ഭാര്യ എതിർത്തിട്ടും ഭർത്താവ് കുട്ടിയെ നോക്കാൻ വച്ചത് 13 വയസ്സുള്ള ഒരു ചെക്കന് അവൻ വീട്ടുകാരെ ഞെട്ടിച്ചു കളഞ്ഞു

കഴിഞ്ഞ കുഞ്ഞിനെ നോക്കാനും ഭാര്യക്ക് കഷായം മരുന്നുകളും എല്ലാം കൊടുക്കാനും അറിവുള്ള ഒരു ചേച്ചിയെ അന്വേഷിക്കുന്നതിനിടയിലാണ് അദ്ദേഹം അവനെ പരിചയപ്പെടുന്നത് 13 വയസ്സ് മാത്രം പ്രായം വരുന്ന ഈ പയ്യൻ എങ്ങനെയാണ് കുഞ്ഞിനെ നോക്കുന്നത് എന്ന് അത്ഭുതപ്പെട്ടു ഇവനെ കൊണ്ട് ഇതൊക്കെ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല തന്നെയുമല്ല ആകെ 13 വയസ്സ് അല്ലേ ആയിട്ടുള്ള വല്ലവരും അറിഞ്ഞു.

   

ബാലവേല ചെയ്പ്പിക്കുന്നു എന്ന് പറഞ്ഞു കേസ് കൊടുക്കും വേറെ ആരെങ്കിലും നമുക്ക് നോക്കാം ബ്രോക്കർ പറഞ്ഞു ഒരു പ്രശ്നവും ഉണ്ടാകില്ല നല്ല പയ്യനാണ് സാറേ സാറൊരു അവസരം കൊടുക്കുകയാണെങ്കിൽ അവന്റെ കുടുംബത്തിന് അതൊരു ആശ്വാസമാകും ഒരു കുടുംബം പട്ടിണിയാകുന്നതിലും നല്ലതല്ലേ തന്നെയുമല്ല അവൻ 15,000 രൂപയെ വാങ്ങുകയുള്ളൂ ബ്രോക്കർ പറയുന്നത് കേട്ട് അത്ഭുതമായി സ്ത്രീകൾ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതിന് അമ്പതിനായിരം രൂപ വരെ വാങ്ങുന്നുണ്ട് ആ ഒരു സമയത്താണ് പതിനായിരം രൂപയ്ക്ക് ഒരു പയ്യൻ ചെയ്യാം.

എന്ന് പറയുന്നത് രണ്ടു കുട്ടികളുടെ കാര്യങ്ങൾ നോക്കിയിട്ടുണ്ടായിരുന്ന സ്ത്രീ ഗൾഫിലേക്ക് മറ്റൊരു കുട്ടിയെ പോകാനായി തുടങ്ങിയതുകൊണ്ടാണ് പറ്റിയ ഒരു അവിടെ അന്വേഷിച്ചു ഇറങ്ങിയത് മനസ്സിലെ മനസ്സോടെയെങ്കിലും അവിടെ സമ്മതം മൂള്ളുക തന്നെയായിരുന്നു അഡ്വാൻസായി ആദ്യം ആയിരം ട്യൂബ് നൽകിയതിനു ശേഷം വീട്ടിലേക്ക് പോയി ഭാര്യയുടെ കാര്യങ്ങളെല്ലാം അവതരിപ്പിച്ചതും.

അദ്ദേഹം പ്രതീക്ഷിച്ചത് പോലെ അവൾ അതിനെ എതിർത്തു എന്തിനാണ് ഏട്ടാ ഈ ഒരു മണ്ടത്തരം കാട്ടിയിട്ടുള്ളത് നമ്മൾ കണ്ടിട്ടുള്ളതല്ലേ കനക ചേച്ചി എത്ര കഷ്ടപ്പെട്ടിട്ടാണ് മക്കളെ നോക്കിയിട്ടുള്ളത് എന്ന് അത് നല്ല കഴിവുള്ളവർക്ക് സാധിക്കുകയുള്ളൂ നോക്കിയും കണ്ടും ചെയ്തില്ല എങ്കിൽ അപകടമാണ് വെറുതെ ബുദ്ധിമുട്ട് എടുത്ത് തലയിൽ വയ്ക്കാതെ രൂപ പോണെങ്കിൽ പോട്ടെ അവനോട് വരണ്ട എന്ന് വിളിച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.