡ്യൂട്ടി ഉണ്ടായിരുന്നു ഇവർ പി പി കിറ്റിന് താഴെ അടിവസ്ത്രങ്ങൾ മാത്രമാണ് വിട്ടിട്ടുണ്ടായിരുന്നു അത് അവർക്ക് കനത്ത ചൂട് സഹിക്കാൻ കഴിയാതെയാണ് ഇത്തരത്തിലുള്ള ഒരു രീതി സ്വീകരിച്ചിരിക്കുന്നത് ചിത്രം ഒരു രോഗി തന്നെ എടുത്തു കൊണ്ട് സോഷ്യൽ മീഡിയയിൽ.

പോസ്റ്റ് ചെയ്യുകയായിരുന്നു അത് വളരെ വ്യാപകമായി പ്രചരിച്ചപ്പോൾ അത് വിവാദമായി മാറുകയും തുടർന്ന് ആശുപത്രി അധിത നേഴ്സിനെ സസ്പെൻഡ് ചെയ്യുകയുള്ളൂ എന്നുള്ളതാണ് ദേശീയ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്യുന്നത് എന്നാൽ ആശുപത്രി അധികൃതരുടെ നടപടിയെല്ലാം അനുകൂലിച്ചും വിവാദങ്ങൾ വന്നുചേരുന്നു മോസ്കോയിൽ നിന്ന് 100 മൈൽ അകലെയുള്ള ഒരാശുപത്രിയിലാണ് സംഭവം നടക്കുന്നത് ഒരു രോഗി ചിത്രത്തിനടിസ്ഥാനത്തിലാണ് നടപടി വേഷത്തെക്കുറിച്ച് രോഗികൾ ആരും തന്നെ പരാതി പറഞ്ഞിട്ടില്ല എന്നാണ് ചിത്രം പറയുന്നത് തന്നെ എന്നെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.