വഴി അരിക്കിൽ തേൻ വിൽക്കാനിരുന്ന കുട്ടി ആരാണെന്ന് മനസ്സിലാക്കിയാൽ ആ യുവാവ് ഞെട്ടിപ്പോയി

ഇരുന്ന് കാറ് പതിയെ തണൽ മരത്തിന്റെ അരികെ നടത്തിയിട്ട് ഹംസ പതുക്കെ ക്ലാസ്സുകൾ താഴ്ത്തി പടച്ചോനെ എന്റെ ഒരു വെയിലാണ് ഇത് എത്ര കിലോമീറ്റർ പോയാലാണ് ഈയൊരു ദേശമംഗലം എന്നുള്ള സ്ഥലത്ത് എത്തുന്നത് അയാൾ അത് സ്വയം പറഞ്ഞു ഇക്ക ആ വിളി കേട്ട് ഹംസ തല തിരിച്ചു നോക്കി ഒരു പത്ത് വയസ്സുകാരന്റെ പ്രായം തോന്നുന്ന ഒരു ആൺകുട്ടിയായിരുന്നു ഹംസ ചോദ്യം ഭാവത്തിൽ തന്നെ അവനെ നോക്കി ഇതു കുറച്ചു തേനാണ് ഇവിടെ.

   

അടുത്തുള്ള കാട്ടിൽ നിന്നും ശേഖരിക്കുന്നത് ആണ് ശരിക്കുമുള്ളതാണ് പറ്റിക്കുന്നതല്ല അവൻ പറഞ്ഞതും നിർത്തി ശരി നീ കുറച്ചു തായോ ഞാൻ രുചിച്ച് നോക്കട്ടെ പറഞ്ഞു അവൻ നേരെ നീട്ടി അവൻ ഒഴിച്ചു കൊടുത്തത് രുചിച്ചപ്പോൾ തന്നെ അവൻ പറയുന്നത് കളവ് അല്ല എന്ന് അയാൾക്ക് മനസ്സിലായി നിന്റെ പേര് എന്താണ് ഹംസ ചോദിച്ചു എവിടെയാണ് നിന്റെ വീട് നീ പഠിക്കുന്നില്ലേ വീണ്ടും എന്നോട് ചോദ്യങ്ങൾ വന്നുകൊണ്ടിരുന്നു ഞാൻ പഠിക്കുന്നില്ല പിന്നെ വീട് അങ്ങനെയൊന്നുമില്ല ആ കാണുന്ന കുടിലിലാണ് ഞാൻ കിടക്കുന്നത് അവിടെ എന്റെ ഉമ്മയുണ്ട് അത് പറഞ്ഞ്.

അവൻ ചൂണ്ടിക്കാണിച്ച വാതിലിലേക്ക് ഹംസയുടെ കണ്ണുകൾ എന്തോ അവൻ പറയുന്ന കാര്യങ്ങൾ അവന്റെ ഉള്ളിൽ വല്ലാത്ത വിഷമം ഉണ്ടാക്കാൻ തുടങ്ങി നിന്റെ ഇന്നത്തെ കച്ചവടം കഴിഞ്ഞു ഇല്ല ഇക്ക കുറച്ചും കൂടെ ഉണ്ട് കൂട്ടത്തിലേക്ക് നോക്കിക്കൊണ്ട് അവനത് പറഞ്ഞു ഓക്കെ അതിലുള്ളത് മുഴുവൻ ഞാൻ എടുക്കാം നീ വണ്ടിയിലേക്ക് കയറി പറഞ്ഞു അവൻ സംശയത്തോടെ കൂടി തന്നെ ഹംസയെ നോക്കി നീ പേടിക്കേണ്ട.

എനിക്ക് ഇവിടെ ദേശമംഗലം എന്നുള്ള സ്ഥലം വരെ ഒന്ന് പോകണം നീയും കൂടെ വന്നു കഴിഞ്ഞാൽ എനിക്കൊരു കൂട്ടാകും അതാണ് അത് കേട്ട് അബ്ദു സമ്മത്തോട് കൂടി തന്നെ തലയാട്ടി ഹംസ കാറിന്റെ മുൻവശത്തെ ഡോർ തുറന്നു കൊടുത്തു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.