ബീച്ചിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ കപ്പലണ്ടി വിൽക്കാനായി ഒരു കുട്ടി വന്നു, സംശയം തോന്നി അവന്റെ പിന്നാലെ പോയപ്പോൾ ആ യുവാവ്

ബാങ്കിൽ നിന്ന് ഇറങ്ങി നേരെ ബീച്ചിലേക്കാണ് പോയിട്ടുണ്ടായിരുന്നത് ബീച്ചിൽ ഒഴിഞ്ഞ് ഇടത്തെ ചാരു കസേരയിൽ ഓരോന്ന് ചിന്തിച്ച് അവൻ ഇരുന്നു വീട്ടിലെത്തിയാൽ അവളുടെ സങ്കടം നിറഞ്ഞ മുഖം കാണാൻ വളരെ വിഷമം ആണ് അവൾക്കൊരു കുഞ്ഞില്ലാത്ത കുഴപ്പം അവളുടെ ആണ് എന്നറിഞ്ഞപ്പോൾ മുതൽ ആണെങ്കിൽ അവളോട് എന്നും തന്നെ വഴക്കാണ് വിവാഹം കഴിഞ്ഞ വർഷങ്ങളായി കുട്ടികളില്ലാത്ത കാരണം അവിടെ ഉപദേശിച്ചു വേറെ വിവാഹം കഴിപ്പിക്കാനാണ്.

   

ഉമ്മയുടെ ഉപദേശം അവളും പറഞ്ഞു വേറെ വിവാഹം കഴിച്ചോളാൻ അവിടെ ഒട്ടും തനിക്ക് ഒരിക്കലും ഉപേക്ഷിച്ചു വേറെ വിവാഹം കഴിക്കാൻ കഴിയില്ല രണ്ടാളുകളുടെയും ഇടയിൽ കിടന്ന് ജീവിതം മടുത്തു ഇടയ്ക്ക് ഇവിടെ വന്നിരിക്കുമ്പോഴാണ് കുറച്ച് ആശ്വാസം കിട്ടുന്നത് തന്നെ കടല വേണോ കടല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോഴാണ് കപ്പലണ്ടി വില്പനക്കാരൻ ചിന്തകളെ വീണ്ടും ഉണർത്തിട്ടുള്ളത് ഒരു ആറു വയസ്സ് വരുന്ന ഒരു കൊച്ചു പയ്യൻ കപ്പലണ്ടി പൊതി നിറച്ചിട്ടുള്ള ഒരു പാത്രം പിടിച്ച് മുമ്പിൽ വന്നു നിൽക്കുന്നുണ്ട് ദൈനിക ആയിട്ടുള്ള കണ്ണുകളോട് കൂടിയുള്ള ഒരു കൊച്ചു മുഖം സർ.

കപ്പലണ്ടി വേണോ 30 രൂപയേ ഉള്ളൂ വേണ്ടാ സാർ എന്നെങ്കിലും എങ്കിലും ഒന്ന് എടുക്ക് മറ്റൊരു വലിയ ഉള്ളൂ അവൻ വിടാൻ ഭാവമില്ല ചെക്കൻ വിടില്ലല്ലോ ഒന്ന് വാങ്ങിചേക്കാം 10 രൂപ എടുത്തു കൊടുത്ത ഒരു കപ്പലണ്ടി വാങ്ങിച്ചു എന്നിട്ട് ചോദിച്ചു എന്താണ് നിന്റെ പേര് അച്ചു എന്ന് വിളിക്കും അത് പറഞ്ഞു അവൻ നടന്നു പോയി സച്ചു അവൾ എന്നെ വിളിച്ചിരുന്നു പേരാണത് കഴിച്ചുകൊണ്ട് വീണ്ടും അവൻ ചിന്തകളിലേക്ക് പോയി ആറുവർഷം.

മുമ്പ് അവളെയും കൊണ്ട് ഇവിടെ വന്നിരിക്കുമ്പോൾ അവൾക്ക് ഏറ്റവും ഇഷ്ടമുള്ളതായിരുന്നു കടല ഇപ്പോൾ അവൾ എവിടെ ആയിരിക്കും അയാൾ അവളെ ആദ്യമായി കണ്ടത് ഓർക്കുന്നുണ്ടായിരുന്നു ഓഫീസിൽ പോകുന്ന വഴി കയറി അടുത്തിരുന്ന ഉമ്മ ചോദിച്ചു അല്ല മോനെ മോനെങ്ങോട്ടാണ് ആലപ്പുഴ നന്നായി ഞാനും അങ്ങോട്ട് തന്നെയാണ് ഞാനൊന്നു ഉറങ്ങട്ടെ മോന് ഇറങ്ങുന്ന നേരത്ത് വിളിക്കണം വലിയമ്മ ഉറങ്ങിക്കോ ഞാൻ വിളിക്കാം കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.